മഞ്ഞു പെയ്യും പോലെ || [നൗഫു] 3794

മഞ്ഞു പെയ്യും പോലെ

manju peyyum pole

author : noufu !  മഞ്ഞു പെയ്യും പോലെ

 

FB-IMG-1646405693903

“എന്തിനാടാ.. റഹീമേ.. എന്നോട് നീ കള്ളം പറയുന്നത്.. എനിക്കറിയാം നീ വീട്ടിലില്ലെന്നും, നിന്റെ ഉമ്മ നിന്നെ ഇറക്കി വിട്ടേന്നും…ഞാനിപ്പോ നിന്റെ വീട്ടിൽ പോയിട്ടാണ് വിളിക്കുന്നത്… “

 

“പൊട്ടിക്കരച്ചിലായിരുന്നു അപ്പുറത്ത് നിന്നും മറുപടിയായി കിട്ടിയത്…”

 

കുറച്ചു നിമിഷം സുക്കൂർ ഒന്നും മിണ്ടാതെ കേട്ടിരുന്നു..

 

“ടാ.. ഉമ്മ എന്നെയും മക്കളെയും ഇറക്കി വിട്ടു…” 

അവൻ കരഞ്ഞു കൊണ്ട് തന്നെ പറയാൻ തുടങ്ങി..”

 

“ടാ.. നീ കരയാതെ.. നീ ഇപ്പൊ എവിടെയാ നിൽക്കുന്നത്..”

 

“ബസ് സ്റ്റാൻഡിൽ ഉണ്ടെടാ.. എങ്ങോട്ട് പോകണമെന്ന് അറിയാതെ നിൽക്കുകയാണ്..”

 

“ഞാൻ ഇപ്പൊ വരാം അവിടെ തന്നെ നിൽക്ക്..”

 

❤❤❤

 

സുക്കൂർ പെട്ടന്ന് ബൈക്ക് എടുത്തു ബസ് സ്റ്റാൻഡിലേക് വിട്ടു..

 

കയ്യിൽ ഒരു കുഞ്ഞു ബാഗുമായി ബസ് സ്റ്റാൻഡിന്റെ മൂലയിൽ എല്ലാം നഷ്ട്ടപെട്ടവനെ പോലെ അവൻ നിൽക്കുന്നുണ്ട്…

Updated: March 6, 2022 — 5:04 am

8 Comments

  1. ക്ലൈമാക്സ് എഴുതാൻ ഉള്ള സമയം ആയില്ല ബ്രോ. മുന്നോട്ട് പോട്ടെന്നെ….

    1. നോക്കട്ടെ ??

  2. Da muthae kadha Nalla ozhukkil pokuvanu. kurachu partsonulla scope undallo.eppozhae climax ezhuthi theerkkano. Ithuvayichappo ‘sthreedhanam’ movie orma varunnu, Climax njan pretheekshichapol anenkil.

    1. ???

      ഇനിയും എഴുതിയാൽ ഇത് ബോർ ആകുമെടാ…

  3. Nooo…. Nalla thread alle…. Nglkk thirakkillel iniyum kure ezhuthaan und enn oru feel….nglkk time nd nn undel

    Ngl sherikk aloichitt theerthaal mathitto….

    1. ????

      പണിയാകും ??

      1. Bakky kadhakale side akky ith ang polippikk bhai

        1. ആവേശത്തിൽ ആകരുത്.. ഞാൻ കുടുങ്ങും ☺️☺️

Comments are closed.