അഭിരാമി 4[Premlal] 156

???? അഭിരാമി 4?❤️❤️❤️

Author :Premlal

[ Previous Part ]

 

ഇതേ സമയം കോളേജിനെ മൊത്തം   ആകർഷിച്ച ആ ഭൂലോക സുന്ദരി         മന്ദം മന്ദം കോളേജിലേക്ക്                      നടന്നടുത്തുകൊണ്ടിരുന്നു

ഇവിടെ വേറെരാൾ ഇതൊന്നും              ശ്രദ്ധിക്കാതെ ഫോണിൽ എന്തോ        തോണ്ടിക്കൊണ്ടിരിക്കുകയാണ്           വേറേയാരാ നമ്മുടെ വില്ലൻസ്

ഡീ അവിടെ നിക്കടീ  ഇങ്ങോട്ടു വാടീ

ബ്രേക്കിട്ട പോലെ നമ്മുടെ സുന്ദരി കുട്ടിയവിടെ നിന്നു

ശബ്ദം കേട്ട ഭാഗത്തേക്കവൾ നോക്കി

(ലെവൾ മൈൻസ്)                                   എവിടെ പോയാലും കാണും ഇതേലെ   കുറേ കൂതറകൾ ഇവനൊന്നും വേറേ പണിയില്ലേ

എന്താടീ നോകുന്നെ ഇങ്ങോട്ടു വാടീ    കൂട്ടത്തിലെ അത്യാവിശം കൂതറയായ അശ്വിൻ അവളേ നോക്കി പറഞ്ഞു

(ലെവൾ മൈൻസ്)                                   ആഹാ ഈ കോന്തൻ ആണോ വിളിച്ചത്

അവൾ മന്ദം മന്ദം അവരുടെ അടുത്തേക്ക് പോയി

ഡീ നിന്റെ പേരെന്താടീ അശ്വിൻ അവളോട് ചോദിച്ചു

അവൾ മൊത്തത്തിൽ അവൻമാരെയൊന്ന് വീക്ഷിച്ചു              ആഹാ എല്ലാത്തിനും നല്ല കൂതറ ലുക്കാണ്  ഇവിടുത്തെ അലമ്പൻമാരാണെന്ന് തോന്നുന്നു

കൂട്ടത്തിൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന ഭാവത്തോടെയിരിക്കുന്ന കണ്ണനെ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു

ചോതിച്ചതു കേട്ടില്ലേടീ  എന്താ നിന്റെ പേരെന്നു ? അശ്വിൻ ചോദ്യം ഇച്ചിരി      കടുപ്പിച്ചു

“അഭിരാമി ”

ചോദ്യം കേട്ടു ചെറുതായൊന്നു പതറിയ അവൾ അവരോടായ് പറഞ്ഞു

അശ്വിൻ : ആ കൊള്ളമല്ലോടീ നല്ല പേരാണല്ലോ. ആട്ടെ ഏതാ നിന്റെ സബ്ജക്റ്റ് ഏതാ ?

Maths ഇതും പറഞ്ഞവൾ അവരേ നോക്കി

ആഹാ കൊള്ളാമല്ലോ ടീ                         നമ്മടെ വകുപ്പാണല്ലോ ഹ ഹ ഹ           എല്ലാവൻമാരും ചിരിച്ചു                           കണ്ണൻ ഒഴികെ. മദ്യത്തിന്റെ ലഹരിയിൽ മുങ്ങിക്കുളിച്ച് മറ്റേതോ     ലോകത്തായിരുന്നു അവൻ

തന്നേ നോക്കി ചിരിക്കുന്ന അവൻ മാരെയവൾ തെല്ലു ദേഷ്യത്തോടെ നോക്കി. ഒപ്പം ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്ന കണ്ണനേം

ഡീ നിനക്ക് പ്രേമം വല്ലതുമുണ്ടോടീ       കൂട്ടത്തിലെ വിമൽ അവളോടു ചോദിച്ചു

ഈ ചോദ്യം കേട്ടതും മുഖം വീർപ്പിച്ചവൾ അവൻമാരെ നോക്കി      അവൾക്കു നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു

ഡീ കണ്ണു തുറിപ്പിച്ച് നോക്കാതെ ചോദിച്ചതിനു മറുപടി പറയടീ                 അശ്വിൻ അവൾക്കു നേരെ ചാടി

ഇ.. ഇല്ല അവൾ വിക്കി വിക്കി അവർക്കു മറുപടി കൊടുത്തു

എന്നാ ഒരു കാര്യം ചെയ് ഇവനേ പേമിച്ചോ. ഫ്രഷ് പിസ്സാ                             ഇതും പറഞ്ഞവൻ ഫോണിൽ തോണ്ടി കളിച്ചു കൊണ്ടിരുന്ന കണ്ണന്റെ നേർക്കു വിരൽ ചൂണ്ടി

അവൾ കണ്ണനേ നോക്കി                        അവൾ ചെറുതായി വിയർക്കാൻ തുടങ്ങിയിരുന്നു.                                        പെൺകുട്ടികളെ ശല്യം ചെയ്യുന്നത്      കണ്ണനിഷ്ട്ടമുള്ള കാര്യമല്ലെങ്കിലും        മദ്യവും പോരാത്തതിന് വേറെ എന്തൊക്കയോ വലിച്ചു കയറ്റിയ കണ്ണൻ വേറൊരു മാനസികാവസ്ഥയിലായിരുന്നു

ഡീ പറഞ്ഞ കേട്ടില്ലേടി ഇവനേ പ്രേമിച്ചോളാൻ  എന്താ നിനക്കു സമ്മതമാണോ ?                                       നിഖിൽ അൽപ്പം സ്വരം ഉയർത്തി അവളോടു ചോതിച്ചു

ഇതെല്ലാം കേട്ടു നിന്ന അഭിരാമിയുടെ  റ്റെംബർ തെറ്റി

ഇല്ലടാ ഞാൻ പറയില്ല. നീയൊക്കെ എന്തു ചെയ്യുമെന്നെ . കുറേയവൻ മാരിറങ്ങിയിരിക്കുന്നു റാഗിംഗ് ആണെന്നും പറഞ്ഞ് . ഞാനാരാണെന്ന് നിനക്കൊക്കെ കാണിച്ചു തരാം                                         ഇത്രയും പറഞ്ഞവൾ അവൻ മാർക്കു നേരെ ചീറി

ഇതെല്ലാം കേട്ടു ചെറുതായൊന്ന് പതറിയവൻമാർ ചുറ്റും ഒന്നു നോക്കി   കോളേജിലെ എല്ലാവരും അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു

മറ്റു സീനിയേഴ്സ് തങ്ങളുടെ                  പണികൾ തൽക്കാലത്തേക്ക് നിർത്തി വെച്ചു. അവരുടെ ശ്രദ്ധയും    കണ്ണന്റേം ഗ്യാങ്ങിന്റെയും നേരെ തിരിഞ്ഞു

Updated: March 15, 2022 — 9:58 pm

2 Comments

  1. ??മിഷേൽ ??

    ❤️

  2. Nalla story. But pege kuravayathukondu just oru pickle pole thonnunnullu. Athukondu kurachu page kootti pettennu nalloru sadhya thanne tharanam.
    NB: complete akkandu paathiyil ittittu pokaruyhe.

    Thanks.

Comments are closed.