ഇന്നാണാ കല്യാണം [നൗഫു] 2280

ഇന്നാണാ കല്യാണം

Author : നൗഫു

 

 

 

“മോനേ കുടിക്കാൻ… കുറച്ചു വെള്ളം തരുമോ?

 

വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മരണം എന്ന് മനസിൽ കരുതി….

 

ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു..

 

“മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ ”

 

അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക…

 

വീട്ടിൽ ആളില്ലാത്ത നേരമുള്ള എന്റെ ചില കുസൃതികൾ ചിഹ്നം പിന്നമാവും…. [സത്യായിട്ടും നിങ്ങൾ ഉദേശിച്ചത്‌ അല്ലെ.. ഞാനൊരു നല്ല കുട്ടിയാണ് എന്ന് എനിക്കെ അഭിപ്രായമില്ല…]

 

“മെലിഞ്ഞു ഉണങ്ങിയ ശരീരവും അതിനെക്കാൾ മെലിഞ്ഞ മുഖവും കയ്യുമുള്ള ഒരു സാധു മനുഷ്യൻ എന്നെ ദയനീയ മായി നോക്കി കൊണ്ട് ചോദിച്ചു..”

 

ഉള്ളിൽ വന്ന ദേഷ്യം മുഴുവൻ അയാളെ കണ്ടപ്പോൾ തന്നെ എങ്ങോ മറഞ്ഞിരുന്നു…!

 

Updated: February 28, 2023 — 3:34 pm

6 Comments

  1. നിധീഷ്

    ഓണത്തിനിടയിൽ പുട്ട് കച്ചവടം നടത്താതെ താൻ ആ ഉമ്മാന്റെ നിക്കാഹിന്റെ ബാക്കി ഇട്…

  2. Very good story. But ending not enough. I am very happy you are only regularly story uploading this site. Thanks..

  3. അറക്കളം പീലിച്ചായൻ

    ഉമ്മാൻ്റെ നിക്കാഹിൻ്റെ അടുത്ത ഭാഗം എവിടെഡാ ഹമുക്കെ

    1. ഉമ്മാന്റെ നിക്കാഹ് എഴുതുന്നു ???

      1. Innu varumo bro

Comments are closed.