ഞാൻ എഴുതി കഴിഞ്ഞ അവസാന ഭാഗം ആണ് ഇത്..ഇതിനുശേഷം ഉള്ള ഭാഗങ്ങൾ വരുന്നതിനു ഉള്ള തടസം ഞാൻ ഒരു തവണ പറഞ്ഞിട്ടുണ്ട്..എന്തായാലും ഇത് ഞാൻ പൂർത്തിയാക്കും..വൈകിയാൽ ഒന്നും തോന്നരുത്..
എന്നു zodiac..
അസുരൻ 5 ( the beginning )
_____________________________________
ആ മുറിയിലേക്ക് കയറിയ ശിവ ഒന്നു ഞെട്ടി..ഒരു വലിയ ഇന്റലിജൻസ് ബേസ് ആയിരുന്നു അത്..ആ മുറിയിൽ ഒരു 10-12 ആൾകാർ ഉണ്ടായിരുന്നു..ആ മുറിയിൽ നിറയെ കമ്പ്യൂട്ടറുകളും ഒപ്പം കുറെ പുസ്തകങ്ങളും ഉണ്ടായിരുന്നു…
അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ക്രോസ്‌ബിയും ശിവയും ഇരുന്നു..ശേഷം അവർ ആ കേസിനെപ്പറ്റി സംസാരിക്കാൻ തുടങ്ങി…
“ശിവ ആദ്യം മനസ്സിലാക്കേണ്ടത് ഈ കേസ് ഒരു സാധാരണ കേസ് അല്ല..തുടങ്ങിയാൽ അവസാനിക്കുക എപ്പോഴാണെന്നു പറയാൻ പറ്റില്ല…”
“സർ പറയു…” ശിവ എല്ലാം കേൾക്കാൻ തയ്യാറായി….
“ശിവ ഇല്ലുമിനറ്റിയെ പറ്റി കേട്ടിട്ടുണ്ടോ…”
ആ ചോദ്യം കേട്ടതും ശിവ ഞെട്ടി..
“ഇല്ലുമിനറ്റി ..അതുമായി എന്താണ് ഈ കേസിന്റെ ബന്ധം…”
അത് കേട്ടതും ക്രോസ്‌ബി ഒന്നു ചിരിച്ചു…
ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ സൂക്ഷിച്ചു കേൾക്കണം..ആദ്യം നമ്മൾ അറിയേണ്ടത് ഇല്ലുമിനറ്റിയെ പറ്റിയാണ്..
ചരിത്രം….ഇല്ലുമിനാറ്റിയുടെ ചരിത്രം….
ശിവ ക്രോസ്‌ബിയുടെ സംസാരം സൂഷ്മമായി കേട്ടു…
” പണ്ട് ഈ ലോകത്തു ശാസ്ത്രവും വിശ്വാസവും തമ്മിൽ ആയിരുന്നു യുദ്ധം..നമ്മുടെ വിശ്വാസത്തിൽ പറയുന്ന പല കാര്യങ്ങളും ശാസ്ത്രത്തെ അനുകൂലിക്കുന്നവർ എതിർത്തു..അത് പണ്ട് ഫ്രാൻസിൽ വലിയ പ്രശ്നങ്ങൾ നടന്നു..അവിടെ ദൈവത്തിൽ വിശ്വസിക്കുന്നവർ പറയുന്ന കാര്യങ്ങൾ ശാസ്ത്രത്തെ അനുകൂലിക്കുന്നവർ എതിർത്തപ്പോൾ അവരിൽ പ്രശ്നങ്ങൾ ഉണ്ടായി..അത് പിന്നീട് വളർന്നു..അത് ശാസ്തജ്ഞന്മാരുടെ കൂട്ട കുരുതിക്ക് കാരണമായി..അങ്ങനെ ശാസ്ത്രജ്ഞരെ ഭ്രാന്തന്മാർ ആയി അവർ മുദ്രകുത്തി..അങ്ങനെ അവർ നാട് കടത്തപെട്ടു… എന്നാല് അത് വിശ്വാസികളുടെ പതനത്തിൻ്റെ തുടക്കം മാത്രം ആയിരുന്നു..നാടുകടത്തപ്പെട്ട ശാസ്ത്രജ്ഞൻമാർ ജർമനിയിലും മറ്റു രാജ്യങ്ങളിലും ഒളിവിൽ കഴിഞ്ഞു..എന്നൽ പതിയെ ശാസ്ത്രം ആണ് ശേരിയെന്ന കാര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു…
