പ്രണയിനി 2
Author : The_Wolverine
[ Previous Parts ]
പ്രണയിനി എന്ന എന്റെ ആദ്യ കഥയെ ഇത്രത്തോളം Support ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് പ്രണയിനി Part-02 ആരംഭിക്കുകയാണ്, വൈകി പോയതിൽ ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു.
കഴിഞ്ഞ ഭാഗത്തിൽ എന്നെപ്പറ്റി ഒന്നുംതന്നെ ഞാൻ പറഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഈ ഭാഗത്തിന്റെ തുടക്കത്തിൽ തന്നെ എന്നെ പരിചയപ്പെടുത്താം.
എന്റെ പേര് അമൽ അച്ഛൻ രാജീവ് അമ്മ സീത ഒരു മിഡിൽ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത് ആലപ്പുഴ ജില്ലയാണ് ഞങ്ങളുടെ സ്ഥലം വീട്ടിൽ അച്ഛനും അമ്മയും കൂടാതെ അച്ഛന്റെ അമ്മയും ഉണ്ട് അച്ഛന്റെ അച്ഛൻ അച്ഛന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ് അച്ഛൻ ഒറ്റ മോനാണ് എന്നാൽ അമ്മയ്ക്ക് മൂന്ന് ആങ്ങളമാരുണ്ട് മൂന്ന് ആങ്ങളമാരുടെ ഒരേ ഒരു പെങ്ങളൂട്ടിയാണ് എന്റെ അമ്മ കുട്ടി. നന്നേ ചെറുപ്പം മുതൽ തന്നെ ഞാൻ എന്റെ അമ്മ വീട്ടിൽ ആണ് കൂടുതലും എന്റെ ബാല്യകാലം ചെലവഴിച്ചിരുന്നത് അതിനാൽ തന്നെ നഴ്സറി സ്കൂളിൽ ഒക്കെ അവിടെ നിന്നാണ് പഠിച്ചത് അമ്മ വീട്ടിൽ ഉണ്ടായിരുന്നത് അമ്മയുടെ അച്ഛനും അമ്മയും മൂന്ന് ആങ്ങളമാരും ആയിരുന്നു അതിൽ വല്യമ്മാവൻ കല്യാണം കഴിഞ്ഞതിന് ശേഷം വീട് മാറി പോയി ഇപ്പോൾ വല്യമ്മായിയുടെ വീടിന്റെ അടുത്ത് തന്നെ സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുകയാണ് അവർക്ക് രണ്ട് ആൺകുട്ടികൾ ആണ് ഒരാൾ എന്നെക്കാൾ മൂത്തതും ഒരാൾ ഇളയതും ആണ്, രണ്ടാമത്തെ അമ്മാവനും കല്യാണം കഴിഞ്ഞതാണ് അമ്മായിയും ഇവിടെ തന്നെയാണ് അവർക്ക് കുട്ടികൾ ഇല്ല, ഇളയ അമ്മാവന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും പരിചയപ്പെടുത്തിയത് എന്തിനാണെന്നുവെച്ചാൽ ഈ കഥയുടെ ചില സന്ദർഭങ്ങളിൽ ഇവർക്ക് എല്ലാവർക്കും ചെറിയ തോതിൽ റോളുകൾ ഇണ്ടാവും ആ സമയത്ത് ഒരു കൺഫ്യൂഷൻ വേണ്ടെന്ന് കരുതി ഏത്… ???
ബാല്യകാലത്തിൽ എനിക്ക് സൗഹൃങ്ങൾ എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് നഴ്സറി സ്കൂളിൽ കൂടെ പഠിച്ചിരുന്ന കുട്ടികളാണ് അമ്മ വീട് ഗ്രാമത്തിൽ ആണെങ്കിലും ആ സമയത്തൊന്നും വീടിന്റെ അടുത്തായി അധികം അയൽപക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല മറ്റ് വീടുകൾ ഉള്ളതൊക്കെ കുറച്ച് മാറി ഒക്കെ ആയിരുന്നു അതുകൊണ്ട് തന്നെ വീടിന് അടുത്തുള്ള സൗഹൃദങ്ങൾ കുറവായിരുന്നു.
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
…നന്നായിട്ടുണ്ട് ബ്രോ…! കഴിഞ്ഞ ഭാഗവും ഈ ഭാഗവുമായൊരു കണ്ടിന്യൂഎഷൻ തോന്നിയില്ല… പിന്നെ പലയിടത്തും ആവശ്യമില്ലാത്തതു കൂട്ടിചേർത്തു ലാഗ് ആക്കുന്നുണ്ട്…! അതൊന്നു ശ്രെദ്ധിച്ചാൽ സംഗതി കസറും…!
