Views : 7388

Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

 1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

Please complete the required fields.

Recent Stories

162 Comments

Add a Comment
 1. Kamuki season 2 intro
  ———————-

  New york, 47 W 13th St, New York, NY 10011, USA.

  ഒറ്റപ്പെട്ട പ്രദേശത്ത് ഒരു മണിമാളിക , ആഡംബര ഗൃഹമെന്നു വിളിക്കാം ഏക്കറുകൾ സ്വന്തമായ ആ ഗൃഹം, വിശാലമായ പൂന്തോട്ടത്താൽ അലങ്കരിച്ചിരിക്കുന്നു. വില കൂടിയ കാറുകൾ നിരന്നു നിൽക്കുന്നു. കടിച്ചു കീറാൻ കാത്തിരിക്കുന്ന വിലയേറിയ നായകൾ കൂട്ടിൽ , കറുത്ത കോട്ടും ആയുധവുമേന്തിയ സെക്യൂരിറ്റികളും താനെ തുറക്കുന്ന വലിയ കവാടവും ആ വീടിൻ്റെ ആഡംബരം വിളിച്ചോതുന്നു.

  Angel Next എന്നു പേരിട്ട ആ വീട്, NV എന്ന ബിസിനസ് മാഗ്നറ്റ് തൻ്റെ പ്രിയ ഭാര്യ ആത്മികയുടെ താൽപര്യപ്രകാരം വൻ വില കൊടുത്തു വാങ്ങിയതാണ്. ഇതാണവരുടെ സ്വപ്നക്കൂട്….

  സമയം രാത്രി 8 മണി. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു കൊണ്ടാണ് ആദി മുറിയിലേക്കെത്തിയത്.

  അതിൻ്റെ വായന്നടയ്ക്കാൻ പറ…. ഏതു നേരവും കാറാനേ… അതിനു നേരമുള്ളൂ….

  എന്താ…. ആദി നീ,… പറയുന്നേ….

  പൊന്നൂ…. പ്ലീസ്  തലവേദനിച്ചിട്ടു വയ്യ

  ഉണ്ടാക്കുന്ന നേരം ആലോചിക്കണമായിരുന്നു തലവേദനയാവുമെന്ന്,

  ഓ…. ആ തിരുവായൊന്നടക്കാൻ അടിയൻ എന്തു ചെയ്യണം,

  അതിനവൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

  ഞാനെന്തു ചെയ്യാനാടാ… നിൻ്റെ തനി സ്വഭാവാ ഇതിന്

  എന്തോ…..

  അതെടാ…. വാശി എന്നു പറഞ്ഞാ…. നിന്നെയും കടത്തി വെട്ടും മോനെ,

  ആണോടി,

  ഓ അതു കേട്ടപ്പോ അങ്ങു സുഖിച്ചല്ലേ…

  ഒന്നു പോടി , എൻ്റെ കൊച്ചിനെ തന്നെ നീ…..

  അച്ഛൻ്റെ മുത്ത് മണി വന്നേ…..

  അയോന, അവരുടെ ജീവിതം സുന്ദരമാക്കി തീർത്ത അവരുടെ കുഞ്ഞ്. ഒരു കുട്ടി കാന്താരി. ഒന്നര വയസ്സേ ആയതെങ്കിലും അവളുടെ വാശിയുടെ മുന്നിൽ അമ്മ മുട്ടു കുത്തിയാൽ അച്ഛൻ കാൽ തൊട്ടു നമിക്കണം.

  അച്ചൻ്റെ ക്രോധവും അമ്മയുടെ വാശിയും ഒന്നു ചേർത്ത് രൂപകൽപ്പന ചെയ്ത സ്പെഷൽ മൊതലാണ് അയോനാ…. മുറി വാക്കുകൾ പറയാൻ തുടങ്ങിയ കുട്ടിക്കുറുമ്പിയുടെ ഇന്നത്തെ പ്രശ്നം അതാണ് കോമഡി.

  എന്തിനാ… അച്ഛൻ്റെ മോൾ വാശിപ്പിടികളെ

  പൊന്നു, ഇൻക്ക് കുപ്പായി തരന്നില്ല…

  എന്താടി എൻ്റെ കൊച്ചിന് കുപ്പായം കൊടുക്കാത്തെ

  ദേ…. ആദി , നീ എൻ്റെ വായേലുള്ളത് കേക്കുവേ..

  നീയെന്തിനാടി ചൂടാവുന്നെ, വാവാച്ചി പറ…

  ച്ചാ….. ഇക്ക് അമ്മ ഇട്ട കുപ്പാ താ….

  അതു വലുതായോണ്ടാ….

  ചെറിതാ…. സത്യം

  ഇവളെന്താ…. ഈ പറയണെ,

  പൊന്നു നീയെന്താ കടന്നു ചിരിക്കുന്നെ

  എൻ്റെ മനുഷ്യാ…, അര മണിക്കൂറായി ഞാൻ സഹിക്കുന്നെ ഇവക്കെ…

  ഇവക്ക്…..

