ലക്ഷ്മി 2
Lakshmi Part 2 | Author : Vijay | Previous Part
എന്നും പറഞ്ഞു അവൾ മാധവനും അരുണിനും ഓരോ ഉമ്മ കൊടുത്തു..
അരുൺ : നിന്നെ എത്രയും വേഗം കെട്ടിച്ചു വിടാൻ ആലോചിക്കുക ആയിരുന്നു.. അല്ലെ അച്ഛാ .??
അവൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു..
ലച്ചു മുഖത്തു ദേഷ്യം വരുത്തി,??
അങ്ങനെ ഒന്നും ഇപ്പോ ഞാൻ പോകില്ല.. എന്നെ ആരും കെട്ടിക്കാനും നോക്കണ്ട.. അല്ലെ അച്ഛാ..
അതും പറഞ്ഞു അവൾ മാധവന്റെ അടുത്തേക് ഇരുന്നു..
മാധവൻ : എന്റെ മോൾ പേടിക്കണ്ട ട്ടോ.. മോളെ ഇപ്പോ എങ്ങോട്ടും വിടില്ല..
ലച്ചു അരുണിനെ നോക്കി കൊഞ്ഞണം കുത്തി..
അതുകണ്ടു രണ്ടുപേരും ചിരിച്ചു..
അപ്പോഴേക്കും സരസ്വതി അങ്ങോട്ടേക്ക് വന്നു..
സരസ്വതി :ആർക്കും പോണ്ടേ ഇന്ന് .. കാപ്പി ഉണ്ടാക്കി വച്ചേക്കുന്നു.. വന്നു കഴിക്കാൻ നോക് എല്ലാരും..
എല്ലാരും എണിറ്റു ബ്രേക്ക്ക്ഫസ്റ് കഴിക്കാനായി ഇരുന്നു.
ലച്ചു : ഓ ഇന്നും ഇഡലിയും സാമ്പാറും ആണോ??
സരസ്വതി : അതിനു ഇന്നലെ പുട്ട് അല്ലായിരുന്നോ
ലച്ചു : എനിക്ക് വേണ്ട ഇഡലി..
അരുൺ : ഒരെണ്ണം എങ്കിലും കഴിക്കു ലച്ചു..
അവൾ ഒരെണ്ണം അടുത്ത് കഴിക്കാൻ തുടങ്ങി..
സരസ്വതി : ലച്ചു രാവിലെ എണിറ്റു നിനക്ക് അടുക്കളയിലോട് വന്നാൽ എന്താ.. വേറെ ഒരു വീട്ടിൽ ചെന്നു കയറേണ്ട പെണ്ണാ ഓർമ വേണം..
ലച്ചു : അമ്മ ഒന്നു നിർത്തുമോ രാവിലെ ഒരു ട്രിപ്പ് കഴിഞ്ഞേ ഉള്ളു.. ഇനി ഇപ്പോ അമ്മയുടെ വക തുടങ്ങിക്കോ..
സരസ്വതി : ഞാൻ ഒന്നും പറയുന്നില്ല അല്ലെങ്കിലും അച്ഛനും ചേട്ടനും കൂടി കൊഞ്ചിച്ചു വച്ചേക്കുവല്ലേ..
അതും പറഞ്ഞു സരസ്വതി അകത്തേക്കു പോയി..
മാധവൻ :മോൾ കാര്യമാക്കണ്ട..
അതും പറഞ്ഞു അയാൾ ലച്ചുവിനെ തലോടി..
അടുത്ത ഭാഗം എഴുതുന്നുണ്ടോ ?
എന്നാണ് അടുത്ത ഭാഗം
//അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ മോഹിക്കുന്നത്.. എന്റെ കാര്യങ്ങൾ അറിയുമ്പോഴേക്കും എന്നെ വെറുക്കും.. അല്ലെ പ്രിയ..//
ലച്ചുവിന്റെ പാസ്റ്റ് അറിയാൻ ഈ പാർട്ടിലും സാധിച്ചില്ല??
വിജയും ആയുള്ള പ്രണയത്തിന് ഇടയിലായിരിക്കും താങ്കൾ അത് പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതുന്നു.
പിന്നെ, നയിക താങ്കളുടെ ഭാര്യ ആണോ ?
നായകന് സ്വന്തം പേര് നൽകിയത് കൊണ്ട് ചോദിച്ചതാണ്.
Any Way, Nice Story…Keep Going ??
സ്നേഹപ്പൂർവം മേനോൻ കുട്ടി ?
??? ലച്ചു എന്ന പേരിനോടും ആ
ആളിനോടും പ്രണയാണമാണ് ബ്രോ… ഒരിക്കലും വറ്റാത്ത പ്രണയം… പ്രാന്ത് പിടിക്കുന്ന പ്രണയം..
???..
നായകൻ ഞാൻ അല്ല എന്റെ കഥ വേറെയാ…
ലച്ചുവിന്റെ past വലിയ ട്വിസ്റ്റ് ഒന്നും ഇല്ല… ചെറിയ കഥയാ.. ?
Same story njan veroru site I’ll vayichu, pakshe thread different anennu thonni. Ithil etha complete cheyyuka?
❤️❤️❤️
@ വിരഹ കാമുകൻ…
??❤❤❤
സ്നേഹത്തോടെ വിജയ് ???
Super ayitundd brooo
Ee story njanum kkyile vayichirunnu pinne kandilla enthayalum next partine waitingtta broo..
താങ്ക്സ് musickiller ??????
I am waiting…
Bcz ee story first vayikkan thalparyamillayirunnu thudangi. Kayiyarayappo kayiyalle enn prarthikkayirunnu. Athrakk ishtaayi. Katta waiting
Thanks.. naz…❤️❤️
കാതിരിക്യന്നെ
ചുമ്മാ പറയല്ലേ..??
??????
❤️❤️
മനസ്സിൽ കണക്കു കൂട്ടിയത് പോലെ സാർ തന്നെ ആയി ലച്ചുവിന്റെ ഗന്ധർവ്വൻ, കഥ ഇഷ്ടമായി. ലച്ചുവിന്റെ പ്രശ്നങ്ങൾ എന്താണ് എന്ന് ഇപ്പോഴും വ്യക്തമായില്ല. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
പറഞ്ഞില്ലേ q a വലിയ രഹസ്യം ഒന്നും ഇല്ല.. ഒരു കുഞ്ഞു കഥ..
അഭിപ്രായം പറഞ്ഞതിന് ???
കിടു എഴുത്ത്, ആദ്യത്തെ കണ്ടുമുട്ടൽ ക്ലാസ് ആക്കി, തുടർഭാഗം ഉടനെ ഉണ്ടാകട്ടെ…
സ്നേഹം മാത്രം ??
❤️ ബാകി ഭാഗങ്ങൾക്കയി കാത്തിരിക്കുന്നു..
❤️❤️
♥️♥️♥️♥️♥️??
❤️❤️