? ഗൗരീശങ്കരം 5 ? [Sai] 1871

?ഗൗരീശങ്കരം 5?

GauriShankaram Part 5 | Author : Sai

[ Previous Part ]

കുറച്ച് നേരം കൊണ്ട് തന്നെ ജിമ്മൻ നമ്മളെ കട്ട കമ്പനി ആയി. ഇച്ചിരി മൂപ്പുണ്ട്, ആള് നമ്മടെ അതേ വേവ് ലെങ്ങ്ത് തന്നെയാ……….

 

 

ജിമ്മൻ അഡാറ് ടീമാണ്.? കോയിക്കോട്ടങ്ങാടീല് പുള്ളി വിചാരിച്ചാ പലതും നടക്കും. അത്രക്ക് ഉണ്ട് ജിമ്മൻ്റെ ഫ്രണ്ട്സ് സർക്കിൾ. കട്ട സഖാവ്? ആയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ പുള്ളി കുറേ ഒതുങ്ങി?. കഴിഞ്ഞ കാലത്തെക്കുറിച്ച് പുള്ളി തന്നെ പറയും ഇപ്പോഴല്ല?….. പിന്നെ??……. ഇപ്പോ ഞങ്ങൾക്ക് ക്ലാസ് ഉണ്ട്.

 

 

Dont disturb!!!!!!!!!!!!!???

***********************************

 

ഫ്ലാഷ്ബാക്കിനൊരു ഫ്ലാഷ്ബാക്ക്….. ഒരു നാല് വർഷം കൂടി പുറകിലോട്ട് …….????

 

“മോളേ ദേവൂ…. ദേവൂട്ടീ……. ഈ പെണ്ണിതെവിടെ പോയി? ഇവൾക്ക് സ്കൂളിലൊന്നും പോണ്ടേ ആവോ…??”

 

“രാമേട്ടാ…….”

 

 

തൊടിയിലെ ചെമ്പക മരത്തിൻ്റെ ചോട്ടിൽ ചാരുകസേരയിൽ ഇരുന്ന് പുസ്തകം വായിക്കുകയാണ് പാറയ്ക്കൽ രാംദാസ് എന്ന പി.ആർ, അടുത്തായി ഒരു ഗ്രാമഫോൺ ഗസൽ പാടുന്നുണ്ട്.

 

 

“ചായ വെച്ചിട്ട് ഇതുവരെ കുടിച്ചില്ലേ….. തണിഞ്ഞു പോയിക്കാണും…..”

 

എവിടെ….!!! പുള്ളി മൈൻഡ് പോലും ചെയ്തില്ല……?

 

“ദേവൂട്ടിനെ കണ്ടോ?”

 

“ആ………” വെറുതേ ഒന്ന് മൂളിയതല്ലാതെ പുസ്തകത്തിൽ നിന്ന് കണ്ണെടുത്തത് പോലുമില്ല.

 

ഇതൊരു നടക്ക് പോണ ലക്ഷണമില്ലാത്തോണ്ട് സീത രാംദാസിന്റെ കയ്യിലെ പുസ്തകം തട്ടിപ്പറിച്ചു.

 

“എന്താടി………..?”

 

 

“കുന്തം……. എത്ര നേരായി വിളിക്കണൂ……. അതങ്ങെനയാ തല പുസ്തകത്തിൽ പൂഴ്ത്തിവെച്ചാൽ പിന്നെ ഒന്നും അറിയണ്ടല്ലോ……..”

29 Comments

  1. ഒരു സംശയം കഴിഞ്ഞ് പാർട്ടിയിൽ പറഞ്ഞ ദേവൂട്ടി തന്നെയാണോ ഈ പാർട്ടിയിലെ ദേവൂട്ടി?..?

      1. Kazhinja partil present ayirunnel ee partil past anu enna vyathyasam und

  2. മച്ചാനെ…

    ഒന്നും മനസിലായില്ല… എന്തായലും അടുത്ത പാർട്ട് വരാൻ ലേറ്റ് ആവൂലോ അപ്പൊ പഴയതും ഒന്ന് ഓടിച്ച് നോക്കാം…

    എഴുതിയത് ഇഷ്ട്ടപെട്ടു…

    പരീക്ഷ ഒക്കെ നന്നായി എഴുതാൻ കഴിയട്ടെ…

    ♥️♥️♥️♥️♥️♥️♥️

    1. Last rand part onnude vayikko bro.. ready avum thonanu…. Straight ayit allathe past present mix ayathinte confusion ayirikkum….