  നിങ്ങടെ മോൾക്ക് ഇപ്പോ ബ്രാ ഇടണം അതിനാ ഈ കരയണത്

  നീ അലമാരേന്ന് ഒന്നെടുത്ത് കൊടുത്തേര്

  നിങ്ങക്കും ഭ്രാന്തായോ മനുഷ്യാ…

  എൻ്റെ പൊന്നു ഇപ്പോ നി കൊടുത്താ രാത്രി ഉറങ്ങാം അല്ലെ ഇവളും ഉറങ്ങില്ല  നമ്മളും.

  അതു ശരിയാ…. പക്ഷെ, നാളെ പുറത്ത് പോവുമ്പോ ഞാൻ ധരിക്കുന്നത് കണ്ട് ഇവളും ഇടാൻ വാശി പിടിച്ചാലോ….

  ഏത് നേരത്ത് തോന്നിയതാണോ , ഇതിനെ ഒക്കെ ഉണ്ടാക്കാൻ,

  എന്തേ ചക്കരെ,

  എനിക്കു ശത്രുക്കൾ പുറത്തല്ല, ദേ അകത്താ ഈ രണ്ടെണ്ണം

  1. അടിപൊളി 😂😂😂

 2. Kuttettaaa

  Kalyana nischayam 2 ayachittund…

 3. പ്രണയരാജ

  കാമുകി-26 സബ്മിറ്റഡ്

 4. Nikhilhttps://i.imgur.com/c15zEOd.jpg

  കുട്ടേട്ടാ പ്ലീസ് ഞാൻ 2മാത് send ചെയ്ത mail ഇടണേ

 5. കുട്ടേട്ടാ ഞാൻ രണ്ടാമത് അയച്ച pic ഉള്ളത് ഇട്ടാൽ മതി give and take 2 partinte

 6. കുട്ടേട്ടാ….

  Life of pain 4 ആം ഭാഗം അയച്ചിട്ടുണ്ട്…

  നോക്കണേ…..

 7. കുട്ടേട്ടാ… എന്റെ കഥ പേജ് ബ്രേക്ക് ഒക്കെ ഇട്ട് വിട്ടുട്ടുണ്ട്… ഒന്ന് നോക്കണേ…

  1. Nikhilhttps://i.imgur.com/c15zEOd.jpg

   ഇതു എങ്ങനെ ആണ് ബ്രോ perinaduthu pic ഇടുന്നെ

   1. WordPress ennaa web sitil account eduththu login cheyy …

    Athil edunna pic ethil varum

 8. പ്രിയപ്പെട്ട കുട്ടേട്ടാ ഞാൻ “അഞ്ചിൽ നാല്” എന്ന പേരിൽ ഒരു ചെറുകഥ സമർപ്പിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏❣️

 9. കലിയുഗ പുത്രൻ കലി

  ബ്രോ….. എന്റെ കഥയിൽ പിക്ചർ ഉണ്ടായിരുന്നെല്ലോ അത് എന്താണ് ഇടാതിരുന്നത്….

 10. കുട്ടേട്ടാ jurassic island 2 അയച്ചിട്ടുണ്ട്

 11. കലിയുഗ പുത്രൻ കലി

  കരിയില കാറ്റിന്റെ സ്വപ്നം 3 അയച്ചിട്ടുണ്ട്

 12. Kuttanna nammal kadha idumbol kude pic cherthu idan engne aanu pattunne onnu paranju tharamo njan whatsapp upayogichanu ezhuthunne

  1. IMgur വഴി ചെയ്‌താൽ മതി

 13. കലിയുഗ പുത്രൻ കലി

  മെയിൽ ഐഡി ഒന്ന് പറയാമോ

  1. കലിയുഗ പുത്രൻ കലി

   കഥ അയിച്ചു തരാൻ വേണ്ടിയാണ്

 14. കുട്ടേട്ടാ… അനാമിക 6 (climax) submit ചെയ്തു… വേഗം പബ്ലിഷ് ആക്കണേ ❤️

 15. കുട്ടപ്പൻ

  കുട്ടേട്ടാ..

  💕ചെമ്പനീർപ്പൂവ് 5💕

  Submitt ചെയ്തിട്ടുണ്ട് കിട്ടി എന്ന് പ്രതീക്ഷിക്കുന്നു ❤️

 16. കുട്ടേട്ടാ.,…

  💞 ശ്രീരാഗം 💞 9
  സബ്മിറ്റ് ചെയ്തിട്ടുണ്ട്.,..,

 17. ജീനാ_പ്പു

  പ്രിയപ്പെട്ട കുട്ടേട്ടാ ഞാൻ “ആ രാത്രി 🌃” എന്ന പേരിൽ ഒരു ചെറുകഥ സമർപ്പിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏❣️

 18. ജീനാ_പ്പു

  പ്രിയപ്പെട്ട കുട്ടേട്ടാ ഞാൻ “ഭൂമിയുടെ അവകാശികൾ” എന്ന പേരിൽ ഒരു ചെറുകഥ സമർപ്പിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏❣️

  1. അതെ ആ മെഷീൻ ഒന്ന് തരോ കുറച്ചു കഥ എഴുതണം 😂😂

   1. ഇത്‌ മേസീൻ അല്ല ജോനാസ്..

    പുതിയ റോബോർട്ട് വെടിച്ചിട്ടുണ്ട് ശപ്പു 😆😆😆

 19. Jurassic island സബ്മിറ്റ് ഒന്ന് നോക്കണേ കുട്ടേട്ടാ..

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com