കർമ 6
Author : Vyshu
[ Previous Part ]
( കഴിഞ്ഞ പാർട്ടിൽ രാമേട്ടാ എന്നത് കുമാരേട്ട എന്ന് തിരുത്തി വായിക്കണേ. ഒരു അബദ്ധം പറ്റിയതാ നാറ്റിക്കരുത്.???)
…………………………………………………………
കുമാരേട്ട അനിയാണ്… എന്താ ഇത് വരെ ഡ്യൂട്ടി കഴിഞ്ഞില്ലേ? ആംബുലൻസിന്റെ ശബ്ദമെല്ലാം കേൾക്കാമല്ലോ.
ആ അനി ഞാൻ ഇവിടെ പോലീസ് സ്റ്റേഷനടുത്തുണ്ട്. ഒരു ചെറിയ പ്രശ്നം.
എന്താ…? എന്ത് പറ്റി?
നമ്മുടെ ആന്റണി സാറിന് നേരെ ഒരു അറ്റാക്ക്..
എന്നിട്ട്?
സാറിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി… പിന്നെ…
പിന്നെ…
അറ്റാക് ചെയ്തവർ സുഭാഷ് സാറിനെ കടത്തി കൊണ്ട് പോയി…
………….
ആകെ തകർന്ന മനസ്സുമായി ആണ് അനി തന്റെ സാൻട്രോ കാറിൽ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്.
അവന്റെ ഫോൺ കീശയിൽ നിന്നും റിങ് ചെയ്യുന്നുണ്ട്.
നീതു ചേച്ചി ആകും… ഫോൺ എടുത്തിട്ട് ഞാൻ എന്ത് പറയും?….
അനി തന്റെ കാറിന്റെ സ്പീഡ് 140 ലേക്ക് കടത്തി. എത്രയും വേഗം സ്റ്റേഷനിൽ എത്തണം.
സ്റ്റേഷനിൽ ആർക്കും സംഭവത്തെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തത് കൊണ്ട് തന്നെ അനി നേരെ ഹോസ്പിറ്റലിൽ കുമാരേട്ടന്റെ അടുത്തേക്ക് പോയി.
…………
സമയം ഒരു 9 മണി ആയിക്കാണും. ബീച്ച് റോഡിൽ ഞാനും പവിയും സുഹൈലും കൂടി വാഹന പരിശോധന നടത്തുക ആയിരുന്നു. തൊട്ടടുത്ത് ജീപ്പിൽ ഇരുന്ന് ആന്റണി സാറും സുബാഷ് സാറും ഇപ്പോഴത്തെ കേസിനെപ്പറ്റിയുള്ള കാര്യമായ ചർച്ച നടത്തുന്നതിന്റെ ശബ്ദം കേൾക്കാം. ചെക്കിങ് കഴിഞ്ഞ് സുഭാഷ് സാറിനെ വീട്ടിൽ ഇറക്കി നേരെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പരിപാടി.
അപ്പോഴാണ് ഒരു സ്വിഫ്റ്റ് കാർ ഞങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ വളരെ വേഗത്തിൽ കടന്ന് പോയത്.
അത് ശ്രദ്ധയിൽ പെട്ടതോടെ ആന്റണി സാറും സുഭാഷ് സാറും അവരുടെ പിറകെ ജീപ്പും കൊണ്ട് പോയി…
കുറച്ച് കഴിഞ്ഞപ്പോൾ ബാങ്കിന് മുന്നിൽ ഒരു പോലീസ് കാരൻ വെട്ട് കൊണ്ട് കിടക്കുന്നുണ്ടെന്ന് കേട്ടാണ് ഞങ്ങൾ അങ്ങോട്ടേക്ക് ചെല്ലുന്നത്.
അവിടെ എത്തിയപ്പോൾ കാണുന്നത് ചോരയിൽ കുളിച് കിടക്കുന്ന ആന്റണി സാറിനെ.
സുഭാഷ് സാറിനെ അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല. ആ സ്വിഫ്റ്റ് കാറും ഉണ്ടായിരുന്നില്ല.
സൂപ്പർ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാമോ
കഥ ത്രില്ലിംഗ് ആയിട്ടാണ് പോകുന്നത് പക്ഷെ ഒന്ന് വായിച്ചു തുടങ്ങുമ്പോൾക്ക് തന്നെ പേജസ് തിരുന്നു അത് കൊണ്ട് വായനയുടെ ഓളം നഷ്ടമാകുന്നു
♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം
Thank u
???…
All the best ?
Tanq ♥️♥️♥️♥️
???
♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️
???
♥️♥️♥️♥️
Page കുറവ് ആണലോ സാറേ അതു കൊണ്ട് ആ ത്രില്ല് അങ്ങ് പോക്കുവ.ഒരു മുപ്പതു പേജ് ഒക്കെ ആയാൽ നല്ലതാരുന്നു.
♥️♥️♥️♥️♥️♥️♥️ അടുത്ത തവണ 20 പേജിൽ ൽ കുറയാതെ തരാം
?
അടിപൊളി സൂപ്പർ അടുത്ത ഭാഗം ഉടനെ തരണേ ♥?
തീർച്ചയായും ♥️♥️♥️♥️
??
♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️♥️