വൈഷ്ണവം 3[മാലാഖയുടെ കാമുകൻ] 1271


അവനും ഞെട്ടി അവളും ഞെട്ടി..

വൈഷ്ണവി!

“ഈ അഹങ്കാരിയെ ആണോ ഞാൻ വലിച്ചു വാരി കൊണ്ട് വന്നത്…?”

വിഷ്ണു മെല്ലെ സ്വയം പറഞ്ഞു പോയി…

അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അവനോടു നേഴ്‌സ് പറഞ്ഞിരുന്നു.

തലയിൽ 9 സ്റ്റിച് എങ്ങാണ്ട് ഉണ്ട്..

കാറിന്റെ ഡ്രൈവിംഗ് വീലിൽ അടിച്ചാൽ തല ഇങ്ങനെ മുറിയുമോ?

അവന് സംശയം ആയിരുന്നു..

അവൻ ഒരു കസേരയിൽ അവളെ നോക്കി ഇരുന്നു..

നല്ല വേദന ഉണ്ട് പാവം.. അവളുടെ മുഖം ഇടക്ക് വേദന കൊണ്ട് വലിയുന്നത് കണ്ടു..

നേഴ്സ് വന്നു അവളെ ഒന്ന് നോക്കി..

എന്നിട്ടു എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ അവനോട് പറഞ്ഞിട്ട് പോയി..

അവൾ അവനോട് എന്തോ പറഞ്ഞു.. അവ്യക്തം ആയിരുന്നു…

വിഷ്ണു ചെവി അടുപ്പിച്ചു..

“അമ്മ.. അമ്മ പേടിക്കും…”

ഇത് മാത്രം ആണ് പറഞ്ഞത്.. വാ അനക്കിയപ്പോൾ അവൾക്ക് വല്ലാതെ വേദനിച്ചത് അവൻ കണ്ടു.

“ഞാൻ വീട്ടിൽ വിളിച്ചു പറയട്ടെ? നൈസ് ആയി പറയാം… അല്ലെങ്കിലും ഒരു ഒൻപതു സ്റ്റിച് ഒന്നും അല്ല… ഇന്ന് തന്നെ പോകാം.. ”

അവൾ ഒന്നും മിണ്ടിയില്ല..

അവൻ ഉടനെ ഫോൺ എടുത്തു അവൾക്ക് കൊടുത്തു..

അവൾ നമ്പർ അല്പം ബുദ്ധിമുട്ടി ഡയൽ ചെയ്ത ശേഷം അവന് ഫോൺ കൊടുത്തു…

അവൻ വിളിച്ചു..

ഒറ്റ റിങ്ങിന് ഫോൺ എടുത്തു..

“ഹലോ..? ഇതാരാ..?”

ഒരു സ്ത്രീ സ്വരം..

“വൈഷ്ണവിയുടെ അമ്മ ആണോ?”

അവളുടെ പേര് പറഞ്ഞത് കൊണ്ടാകാം അവൾ അവനെ നോക്കി…

33 Comments

  1. Hi MK

    പനി ഭേതമായോ?!..
    വേഗം സുഖമാകട്ടേന്നു പ്രാർത്ഥിക്കുന്നു.

    Take care.

    സ്നേഹപൂർവ്വം

    സംഗീത്

  2. Bro Niyogam kambistoriesil post cheythath kittan enthalum vazhi ond,intemate scene include cheythath

  3. Bro Niyo kambistories post cheythath kittan enthalum vazhi ond,intemate scene include cheythath

  4. Broo?♥️

    1. Loved it man ?❤️

  5. സംഗീത്

    Hi MK

    I can’t believe it’s you man! It took some time for me accept the truth i.e., dream or reality or is it someone writing from a counterfeit account. Now with chapter 3, എല്ലാ സംശയങ്ങളും മാറിട്ടോ. ഇനി വ്യാജനാണെങ്കിൽ തന്നെ എംകെയേക്കാൾ മിടുക്കനായ ആ വ്യാജെനെ ഞാനങ്ങ് നെഞ്ചേറ്റിയിരിക്കുന്നു ?

