❤❤ഇങ്ങനെയും ഒരു പ്രണയം❤❤ [നളൻ] 144

❤❤ഇങ്ങനെയും ഒരു പ്രണയം❤❤

Author :നളൻ

 
ഞാൻ ഒരുപാട് കതകൾ വയ്ച്ചിട്ടുണ്ടെങ്കിലും ഇതുവരെ എഴുതുക എന്ന സഹസത്തിനു മുതിർന്നിട്ടില്ല അത്യമായി എഴുതാൻ ശ്രെമിക്കുകയാണ്. എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രെതീക്ഷിക്കുന്നു. ഇഷ്ടമായാലും ഇല്ലേലും കമന്റ്‌ ചെയ്യണേ. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയണേ ഞാൻ നിർത്തിക്കോളാം ?

 

 

സാധാരണ എല്ലാ കഥകളിലും നായകൻ മാർ പഠിപ്പിലും സൗന്ദര്യത്തിലും എല്ലാം മിടുക്കരായിരിക്കും എന്നാൽ ഈ കഥയിൽ അങ്ങനെ അല്ല. അപ്പൊ കഥയിലേക്ക്.

 

ഡാ….

നീ എഴുനേക്കുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ….

 

ആ ഹാ അലാറം എന്താ അടിക്കാത്തത് എന്ന് ഇപ്പ ചിന്തിച്ചതെ ഒള്ളു. അപ്പോളേക്കും അടിച്ചല്ലോ….

വേറെ ആരും അല്ല ഈ വീട്ടിലെ പോരാളി തന്നെ അതെ എന്റെ അമ്മ….

 

പോരാളിയുടെ ആയുധം (ചൂല്) പുറത്ത് വിഴുന്നതിനു മുന്പേ എഴുനേറ്റ് താഴേക്ക് നടന്നു നോക്കുമ്പോ അമ്മ അടുക്കളയിലാണ്…

 

പിന്നെ നീട്ടി ഒരു വിളിയാ അമ്മേ ചായാ…….

 

പിന്നെ നട്ടുച്ചക്ക് എഴുനേറ്റ് വന്നിട്ട് അവന് ചായ…. കൊറേ പുചോം ആവിശ്യത്തിന് ദേഷ്യവും കലർത്തി അമ്മേടെ മറുപടി ഉടനെ വന്നു.

 

എന്ന വേണ്ട… ഇനി അതിന്റെ പേരിൽ ഒച്ച വെക്കേണ്ട അല്ലേലും നമ്മടെ കാര്യം ഒന്നും നോക്കാൻ ആർക്കും സമയം ഇല്ലല്ലോ….

കൊറച്ചു സെന്റി ചേർത്ത് ഡയലോഗ് അടിച്ചപ്പോ അമ്മ ഫ്ലാറ്റ്…

 

അമ്മേടെ മുഖത്തെ വിഷമം കണ്ടപ്പോ പറഞ്ഞത് ഏറ്റു എന്ന് എനിക്ക് മനസിലായി.. എന്നോടാ കളി…

 

കുറച്ചു സമയം കൂടെ വെയിറ്റ് ഇട്ട് ഇരുന്നപ്പോളേക്ക് അമ്മ ചായേം കൊണ്ട് വന്നു… നല്ല ഒരു ചിരീം ചിരിച്ച് അതും വാങ്ങി നേരെ സിടൗട്ടിലേക്ക് നോക്കിയപ്പോ എന്റെ പ്രധാന ശത്രു പുറത്ത് ഇരുന്ന് പത്രം വായ്ക്കുന്നു.. വേറെ ആരും അല്ല എന്റെ ഒരേഒരു ചേച്ചി ചിന്നു… ചിന്മയ എന്നാണ് പേര് പക്ഷെ എല്ലാരും ചിന്നുന്ന വിളിക്കുക.

 

18 Comments

  1. Bro നല്ല തുടക്കം ഇതുതന്നെ തുടരട്ടെ
    Full support

  2. Nannayittund. Page kootti veendum varuka. Wtg 4 nxt part…

  3. നല്ല തുടക്കം ബാക്കികൂടെ പോന്നോട്ടെ… ♥♥♥♥

  4. Bakki ezhuthu brooo✊❤️

    1. Submit ചെയ്തിട്ടുണ്ട്

  5. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    നല്ല തുടക്കം…..സഹോ….തുടരുക…❤️❤️❤️
    ///ഞാൻ അതികം ആരോടും കമ്പനി ഒന്നും ആയില്ലാരുന്നു എന്റെ അടുത്ത് ഇരിക്കുന്ന കൂട്ടുകാരോടല്ലാതെ അങ്ങോട്ട് പോയി സംസാരിക്കുക ഒന്നും ഇല്ലാരുന്നു. എന്നാൽ ആരേലും എന്നോട് സംസാരിക്കാൻ വന്നാൽ ഞാൻ നന്നായി തന്നെ അവരോട് സംസാരിക്കുവായിരുന്നു.///

    ഞാനും ഇങ്ങനെ തന്നാ….. വിട്ടിൽ ബന്ധുക്കൾ വന്നാൽ പോലും ഞാൻ എനിക്കറിയൂലെങ്കിൽ അവരോട് അങ്ങോട്ട് പോയി മിണ്ടൂല…..അതിനോക്കെ അമ്മേടെ വയീന്ന് എന്തോരം ചീത്ത കേട്ടേക്കുന്നു…???
    സ്നേഹത്തോടെ ഹൃദയം ❤️?

  6. കർണ്ണൻ (സൂര്യപുത്രൻ )

    നല്ലതുടക്കം ബ്രോ തുടരുക

  7. Good ?

  8. തുടക്കം കൊള്ളാം ബാക്കി പോരട്ടെ….. ?

    1. ഇന്ന് സബ്‌മിറ്റ് ചെയ്യും

  9. കൊള്ളാം നല്ല തുടക്കം ❤❤❤????

Comments are closed.