എന്നാൽ ശാസ്ത്രജ്ഞൻമാർ പ്രത്തികാരത്തിനായി കാത്തിരുന്നു..കാരണം ജനങ്ങളിൽ അവരോടുള്ള വിശ്വാസം തകർക്കാൻ അവരെ ചെകുത്താന്മാരായി മുദ്രകുത്തി…ആ ശാസ്ത്രജ്ഞമാരുടെ സംഘം പതിയെ ഇല്ലുമിനറ്റി ആയി മാറി..എന്നാൽ ഇതിൽ ആരും അറിയാതെ ഒരു സംഘം കൂടി ജനിച്ചിരുന്നു… ദൈവത്തിലും ഒപ്പം തന്നെ ശാസ്ത്രത്തിലും വിശ്വാസിച്ചവർ… അവർ ഒരു സംഘം ആയി വളർന്നു..ഒപ്പം ശാസ്ത്രത്തിലും മികച്ചതായി..ഇന്ന് ലോകത്തിലെ ശാസ്ത്രത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ് ആയി അവർ മാറി..”ഹൈഡ്ര..”…..
ഒരു ചെറിയ update തരാൻ വേണ്ടിയാണ് വന്നത്
ഒരു ചെറിയ ഐഡിയ..കുറെ കാലം ആയി മനസ്സിൽ നിന്നിരുന്ന കഥ..അതിലേക്ക് ഒരു രസത്തിനു ഒരു ദിവസം ഒരു സാധനം അതിലേക്ക് മിക്സ് ചെയ്‌തപ്പോഴാ അത് ഒരു കഥ ആക്കി ഇവിടെ ഇടാൻ ഉള്ള ഒരു ഐഡിയ വന്നത്…അങ്ങനെയാണ് അസുരൻ ( the beginning ) എന്ന കഥ ഇവിടെ വന്നത്…ഇപ്പോൾ 5 part ഇറങ്ങി….പക്ഷെ ഇപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട്…പരീക്ഷ ഒക്കെ ആണല്ലോ …അതുകൊണ്ട് ഞാൻ ഒരു 2 month ബ്രേക്ക് എടുക്കുകയാണ്…എടുക്കാതെ വേറെ നിവൃത്തി ഇല്ല…
പിന്നെ അസുരൻ നിർത്തി പോകുകയും ഇല്ല…അത് എന്റെ ഹൃദയത്തിൽ ചേർന്നിരിക്കുന്ന ഒരു കഥയാണ് .അത് വരും…may ആകും എന്നു മാത്രം ..
അസുരൻ ( ദി beginning ) 11 പാർട് ഉണ്ടാകും…കൂടിപ്പോയാൽ 12…അത് വരെയുള്ള complete one line ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്…അതുകൊണ്ട് എഴുത്തു തുടങ്ങിയാൽ പെട്ടെന്ന് പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ വരും…
Pinne ഈ കാര്യം കഥയിൽ പറയാൻ വിട്ടുപോയതാണ്…അസുരൻ 5 കഥയുടെ intermission ആണ്…intermissionu വേണ്ട പഞ്ച് അതിൽ ഉണ്ടെന്ന് തോന്നി..edit ചെയ്യുമ്പോൾ ഇടാൻ മറന്നുപോയതാണ്…കുറെ പേരുടെ comments വായിച്ചപ്പോൾ ആണ് മനസ്സിലായത്…
Complex ആയ കഥ ആണെന്ന് അറിയാം…നിങ്ങൾക്ക് വേണ്ട ഉത്തരങ്ങൾ എല്ലാം വേഗം തന്നെ വെളിപ്പെടും… അതുവരെ നിങ്ങൾ കാത്തിരിക്കണം …എനിക്ക് വേണ്ടി പ്രാർത്ഥിക്കണം…
എന്നു zodiac ❤️❤️
pareeksha okke jayikkatte vishnu setta
pinne enikkum exam aa sslc ?
njan prarthikkam tto ….. ?
eppo tanne prarthichitta njan post jeyyane
pinne kadha kurach vaigi poyathukonda kashine marannupoyathe … ?☺☺?