_ArjuN
അർജ്ജുൻ ബ്രോ… താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി… ആദ്യത്തെ കഥ ആയതോണ്ടാണട്ടോ ഇങ്ങനെ… കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തെ വരികൾ കൂടി Add ചെയ്തിരുന്നെങ്കിൽ ആ Continuation കിട്ടിയേനേല്ലേ… അടുത്ത ഭാഗം മുതൽ അത് ശ്രദ്ധിക്കാട്ടോ… പിന്നെ ഈ Part കൂടിയേ ഇങ്ങനെ Lag ഇണ്ടാവൂ എന്താന്നുവെച്ചാൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ടത് കഥയ്ക്ക് ആവശ്യമായിരുന്നു അതോണ്ടാണ് കുറച്ച് Lag വന്നത്… ഇനിയുള്ള ഭാഗങ്ങൾ മികച്ചത് ആക്കാൻ ശ്രമിക്കാം ബ്രോ… എഴുതി തുടങ്ങി… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
Bro, ee part-um poli…
Page kootan sremickanam…
Waiting for next part…
❤??
അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഇണ്ടാവും ബ്രോ… ജസ്റ്റ് ഒരു തുടക്കം ഇട്ട് നോക്കിയതാ എല്ലാവർക്കും ഇഷ്ടാവും എന്ന് കരുതിയിരുന്നില്ല… ❤️❤️❤️
അഞ്ചാംക്ലാസ് എന്നുള്ളത് ഒന്നു മാറ്റി പിടിക്കാൻ പറ്റുമോ ഏഴാം ക്ലാസ് ആണെങ്കിൽ എന്റെ സ്കൂൾ ലൈഫിലും സംഭവിച്ചിട്ടുണ്ട് ടീച്ചർ പിടിച്ചിട്ട് വലിയ സീൻ ഒന്നും കിട്ടിയില്ല but അവൾ വന്നു ചോദിച്ചപ്പോൾ കാൽമുട്ട് രണ്ടും കൂട്ടിയിടിച്ചു പേടിച്ചിട്ട് അന്നുതന്നെ അവളോട് പറയുകയും ചെയ്തു അങ്ങനൊന്നുമില്ല കൂട്ടുകാർ പറഞ്ഞതാണെന്ന് നേരിട്ട് പറയാൻ ധൈര്യം വന്നപ്പോൾ അവൾ ഒരുപാട് ദൂരെയായി പോയി ??? എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അവൾ amalu???
പൊന്നു ബ്രോ… ഈ ഒരു സീൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ് ജസ്റ്റ് കഥയുടെ തുടക്കത്തിൽ ഉൾപ്പെടുത്തിയെന്നേയുള്ളൂ… അതുകൊണ്ടുതന്നെ അവളുടെ യഥാർത്ഥ പേര് തന്നെയാണ് ഞാൻ ഇതിൽ പരാമർശിച്ചിട്ടുള്ളത് പക്ഷെ ഇവിടെ എന്റെ പേര് മാത്രം ഞാൻ സാങ്കല്പികം ആക്കി എന്ന് മാത്രം യഥാർത്ഥ എന്റെ പേര് യദു എന്നാണ് കേട്ടോ… ❤️❤️❤️
നമ്മൾ എത്ര നേടിയാലും നമ്മുടെ ചെറിയ നഷ്ടങ്ങൾ എന്നും നമുക്ക് വലുത് തന്നെയായിരിക്കും
അതെ ബ്രോ ആദ്യ പ്രണയം ആർക്കും അങ്ങനെ മറക്കാൻ കഴിയില്ല… ???
ഈ പാർട്ടും അടിപൊളി മുത്തെ ?
കഥ വായിക്കുമ്പോൾ ഒരു നോസ്ടാൽജിക് ഫീൽ ആയിരുന്നു UP സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു…
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും
സ്‌നേഹത്തോടെ
♥️♥️♥️
ഒത്തിരി സ്നേഹം ബ്രോ കഥ വായിച്ചതിൽ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല… അധികം വൈകാതെ തരാം… ❤️❤️❤️
കഥ നന്നായിട്ടുണ്ട്, ഈ ഭാഗവും അടിപൊളി ❤❤
അടുത്ത ഭാഗത്തിന് വൈറ്റിങ് ❤❤❤
നൗഫു ബ്രോ… ❤️❤️❤️ താങ്കളുടെ കമന്റ് കണ്ടതിൽ ഒത്തിരി സന്തോഷം ട്ടോ… താങ്കളുടെ ഒരു ആരാധകൻ ആണ് ഞാൻ… ❤️❤️❤️ Support ന് ഒത്തിരി നന്ദി ബ്രോ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല Page കൂട്ടി എഴുതണം എന്ന് ആഗ്രഹിക്കുന്നു… ❤️❤️❤️
❤❤❤
❤️❤️❤️
❤❤❤❤????
❤️❤️❤️
സ്നേഹം ബ്രോ ❤️??
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
❤
❤️❤️❤️