??പ്രണയമിഴികൾ 3??
Author : JACK SPARROW
[ Previous Part ]
എന്റെ കൊച്ചു കഥ ഇഷ്ടപെട്ട,വായിച്ച എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.തുടർന്നും ഈ സപ്പോർട്ട് തരും എന്ന് പ്രതീഷിക്കുന്നു
C.J.S{CAPTAIN JACK SPARROW}
അപ്പു :അതാണ് അവൻ വന്നു ആരോമലിന്റെ കൂടെ പറഞെ …മ്മ്..
സൽമ :ആ ??
അപ്പു :എന്നിട്ട് അവന്മാരെ അവൻ അടിച്ച നീ കണ്ടിലെ.
സൽമ :ella?..
അപ്പു : അതാണ് കാര്യം…ഓഹ് നീ പിന്നെ എന്താ കണ്ടേ…
സൽമ :ചേട്ടൻ എനിക് വേണ്ടി ആദ്യം അവരെ അടികേം,പിന്നെ അടികൊള്ളുന്നതും മാത്രമേ കണ്ടുള്ളു ഞാൻ .
അപ്പു :നശിപ്പിച്ചു ഇമേജ് പോയി (മനസ്സിൽ ഓർത്തു ).
പെട്ടന് പുറകിൽ നിന്നു കാൽ പെരുമാറ്റവും,പരിചയം ഉള്ള സ്വരത്തിൽ ഒരു ചോതിയാവും.
“എന്താ മോനെ ക്ലസിന്റെ മുമ്പിൽ ഒരു ചുറ്റിക്കളി”
അപ്പു പെട്ടന് തിരിഞു ക്ലാസിൽ നോക്കി……………………….
Nannayittund….
❤?
അടിപൊളി
❤?
?❤?
❤❤❤❤?
?❤