കൊള്ളാം ബ്രോ നല്ല ത്രില്ലിംഗ് ആയുള്ള കഥ പറച്ചിൽ.?
Poli..???? illuminati yude ചരിത്രം ഒക്കെ adipoliyaayirunnu……… സാറയെ antoniyoyude ആളുകൾ ആണോ കൊണ്ട് പോയത്…..???
ഗൗരി അവൾക്ക് എങ്ങനെ ഗോവിന്ദനെ അറിയാ……. കാശി അവളുടെ ഭർത്താവ് ആണോ…?? ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു നില്കുന്നു ഒപ്പം നിഗൂഢതകളും……… Waiting for next part…..????
സ്നേഹത്തോടെ…
Ithu pole kadhakal vayikkunna vere sites enthokkeya
ente ponno adapadalam powli ??
enthaa parayaa ?
cheriya commentt okke enakke ariyuu anna ?
pinne pattumenkil eluminadi ye kuriche kurach koodi details parayam ??
pinne ente karyam njan pavaaa enne onnuum jeyyalle ?
pinnee e kashinadhan means govind anno ?
pinne ee kadhayile sharikkum hero araa
pinne main villane manasilayi ?
പക്ഷെ കാലീൻ ഭായി അല്ല ഇതു നിയന്ധ്രിക്കുന്നത്..അത് മറ്റൊരാളാണ്..
beere arre njammada guru p.p dk ?
twist njan potiche………. ?
pinne bere oru karyam edakke edakke pinne . pinne . enne avarthiche ezhuthiyathe kshamikkanam ?
pinnee e kashinadhan means govind anno ?
നീ എന്നെ കൂടി കണ്ഫ്യൂഷൻ ആക്കുമോ…കാശിനാഥൻ ആരാണെന്ന് അറിയണമെങ്കിൽ അസുരൻ 4 പോയി വായിച്ചു നോക്കു ബ്രോ…ലെറ്റ് ആയതുകൊണ്ട് മറന്നുപോയ…??
beere arre njammada guru p.p dk ?
അമ്പട കേമ കുഞ്ഞപ്പ നീ കണ്ടുപിടിച്ച… കൊച്ചു കള്ളൻ…
pinne ente karyam njan pavaaa enne onnuum jeyyalle ?
ആലോചിക്കട്ടെ ??
pinne pattumenkil eluminadi ye kuriche kurach koodi details parayam ??
Item loading ??
??
ഈ പാർട്ടും അടിപൊളി ബ്രോ ?
നല്ല ത്രില്ലിംഗ് ആണ് കഥ ???
ഇപ്പോയോയും ഒരുപാട് നിഗൂഢതകൾ ഉണ്ട്
എല്ലാം വരും ഭഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
♥️♥️♥️
Thanks bro ❤️❤️
ഈ നൗഫു (നൗഫു അലി ഖാൻ )നെ അല്ലേ ഇന്ദ്രൻ ഇടിച്ചു പഞ്ചറാക്കിത്തും സ്ജ് ടെ ആളുകൾ ഹോസ്പിറ്റലിൽ ഇട്ടു തട്ടിയതും… അപ്പൊ എത്ര നൗഫു ഉണ്ട്..2 നൗഫു വോ ????..
അത് വേറെ world ആണ്.. DK world ??
നമ്മടെ ഒക്കെ ശിശു…??
????????????????
Eagerly waiting for the next part
Pettann undavilla enn ariyam engilum kazhivathum vegam idan shramikkanam
Poli… ?
❤️❤️
Bro ithra vaykikalle
Onnamathe ithra complex ayittulla story alle athinte koodathil thudarcha koodi poyal bayankara budhimutta
Eppozhum full previous parts vayichondirikan pattillalo
?♂️??♀️
❤️❤️
????
Master ഡയലോഗ് ????