    കഥയിൽ മാലാഖ ഇങ്ങനെ കസറിയാൽ അഫ്രോഡൈറ്റിക്കു സഹിക്കുമോ ആവോ; അവൾ കുശുമ്പിയാണന്നല്ലേ പറഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണെങ്കിൽ പോലും നർമ്മത്തിന്റെ മൂർച്ഛ ഒരു പടി കൂടി കൂടിയതേയുള്ളൂ കെട്ടോ.

    നിങ്ങളാണ് എനിക്ക് ആദ്യമായി വായനയിൽ താൽപര്യം ഉണ്ടാക്കി തന്നത്. ഞാൻ ആദ്യമായി കമൻ്റിട്ടിട്ടുള്ളതും നിങ്ങൾക്ക് തന്നെയാണ്. അതുകൊണ്ട് പ്ലീസ് മാൻ, ഇത്രയും വലിയ ആരാധകവൃന്ദം ഉള്ള ഒരെഴുത്തുകാരൻ ഇങ്ങനെ മാറി നിന്നാൽ ആ വിടവ് നികത്താനാവാത്ത ഒന്നാണ്.

    ധൈര്യമായി മുന്നോട്ടു പോ എംകെ കട്ടയ്ക്ക് സപ്പോർട്ടിന് ഞാനുണ്ട്….

    സ്നേഹപൂർവ്വം

    സംഗീത്

  6. Edo kambi kadhakal athanu site…ithu parayan ithra nanakkedu venoo

    1. Ith ellarudem families keri iranguna oru site aanu… Njn parayathath ente maaniyatha… ?

  7. നിധീഷ്

    ♥️♥️♥️♥️♥️

  8. ❤❤❤❤❤

  9. Bro ee kk enna paraja site etha ane full name

    1. Kadhakal ennu Google ill search chey … 2 nd varuna site aanu KK … (Steel story ) ithinte Malayalam aanu full name

      1. Iron stroy *

  10. എന്താ പേര് മാറ്റിയത്?

  11. അടിപൊളി.,????പക്ഷേ പെട്ടന്ന് തീർന്നപോലെ എന്നാലും അടിപൊളി????

  12. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?
    വായിച്ച് തീർന്നത് അറിഞ്ഞില്ല അത്രക്കും മനോഹരമായിട്ടുണ്ട്.

    വൈഷ്ണവി യോടൊപ്പമുള്ളപ്പോൾ വിഷ്ണു വിന് എന്താണ് സംഭവിക്കുന്നത് ?

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.
    ❤❤❤

  13. അടിപൊളി 3 പാർട്ടും ഒന്നിച്ചാണ് വായിച്ചത്.
    2nd പാർട്ട്‌വരെ കഥയുടെ പേര് വൈഷ്ണവം എന്നാണെല്ലോ പേര് മാറ്റിയോ

  14. Nice interesting heart touching story. Please publish next part at the earliest.

  15. വൗ നൈസ് അടുത്ത ഭാഗം പെട്ടന്നാണെങ്കിൽ നന്നായിരുന്നു

  16. ?✨N! gHTL?vER✨?

    MK❤️…. ജിന്ന് bro❤️… ഒരു പാട് ഇഷ്ടം.. എല്ലാ സൃഷ്ടികളും… ?✨️❤️

  17. °~?അശ്വിൻ?~°

    ❤️❤️❤️

  18. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    അണ്ണന്മാരെ അണ്ണാതിമാരെ ഇവിടെ കൊറേ കിടു തുടർകഥകൾ ഞാൻ വായിച്ചിട്ടുണ്ട് അതൊക്കെ നല്ല repeat value ഉള്ള കിടു ഐറ്റംസ് ആണ് ഇപ്പോൾ നോക്കുമ്പോ അതൊന്നും കാണുന്നില്ല അതുപോലെ തന്നെ kk യിലെ jo ചേട്ടന്റെ കഥകളും പിന്നെ ഡോക്ടറൂട്ടിയും അതൊക്കെ ഇനി വായിക്കാൻ എന്താ ഒരു വഴി

    1. ?✨N! gHTL?vER✨?

