ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 904

എല്ലാ കഥകൾ-സ്വന്തങ്ങൾക്കും നന്ദി, നമസ്കാരം. സുഖമാണല്ലോ അല്ലെ?

എന്റെ പഴയ ബ്ലോഗിൽ പണ്ട് പ്രസിദ്ധീകരിച്ച ഉണ്ണിമോൾ കഥകളുടെ പുനരാവിഷ്കാരമാണിത്.

വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചേക്കണേ.

കുട്ടികൾ എപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടവർ ആണല്ലോ, വീട്ടിൽ / നാട്ടിൽ ഒക്കെ നടന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് ഇതിനു ഉത്പ്രേരകമായത് (ഇതിലെ കേന്ദ്ര കഥാപാത്രമായ ഉണ്ണിമോൾ ഇപ്പോൾ പ്ലസ് ടു വിനു പഠിയ്ക്കുന്നു, ഉണ്ണിക്കുട്ടൻ ബി എസ്‌സി ചെയ്യുന്നു.) —- Time and tide wait for none

തുടർന്നു വായിയ്ക്കുക —

1 . ഉണ്ണിമോൾ കലക്കുന്നു…..

അമ്പലത്തിൽ പോകുമ്പോൾ ആനയുടെ മുമ്പിൽ കുട്ടിപ്പെണ്ണുങ്ങളും പയ്യൻസും കൂടി നില്ക്കുന്നത് കണ്ടപ്പോൾ ഉണ്ണിമോൾക്കും പോയിക്കാണണം എന്ന് ആശ. മുൻപിൽ കൊണ്ട് നിർത്തി.

കുഞ്ഞൂസ് എല്ലാവരും പത്തു രൂപ പാപ്പാന് കൊടുത്തപ്പോൾ ആന ചെറുക്കൻ തലയിൽ തുമ്പിക്കൈ വെച്ച് അനുഗ്രഹിച്ചു.

അത് കണ്ടു ഉണ്ണിമോൾ അവളുടെ അച്ഛനെയും അമ്മയെയും നോക്കി, അപ്പോൾ അച്ഛൻ ചോദിച്ചു മോൾക്ക്‌ ആനയുടെ അനുഗ്രഹം വേണോ? ഇന്നാ പത്തു രൂപ, പാപ്പാന് കൊടുക്ക്‌…

ഉണ്ണിമോൾ പറഞ്ഞു “എനിക്ക് ഇതൊന്നും വേണ്ട വീട്ടില് അപ്പുപ്പൻ നന്നായി അനുഗ്രഹിച്ചു ഉമ്മയും തരും, പത്തു രൂപ കയ്യിലും തരും പിന്നെ ഞാൻ എന്തിനാ പത്തു രൂപ ആനക്കാരൻ മാമന്കൊടുത്തു ആ ആനമാമന്റെ അനുഗ്രഹം വാങ്ങുന്നെ? ”

Mahoots High Resolution Stock Photography and Images - Alamy

X —————————————- X

21 Comments

  1. വായനാഭൂതം

    ഉഗ്രൻ. ഉഗ്രൻ. ഉഗ്രൻ.
    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി ???????

    1. ???
      Thanks a lot

  2. ഉണ്ണികുട്ടനും ഉണ്ണിമോളും കലക്കി.. ?????❤

    മറ്റൊരു ബോബനും മോളിയും ??❤

    1. thanks Reghu kutty.
      sukham aanallo alle?

      1. യെസ്.. സുഖം തന്നെ ❤❤

        1. ❤️❤️❤️

  3. Page 5 വായിച്ചപ്പോൾ ചിരിച്ച് ഒരു വഴിയായി ?
    എന്റെ കുഞ്ഞുനാളിൽ എനിക്കും ഇതുപോലെ അമളികൾ പറ്റിയിട്ടുണ്ട്. അതൊക്കെ പറഞ്ഞ് എന്നെ ഇപ്പോഴും കളിയാക്കി ചിരിക്കും. പാവം ഞാൻ.

    1. ?വളരെ നന്ദി,
      ??????പക്ഷെ ആരാണീ പേരില്ലാത്ത ഞാൻ?
      പേര് കാണുന്നില്ലല്ലോ. ?

  4. എന്റെ ഇരട്ടകളുടെ സംശയം തീർക്കാൻ പാടുപെടുന്ന ലെ ഞാൻ. ???…. നന്നായിട്ടുണ്ട്.. ????…
    ബിന്ദുവാട്ട…. ഇച്ച തിരക്കിൽ ആണ് .. ???..

    1. Thanks sis.
      After a long time. Eniykkum irattakal aanu (son n daughter). But the above one was about my niece and nephew. Manassilaakunnu, kashtappaadu.

  5. Have added one more page – please read
    ????

  6. കുട്ടികളുടെ സംസാരമേ കേൾക്കാൻ നല്ല രസമാ

    1. Athe ??

  7. പിള്ളമനസിൽ കള്ളമില്ല…. സന്തോഷേട്ടാ…

    1. Athe athe
      Sathyam ?

  8. അശ്വിനി കുമാരൻ

    ??? ചിരിച്ചു ചിരിച്ചു ഒരു വഴിയായി… ആ ലാസ്റ്റ്, ഉണ്ണികുട്ടന്റെ ആ ശ്ലോകം ചൊല്ലൽ കലക്കി ?

    1. Ha ha yes
      Pandoru serial anganeyum aayirunnu
      Asianet aano DD aano ennu ormmayilla. Unnikal randuperum undaakunnathinu munpu

  9. സൂര്യൻ

    കഥ കൊള്ളാം. നാഗരുദ്ര പോരട്ടെ

    1. Thanks Suryan.
      theerchayaayum. 🙂

    1. Thanks praveen 🙂

Comments are closed.