✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️

Author :??????? ????????

[Previous Part ]

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

ഫോണിലേക്ക് നോക്കിയ റാമിന്റെ കണ്ണുകൾ വിടർന്നു.

 

“ ഓ വൗ…! മിത്രമോൾ ആണല്ലോ ….! “ അയാൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ ഫോൺ കാൾ അറ്റൻഡ് ചെയ്തു….

 

“ഹലോ പപ്പാ…” ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ഒരു പെൺസ്വരം അയാൾ കേട്ടു.

 

“ഹലോ മിത്രമോളെ, എത്ര നാളായി മോൾ ഇങ്ങോട്ടൊന്നു വിളിച്ചിട്ട്… എന്താ വിളിക്കാതിരുന്നേ…??? റാം ചോദിച്ചു.

 

“ സോറി പപ്പാ… ഞാൻ ജോലിത്തിരക്കിൽ ആയത് കൊണ്ടാ വിളിക്കാതിരുന്നത്…. സോറി. “ അവൾ റാമിനോട് ക്ഷമാപണം നടത്തി.

 

“ ആഹ് അത് സാരമില്ല പോട്ടെ… അതിരിക്കട്ടെ സുഖമാണോ മോളെ നിനക്ക്. അറ്റമോസിലെ ജോലിയൊക്കെ എങ്ങനെ ഉണ്ട് …??? “

 

“സുഖമാണ് പപ്പാ. ജോലിയൊക്കെ പഴയത് പോലെ ഹെവി ഒന്നുമല്ല ഇപ്പോൾ പിന്നെ ഞങ്ങൾക്ക് ഇരുവർക്കും ട്രിപ്പിൾ പ്രൊമോഷനൊക്കെ കിട്ടി…” മിത്ര പറഞ്ഞു.

 

“ഓ കോൺഗ്രാറ്സ് ! മോളെ. അല്ലാ എന്താ അവിടെയൊരു കോലാഹലം… എന്തോ ‘തല്ലി കൊല്ലടാ അവനെ’ എന്നൊക്കെ കേൾക്കുന്നുണ്ടല്ലോ… എന്താ അവിടെ…???, സത്യം പറ ! നീയിപ്പോൾ എവിടാ നിൽക്കുന്നത്…??? റാം, ഫോണിൽ ചിലർ ആക്രോശിക്കുന്നതിന്റെയും മറ്റും ശബ്ദങ്ങൾ കേട്ടു കൊണ്ട് അവളോട് ചോദിച്ചു.

 

“ഹാ അതോ, അത് പിന്നെ ഇവിടെ സ്ട്രീറ്റിൽ ഒരു അടി നടക്കുന്നതാ… ഏതോ കോളേജ് പിള്ളേർ തമ്മിലുള്ള വിഷയമാണ്… നമ്മൾ അതിലൊന്നും ഇടപ്പെടാൻ പോകുന്നില്ല പപ്പാ. ചുമ്മാ നോക്കി നിൽക്കും അത്രേയുള്ളൂ “

 

“മ്മ് ഗുഡ് ഗേൾ.. ഇപ്പോൾ എവിടാ നീ..??? നാട്ടിലേക്കൊന്നും വരുന്നില്ലേ മോളെ… എത്ര നാളായി ഒന്ന് കണ്ടിട്ട് ???

ഇന്ന് ഞങ്ങൾ അങ്ങോട്ട് വരുകയാണ് പപ്പാ…”

“ആഹാ റിയലി…! ഉള്ളതാണോ…??? ശേ…. ഇതെന്താ ചില്ലുകുപ്പികൾ പൊട്ടുന്ന ശബ്ദം കേൾക്കുന്നത് “ അയാൾ അവളോട് ചോദിച്ചു.

10 Comments

  1. Ent dramatic aanu ezhuthu…
    TV serialne kaalum artificiality ulla dialogues & sandharbham….

    Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy

  2. നിധീഷ്

    ഇതിപ്പോൾ എന്താ സംഭവം…

    1. അശ്വിനി കുമാരൻ

      Oh no… ?

      അതൊക്കെ ഉണ്ട്..

  3. Waiting

  4. Kurachu confusion tharunna part anallo..
    Action with comedy any ..anyway liked it❣️❣️

    1. അശ്വിനി കുമാരൻ

      Thank You Bro.. ?

  5. അവർ രണ്ടാളും മനുഷ്യർ aano Robot aano❔
    അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
    ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
    അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨

    1. അശ്വിനി കുമാരൻ

      മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.