യാത്ര [ആദിശങ്കരൻ] 57

യാത്ര

Author :ആദിശങ്കരൻ

 

“അർജുൻ അശോക് plz stand up”

“yes ,mam “ BBA   ഫൈനൽ ഇയർ ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരുന്ന അർജുൻ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു ,,,,,

“Principal has asked for you please go I think its urgent ,,,”

‘sure mam “അവൻ കൂടെ ഇരികുന്ന തന്റെ കൂട്ടുകാരെ നോക്കി ഇപ്പോവരാം എന്ന് കാണിച്ച് ക്ലാസില് നിന്ന് പ്രിൻസിപ്പാലിന്റെ റൂമിലെക് പോയി ..

“sir may I “അവൻ പ്രിൻസിപ്പാലിന്റെ റൂമിൽ കയറാൻ അനുവാദം ചോദിച്ചു

“അഹ് yes അർജുൻ come in , plz be ceated “

അകത്തേക് കയറിവരുമ്പോൾ അവൻ കണ്ടു അവന്റെ മനു മാമൻ വിസിടെർസ് കസേരയില് ഇരികുന്നത് ..

“മാമൻ എന്താ ഇവിടെ അതും ഈ സമയത്ത് ..  “അവൻ ചിന്തിച്ചു കൊണ്ട് മാമന്റെ അടുത്ത് ഇരിന്നു ..

“see അർജുൻ the reason I called you is that ,,your parents  had a small accident and your uncle is here to take you home “

പ്രിൻസിപ്പൾ ആക്സിഡെൻറ് എന്ന് പറഞ്ഞത് കേട്ടപ്പോളൾ തന്നെ അവന്റെ ഉള്ളോന്നു കാളി .. അവൻ മനുവിനെ നോക്കി

“എയ് ഒന്നുല്ലാട അജു , നീ പേടികണ്ട”

അവന്റെ മുഖഭാവം കണ്ട മനു പറഞ്ഞു..

6 Comments

  1. ? നിതീഷേട്ടൻ ?

    Nannayittund ?????

  2. ♥️♥️♥️♥️

  3. Ethe nerathe vannathalle, bakki edu

    1. ആദിശങ്കരൻ

      athe , pakshe athinte presentation kurach sokam aayirunnallo so ath onnu ready aaki republish cheythatha , 2 nd part udane varum .. panipurayil aanu ..

    2. Etha bro munne vannath

  4. ഇത് ഇതിന് മുന്നേ വന്നതല്ലേ

Comments are closed.