  3. എല്ലാവരുടെയും അവസ്ഥ തന്നെ ആയിരുന്നു എനിക്കും കഥ വായിച്ചിട്ട് പെട്ടെന്നു ഒന്നും അങ്ങോട്ട് ഓടിയില്ല പിന്നെ കഴിഞ്ഞ പാർട്ട് ഒക്കെ ഒന്ന് ഓടിച്ചു വായിച്ചു പിന്നെ എല്ലാം ക്ലിയർ ആയിരുന്നു

    കഥ സൂപ്പർ ആണ് ബ്രോ നല്ല ഫീൽ ആണ് വായിക്കാൻ അടുത്ത പാർട്ട് സമയം എടുത്ത് മതി ബ്രോ ?

    ♥️♥️♥️

    1. ❤️❤️❤️❤️❤️

  4. ❤️❤️❤️❤️

    1. Ravanettaaaa..❤️❤️❤️❤️

  5. BAHUBALI BOSS (Mr J)

    Ishtamayi bro

    Nalla flow ond bro

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️❤️

  7. വളരെ നല്ല കഥ,…. മനസ്സിൽ കണ്ടു വായിക്കാൻ പറ്റുന്ന വിധത്തിലുള്ള നല്ല എഴുത്ത്,….. ഹൃദ്യമായ അവതരണം….. എങ്കിലും, ഒത്തിരി കൺഫ്യൂഷൻ ഉണ്ട്. ഒന്നാമത് നിങ്ങൾ കുറെ ഗ്യാപ്പിട്ട് ആണല്ലോ കഥ എഴുതുന്നത്. പല കാലഘട്ടങ്ങളിലെ കഥ ഇടകലർത്തി പറയുമ്പോൾ അല്പം കൺഫ്യൂഷൻ ഉണ്ടാകും കാരണം തുടർച്ചയായി അല്ലല്ലോ വായിക്കുന്നത്. കൂടാതെ ആമുഖം ഒന്നും കൂടാതെ പുതിയ കഥാപാത്രങ്ങളെ കൂടി അവതരിപ്പിക്കുമ്പോൾ പ്ട്ടെന്ന് കത്താൻ ബുദ്ധിമുട്ടു തോന്നുന്നു. ഇന്ന് തന്നെ ഈ ദേവൻ ആരാണെന്നറിയാൻ ഒന്നു മുതൽ നാലു വരെയുള്ള എല്ലാ അധ്യായങ്ങളും ഞാൻ വീണ്ടും ഒന്നുകൂടി വായിച്ചു. ഈ കാര്യം കൂടി ഒന്ന് ശ്രദ്ധിച്ചാൽ ഈ കഥ ഒത്തിരി ആസ്വാദ്യം ആയേനെ. ഇതൊരു വിമർശനം അല്ല കേട്ടോ. കഥ എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതും അല്ല. ഒരു കൂടപ്പിറപ്പിനെ പോലെ പറഞ്ഞതാ

    1. First parts okke athikaam delay illathe ittinu… Ippo ichiri issues karanam late ayatha.. mikkavarum kathapathrangalkum previous partil intro und….next part mithal onnude sradhikam

  8. കൊള്ളാം ബ്രോ….flash backile oru flash back.nalla theme.ishtamayi….

    With Love
    The Mech
    ?????

  9. ഇത് വായിച്ചിട്ട് ഒരു പിടിത്തവും കിട്ടിയില്ല. ഇനി ആദ്യ പാർട്ട്കൾ ഒന്ന് വായിച്ച് നോക്കട്ടെ നാളെ പറയാം ബാക്കി. മറന്നിട്ടില്ലെങ്കൽ.

    1. ഹം പിടികിട്ടി … പിടികിട്ടി.

      ബാക്കി എന്ന്
      വരും

      1. Ichiri late avum… Pareeksha ezhuthi rankvangan onnum pattulelem parrekshayodu ichiri neethi pularthande

  10. ❤️❤️❤️❤️❤️❤️

  11. കൈപ്പുഴ കുഞ്ഞാപ്പൻ

    2nd

    1. Next time first adikkane,❤️❤️❤️

  12. ❣️❣️

Comments are closed.