സാധനം തീ?
വേറെ ഒന്നും പറയുന്നില്ല
Next part എപ്പോ വരും
???
K…. ethoru van katha ayyitt set aaki engu thannolu….?
അന്റോണിയോ….??
ഇപ്പൊ ഇരുന്നിട്ട് രണ്ട് പാർട്ടും വായിച്ചു..??
ആകെ മൊത്തം കഥ set ആകാൻ തുടങ്ങി…??
അങ്ങനെ ഞാനും ഈ കഥയിൽ അവതരിച്ചു അല്ലേ…??
“അന്റോണിയോ”….. കാലൻ…??
ഹൈ ഹൈ…. ദേ പൊങ്ങി എന്റെ രോമം…??അവന്റെ ഓരോ സീനും ഞാൻ ആസ്വദിച്ചു…?
ഇലുമിനാട്ടിയുടെ ചരിത്രം ഒക്കെ ഒരേ പൊളി… പറയുമെങ്കിൽ എനിക്കത് പറഞ്ഞ് തരണം…. നല്ല ഇന്ട്രെസ്റ്റിംഗ് ആയി തോന്നി അത്…?
പിന്നെ ഒരു തെറ്റ് കാണിക്കാൻ ഉള്ളത്…. തെറ്റല്ല… ഒന്ന് ശ്രദ്ധിക്കാൻ…(shalk എന്ന ഒരു സ്ഥലം റഷ്യയിൽ എന്റെ അറിവിൽ ഇല്ല… Schalke ആണുള്ളത്…)അതൊന്ന് നോക്കണം…കാരണം ഇങ്ങനത്തെ കഥകളിൽ ഞാൻ നോക്കാറുള്ളത് ഇതിന്റെ ഒക്കെ ബേസ് സ്ഥലങ്ങൾ ആണ്…?
ഇംഗ്ലണ്ട്…. പള്ളി… തുരംഗം… ആഹാ നല്ല ജെയിംസ് ബോണ്ട് സിനിമ പോലെയുണ്ട്…?എനിക്ക് ഇഷ്ട്ടമുള്ള സ്ഥലം ആണ് ലണ്ടൻ…?
കാശിനാഥൻ ശങ്കരമംഗലം…. ചെക്കൻ ആൾ കൊള്ളാം…. പക്ഷെ എന്താണ് മൂപ്പരുടെ പ്രശ്നം എന്നാ അറിയാത്തെ… അല്ല അറിയുമല്ലോ അറിയാതെ എവിടെ പോകാൻ…?
നൗഫു…. മ്മ് മ്മ്… എത്ര തന്നു അങ്ങേര് നിനക്ക്…?സത്യം പറഞ്ഞോ… എടാ നൗഫുക്കാനെ കുറിച്ച് ഇങ്ങനെ ഒന്നും പറയാൻ പാടില്ല…. അദ്ദേഹം പിഞ്ചു കുഞ്ഞല്ലേ…?
ചുറ്റിക=DK….??
കുഞ്ഞപ്പൻ…??
ഇനിയും ആളുകൾ നമ്മുടെ ഇടയിൽ നിന്നും വരാൻ ഉണ്ടല്ലോ… പോരട്ടെ പോരട്ടെ…?
എന്തായാലും…. ഇനി ഞമ്മക് എക്സാം കഴിഞ്ഞു കാണാം…?
എക്സാം ഒക്കെ പൊളിക്ക്…?ഞാൻ പ്രാർത്ഥിക്കാം…
എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം…?
സ്നേഹപൂർവ്വം,
John Wick….???
Nalloru part..thirakukal vegam theerthu adutha bagam ponnote❤️❤️❤️❤️❤️
?????
❤️❤️
ഞാൻ വായിക്കട്ടെ…
????????
3 rd
Vegam vaayicho..
Enthaaaa bro thrilladich varukayaayirunnooo page onn koottaamaaayirunnoooo bro
Waiting aaaaannn
ബ്രോ ഇത്തവണ പേജ് കൂട്ടിയത് ആണ്..single page ആയതുകൊണ്ട് തോന്നാത്തത് ആണ്..
❣️❣️
❤️
First?