അവളോടെനിക്കുള്ള പ്രണയം 2. ??
Author :Shahana Shanu
[ Previous Part ]
ആദ്യത്തെ പാർട്ടിന് നൽകിയ സപ്പോർട്ടിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ????.
എന്റെ മിഴികൾ അവളിൽ തന്നെ തറഞ്ഞു നിന്നു. “വഴിയിൽ നിന്നും ഒന്ന് മാറുമോ” എന്ന അവളുടെ കിളി നാദമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെ എത്തിച്ചത്. ഞാൻ ഒരു സോറിയും പറഞ്ഞു അവിടെ നിന്നും മാറി നിന്നു കൊടുത്തു.
“ഠപ്പേ” വേറൊന്നുമല്ല സുഹൃത്തുക്കളെ അവൾ പോകുന്നതും നോക്കി നിന്ന എന്റെ മുതുകത്തു ഒരു കൈ പതിഞ്ഞ ഒച്ചയാണ് നിങ്ങൾ കേട്ടത്. ആ കൈകളുടെ അവകാശി ആരെന്നറിയാൻ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. നേരത്തെ അളിയോ എന്ന് വിളിച്ചവൻ.
അളിയോ നീ ഈ സ്കൂളിൽ വന്നോടാ?
അത് വേറെ ആരുമല്ല കൂട്ടുകാരെ എന്റെ ബാല്യകാല സുഹൃത്ത് യാഫിസ് മെഹ്സാൻ. എന്റെ യാഫി. അവൻ ഈ സ്കൂളിലാണെന്നുള്ള കാര്യം ഞാൻ മറന്നുപോയതാണ്.
നീ ആരയാടാ മോനെ വായിനോക്കി നിൽക്കുന്നത്. കയറെടാ സ്കൂളിലേക്ക്. നീ ഇംഗ്ലീഷ് മീഡിയത്തിലല്ലേ?
അതേടാ അപ്പോൾ നമ്മൾ ഒരു ക്ലാസ്സിൽ തന്നളിയാ. ഇവിടെ ഒരു ക്ലാസ്സേ ഉള്ളൂ ഇംഗ്ലീഷ് മീഡിയം. “C” ഡിവിഷൻ.
നീ അപ്പോൾ 8 C യിൽ ആയിരിക്കും കാർത്തീ.
അത് എവിടെയാ യാഫി ചേട്ടാ ക്ലാസ്സ്? കാർത്തി ചോദിച്ചു. അത് നേരെ ചെന്നിട്ട് റൈറ്റിൽ രണ്ടാമത്തെ ക്ലാസ്സ്.
എന്നാ താങ്ക്സ് ഏട്ടോ ഞാൻ അപ്പോൾ ക്ലാസ്സിലേക്ക് വിടുവാണേ.
ഓക്കേ
യാഫി എന്നെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു. പക്ഷെ എന്റെ ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു.
Shana kollam ketto. Ippazha vayikkan time kittith. Kutti pranayam aano subject. Any way waiting… ?
??
?????
??
നന്നായി എഴുതിയിട്ടുണ്ട്…♥️♥️
ഇതിപ്പോ കോംപ്ലെക്കേറ്റഡ് ആയിലോ… അനു വില്ലി ആവോ ?? ഇതിപ്പോ ഒരു ഇഷ്ട്ടം അല്ലെ …..
ആ ബാക്കി എന്താവോ എന്നു അറിയാൻ വൈറ്റ് ചെയ്യുന്നു??
സ്നേഹത്തോടെ??♥️♥️
താങ്ക്സ് ??
ഈ ഭാഗവും നന്നായി എഴുതി…?
അനു ഒരു പണി ആണല്ലോ.. അവളാണോ വില്ലത്തി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ❤?
താങ്ക്സ്. ഒരു കുഞ്ഞു വില്ലത്തി.??
❤❤❤❤❤
??
❤️?
??
Written very well.Keep it up?
താങ്ക്സ് ??
????
Premikkaan ulla kashtappaadukal
??