      ശരിയാണ് bro… ഡോക്ടറൂട്ടി.. ❤️.. അതിന്റെ ബാക്കി ഭാഗം ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്…

      1. Athini varo bro… Kk yil vanban oru adi indayitt aanu poyath… Athinde oro bhagavum Kathrunn vayichirunna enne polulla vayanakkarude mukath adich pole? pakshe ennenkilum varumenn oru pretheeksha ind… Vannal mathiyarnn ?

        1. ജയകൃഷ്ണൻ

          അത് നിർത്തിയിട്ടൊന്നുമില്ല ബ്രോ..വേറൊരു പ്ലാറ്റ്ഫോമിൽ(PL) എഴുതുന്നുണ്ട്.. എന്നിരുന്നാലും kkയിൽ ഉണ്ടായിരുന്നപ്പോഴുള്ള ആ ഒരു ഫീൽ ഇപ്പോഴുണ്ടോ എന്ന് ചോദിച്ചാൽ സംശ്യയമാണ്.. കഥയിൽ ചെറിയ രീതിയിൽ ചില വ്യത്യാസങ്ങൾ ഒക്കെ വന്നിട്ടുണ്ട്.. അല്പം വൈകിയാണെങ്കിലും തുടർഭാഗങ്ങൾ വരുന്നുണ്ട്..

          ഡോക്ടറൂട്ടി..❤️!!
          അതൊരു വികാരം തന്നെയായിരുന്നു..6 മാസം മുൻപ് വരെ kkയിലെ രാജാവ് ? എന്ന് തന്നെ വേണമെങ്കിൽ പറയാം.. എത്ര ലക്ഷം വ്യൂസുണ്ടായിരുന്ന കഥയാ..!! ആ പറഞ്ഞിട്ട് കാരില്ല്യ..ഒരു പക്ഷെ സീതകല്ല്യാണം ഇഷ്യു ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും kkയിൽ ഉണ്ടായിരുന്നേനെ..!!

          1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

            ഡോക്ടറൂട്ടി ഇഷ്യൂ എന്താണെന്ന് ഒന്ന് പറയോ നീണ്ട കാത്തിരിപ്പായിരുന്നു..!! അവസാനത്തെ ഭാഗം വരാൻ ഒരുപാട് ലേറ്റ് ആയതല്ലേ അതോണ്ട് അടുത്തതും വരാൻ വൈകും എന്ന് വിചാരിച്ചു ഇരുന്നതാ ഇപ്പോൾ നിൽക്കുമ്പോൾ അങ്ങനെ ഒരു സ്റ്റോറിയും authorum ഇല്ല ?

    2. Doctorrutty ippo PL enna platform il ond avide 58 part vare ittatonde Arjun dev inte thanne veni miss avide complete um akki
      Jo yum avide stories itte tudangitonde

      1. JO de popular stories ethokkeyann parayo

  19. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    10 പാർട്ടിൽ കൂടുതൽ കാണും ലെ..!!
    നിങ്ങൾ പേജ് കുറക്കുന്നത് കാണുമ്പ മനസ്സിലാവും നീട്ടി നീട്ടി പോവാനുള്ള പരുപാടി ആണെന്ന്..!! ബൈദുഫായ് as usual ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ?

  20. കഥയിൽക്കൂടി ആൺമേൽക്കോയ്മ്മ ഒന്നുമല്ലന്ന് എഴുതിയതിന് നന്ദി

  21. Nice aayitund bro vaishnavii paranja karyangal oke ishttayii well next part pettam thane therane ?

Comments are closed.