കാവിതായനം
Author : മിഥുൻ
“നിലാവത്ത് കണ്ട കിനാവാണെ… ഈ കാറ്റും കോളും…” രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത് കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്.
കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ.
രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ദേഷ്യത്തോടെ ആയിരുന്നു അരുൺ എഴുന്നേറ്റത്.
“ഹലോ ആരാ”
ദേഷ്യത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പേടിച്ചത് പോലെ മറുതലക്കൽ നിന്നും പതിഞ്ഞ സ്വരത്തിൽ ഒരു സ്ത്രീ ശബ്ദം കേട്ടു.
“ഹലോ, അരുൺ ചേട്ടൻ അല്ലേ?.. ഞാൻ പാലയ്ക്കലെ പ്രഭാകരന്റെ മോളാ… കവിത… എനിക്കൊന്ന് എറണാകുളം വരെ പോകണം… ചേട്ടന് വരാൻ പറ്റുമോ…”
അരുൺ ടാക്സി ഡ്രൈവർ ഒന്നുമല്ല. പക്ഷേ അസാധ്യ ഡ്രൈവർ ആണ്. അതുകൊണ്ട് തന്നെ ദൂര ഓട്ടങ്ങൾ ഒക്കെ ഉള്ളപ്പോൾ ആരുണിനെ എല്ലാവരും വിളിച്ചു കൊണ്ട് പോകും. സാരഥി ആയിട്ട് തന്നെ.
അരുണിന്റെ അച്ഛൻ കാശു കൊടുക്കുന്നതാണങ്കിലും അരുൺ അവനുള്ള ചിലവ് ഇങ്ങനെ കണ്ടുപിടിക്കും.ശെരിക്കും പറഞ്ഞാൽ അരുണിനു ഡ്രൈവിംഗ് അല്ലാതെ മറ്റൊരു ജോലിയും അറിയില്ല എന്നതാണ് സത്യം.
അങ്ങനെ അരുൺ വരാമെന്ന് സമ്മതിച്ചു. കോൾ കട്ട് ചെയ്തു കഴിഞ്ഞു ബോധം വന്നപ്പോഴാണ് അരുൺ ഒരു കാര്യം ഓർത്തത് ഇപ്പോഴാണ് ചെല്ലേണ്ടത്തെന്ന് പറഞ്ഞില്ല.
അരുൺ തിരിച്ചു വിളിച്ചു.
” ഹലോ…”
“ഹലോ”
“കവിത അല്ലേ??”
Nicayeend✌️✌️✌️✌️
സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?
❤️
മിഥുൻ..
മച്ചാനെ ഒരേ പൊളി….
????????????
????????????
ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…
തുടർന്നും എഴുതണം സഹോ…
♥️♥️♥️♥️♥️♥️♥️
ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും
Mr offroader sambavam kalakki❣️❣️??
❤️
❤️
കഥ സൂപ്പർ,
ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…
Thank you. Iniyum kadhakal undaakum. Njan oru profile chodichittund.
❤❤
❤️
❤️
❤️