കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി
രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കഥകള്‍.കോം വെബ്സൈറ്റില്‍ നിങ്ങളുടെ കഥകള്‍ പ്രസിദ്ധീകരിക്കാവുന്നതാണ്.
1
നിങ്ങള്‍ എഴുതിയ കഥ വേഡ് ഫോര്‍മാറ്റിലോ / പിഡിഎഫ് ഫോര്‍മാറ്റിലോ publishing@kadhakal.com എന്ന ഈമെയില്‍ ലേക്ക് അയക്കാവുന്നതാണ്. അപ്പോള്‍ അഡ്മിന്‍ അത് നേരിട്ടു പബ്ലിഷ് ചെയ്യുന്നതായിരിക്കും.
2
നിങ്ങള്‍ക്ക് തന്നെ ഇവിടെയുള്ള submit your story പേജ് വഴി കഥ സമര്‍പ്പിക്കാവുന്നതാണ്.
ലിങ്ക് നോക്കുക : https://kadhakal.com/submit-your-story/
ഈ കാണുന്ന ഭാഗത്ത് വിവരങ്ങള്‍ ഫില്‍ ചെയ്യുക
അതിനു ശേഷം താഴെ കാണുന്ന സബ്മിറ്റ് കോളത്തില്‍ എഴുതിയ കഥ പേസ്റ്റ് ചെയ്യുക
കഥ പേസ്റ്റ് ചെയ്തതിന് ശേഷം പേജ് തിരിക്കുവാന്‍ മുകളിലെ ടൂള്‍ ബാറില്‍
കാണുന്ന പേജ് ബ്രെക് അടയാളത്തില്‍ ക്ലിക്ക് ചെയ്യുക
ടെക്സ്റ്റ് സൈസ് മാറ്റുവാന്‍ ടൂള്‍ ബാറില്‍ കാണുന്ന Paragraph ഓപ്ഷന്‍ ക്ലിക് ചെയ്തു വേണ്ടുന്ന സൈസ് തിരഞ്ഞെടുക്കാവുന്നതാണ്.
അതുപോലെ ടെക്സ്റ്റ് നിറം മാറ്റുവാന്‍ താഴെ ടൂള്‍ ബാറിലെ ടെക്സ്റ്റ് കളര്‍ ഓപ്ഷന്‍ വഴി സാധിക്കുന്നതാണ്.
കഥയില്‍ പാട്ടുകള്‍ / വീഡിയോ ചേര്‍ക്കുവാന്‍
കഥയില്‍ നിങ്ങള്ക്ക് എവിടെയാണോ പാട്ട് ചേര്‍ക്കേണ്ടത്
ആ പാട്ടിന്റെ യൂട്യൂബ് ലിങ്ക് പേസ്റ്റ് ചെയ്താല്‍ പബ്ലിഷ് ചെയ്യുമ്പോള്‍ ആ യുട്യൂബ് സ്ക്രീന്‍ വരുന്നതായിരിക്കും .
കഥയില്‍ ചിത്രങ്ങള്‍ ചേര്‍ക്കുവാന്‍
imgur എന്ന വെബ്സൈറ്റില്‍ uplod image ഓപ്ഷന്‍ വഴി വേണ്ടുന്ന ചിത്രങ്ങള്‍ ആ സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് ശേഷം , അതിലെ ഇമേജ് കോപ്പി ചെയ്തു കഥ ഇട്ടിരിക്കുന്ന സബ്മിറ്റ് കോളത്തില്‍ പേസ്റ്റ് ചെയ്താല്‍ ചിത്രം വരുന്നതായിരിക്കും.
എല്ലാം കഴിഞ്ഞതിന് ശേഷം submit post ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ കഥ സബ്മിറ്റ് ആകുന്നതായിരിക്കും.
സബ്മിറ്റ് ആയ കഥ അഡ്മിന്‍ ചെക്ക് ചെയ്തതിന് ശേഷം പബ്ലിഷ് ചെയ്യുന്നതായിരിക്കും.
അഞ്ചു കഥകള്‍ പബ്ലിഷ് ചെയ്തതിന് ശേഷം നിങ്ങള്‍ക്കു ആവശ്യമുണ്ടെങ്കില്‍ author option വേണ്ടി മെയില്‍ ചെയ്യാവുന്നതാണ്. ഓതര്‍ ആയാല്‍ നിങ്ങളുടെ കഥ അഡ്മിന്‍ വഴി അല്ലാതെ നിങ്ങള്ക്ക് ഇഷ്ടമുള്ള സമയം പബ്ലിഷ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുന്നതാണ്.
എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഈ പോസ്റ്റിന് താഴെ കമന്‍റ് ചെയ്താല്‍ മറുപടി തരുന്നതാണ്.
ഫോട്ടോസ് ചേർക്കാൻ കഴിയാത്തത് എന്തു കൊണ്ടാണ് site കിട്ടുന്നില്ല
തുടർക്കഥകളിൽ previous part എങ്ങനെ ചേർക്കുമെന്ന് പറഞ്ഞ് തരാമോ?
????? thenkzz?
ചില വാക്കുകൾ എങ്ങനെ ആണ് കൂടുതൽ കട്ടി ആക്കി പോസ്റ്റ് ആകാൻ പറ്റുന്നത്
കൊള്ളാം നല്ല കാര്യം ആണ് ഇത്
ഈ കാര്യങ്ങൾ സബ്‌മിറ്റ് ഓപ്ഷനിൽ ചേർത്താൽ നന്നായിരിക്കും അതു ഓപ്പൺ ആവുമ്പോൾ ഇത് വായിച്ചു എങ്ങനെ സ്റ്റോറി പോസ്റ്റ് ആകാം എന്ന് ഇനി വരുന്നവർക്ക് മനസിലാക്കാൻ വളരെ ഉപകാരം ആയിരിക്കും
ഇത് ഒന്ന് പരിഹാരം ആകണം
Nice bro… കഥകൾ submit ചെയ്യാൻ അറിയാത്തവർക്ക് സഹായമാവും.. കൂടുതൽ പേര് എഴുത്തിലേക്ക് വരാനും സഹായം ആവും.. ❤️❤️❤️???
നന്നായി ???
Perfect
ഇത് പൊളിച്ചു….
അത്യാവശ്യം വേണ്ടത് എല്ലാം ക്ലിയറായി പറഞ്ഞു….