?BEGNING? [SK] 288


?BEGNING?

Author :SK

 

ഞാനും നിങ്ങളെ പോലെ ഒരു വായനക്കാരനായിരുന്നു
ഇത് എന്റെ ആദ്യ കഥയും
ഇപ്പൊ ഒരു കഥ എഴുതണം എന്ന് തോന്നി സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു പിന്നെ താഴെ ഒരു കാര്യം പറയുന്നുണ്ട് ഇഷ്ടപെട്ടാൽ മാത്രം അതൊന്ന് ചെയ്‌തേക്കണെ
ഇത് ഒരു ലവ് സ്റ്റോറി ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന ആക്ഷൻ എന്ന് ചോദിച്ചാ അതും അല്ല പിന്നെ എന്താ എന്ന് ഇല്ലേ
:എന്താ എന്ന് എനിക്കും വലിയ പിടുത്തം ഇല്ലാ സൂർത്തുക്കളെ ???

ലോജിക് നോക്കി വായിക്കരുത്
ലോജിക് അല്ലാത്ത കാര്യങ്ങൾ ആണ് സാറേ എന്റെ മെയിൻ

സമയം രാത്രി 2:30യോട് അടുക്കുന്നു കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയുടെ ലേബറൂമിന്റെ മുന്നിൽ 27-28 തിനോട് അടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഒരു സുന്ദരനായ യുവാവ് അക്ഷമനായി നിൽക്കുന്നു തൊട്ടടുത്തുള്ള ഇരിപ്പിടങ്ങളിൽ അവന്റെ കുടുംബാങ്ങളും ഇരിക്കുന്നുണ്ട്
പെട്ടന്ന് ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് എല്ലാവരും അവിടേക്ക് നോക്കി ഒരു നേഴ്സ് കയ്യിൽ കുഞ്ഞുമായി നിൽക്കുന്നു മുഖത്ത് എന്തെന്ന് അറിയാത്ത ഒരു ഭാവം എലാവരും വേഗം അടുത്തേക്ക് ചെന്നു എല്ലാവരുടെയും ശ്രദ്ധ കുട്ടിയിലേക്കായി സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു…..

കുട്ടിയെ നഴ്സിന്റെ കയ്യിൽ നിന്ന് വാങ്ങിയ ശേഷം ആ ?ഭൂമിയിലെ മാലാഖ? പറഞ്ഞത് കേട്ട് അവിടെ ഉണ്ടായിരുന്നവർ എല്ലാവരും ആദ്യം ഞെട്ടിയെങ്കിലും പിന്നെ ചിരിച്ചു പോയി ??.
  

നേഴ്സ് : ജനിച്ചപ്പോൾ കുട്ടിയുടെ കണ്ണ് എല്ലാവരിൽ നിന്നും വിത്യാസം ഉണ്ടായിരുന്നു 2-3 നിമിഷങ്ങൾക്ക് ശേഷം അത് സാധാരണ പോലെയായി
 

ഇത് കേട്ട് ചിരിച്ചു കൊണ്ട് ആ കുട്ടിയുടെ അമ്മമ്മ
അവനെ ആ വ്യക്തിയുടെ കയ്യിൽ നിന്നും വാങ്ങി
പക്ഷേ പെട്ടന്ന് ആ കുട്ടി മുഷ്ടികൾ ചുരുട്ടി കണ്ണുകൾ ഇറുക്കി അടച്ചു എല്ലാവരും ആകാംഷയോടെ അത് നോക്കി അവൻ കണ്ണുകൾ തുറന്നപ്പോൾ എല്ലാവരും ഞെട്ടി രണ്ടടി പുറകിലേക്ക് വേച്ചുപോയി അവന്റെ കണ്ണുകൾ നീല വജ്രങ്ങൾ പോലെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു
               എഴുതണോ  

എങ്കിൽ ഒരു 15 ❤️❤️❤️ കിട്ടിയ കഥ വൈകാതെ തുടങ്ങുതായിരിക്കും

41 Comments

  1. ജിത്തു ജിതിൻ

    കൊള്ളാം ബ്രോ… നല്ല തുടക്കം നല്ല കിടുകാച്ചി കഥക്കുള്ള സ്കോപ് ഉണ്ട്….. അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു ?❤

    1. Part submit cheythu vannittilla

  2. കൊള്ളാം bro തുടരുക പേജ് koottuka
    സസ്നേഹ പൂർവ്വം,

    HASAN㋦TEMPEST

  3. Azhuthu bro..kathirikunuu……

  4. Hoo super ⚡
    Intro thanne kalakki ?
    Adutha bagathinayi kathirikunnu ?

  5. Mutheee poli, introyil thanne Veenu nthayaalum thudangu

  6. വായനക്കാരൻ

    എഴുത് ബ്രോ
    നല്ലോണം പേജ് കൂട്ടി നല്ല കഥാസന്ദര്യഭങ്ങളും സംഭാഷണങ്ങളും വെച്ച് എഴുത്

  7. 15ന് പകരം 102 likes ആയി. എഴുതി തുടങ്ങിക്കോ ?

    1. 50 words kazhnnu bro

  8. Enta ponna poli marana mass

  9. എന്റെ പൊന്ന് മുത്തേ ഇതൊരു ഇൻട്രോ ആണെന്ന് അവൻസനമാണ് മനസിലായത് ഇനി വന്നോ വന്നോ എന്ന് നോക്കികൊണ്ട് ഇരിക്കണം എങ്കിലും അതിന് ഒരു സുഖമാ
    Ya i am waiting കഥയുടെ പേര് ഒന്ന് പറഞ്ഞു തരണേ
    എന്ന്
    ഒത്തിരി സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. Kadhayude name urappichittillla
      Nalla names ??
      Oru theme ingane vannuu njan ath ezhuthi ittu

  10. Introduction il തന്നെ വീഴ്ത്തികളഞ്ഞല്ലൊ?
    ഇനി കാത്തിരിക്കാണ്ട് വേറെ നിവൃത്തിയില്ല ❤️

    1. Awff??? ithre support onnum njan pratheekshichilla anyway tnx for everyone adhikam lag adipikkilla

  11. Balki set akkku brooo,?
    Waiting

    1. ? its coming bro ?

  12. ❤❤❤❤❤❤❤❤♥♥♥❤❤❤
    ബാക്കി കഥ തുടങ്ങിക്കഴിഞ്ഞുതരാട്ടോ….

  13. 15ഓ 30ഓ ഇട്ടേക്കാം തുടങ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??? അല്ല അത് പിന്നെ നിങ്ങൾക്കൊക്കെ ഇഷ്ടം ആണോന്ന് അറിയേണ്ട അതാ ??

    1. 15ഓ 30ഓ ഇട്ടേക്കാം തുടങ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  14. Intro kollam nice ayyit inde❣️❣️
    waiting for nxt part??❣️❤️❤️

    1. അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി ക്ലാസ്സ്‌ ഒക്കെ റെഓപ്പൺ ആയതോണ്ട് നോട്ട് എഴുതാൻ ഉണ്ട് ( പെൻഡിങ്ങിൽ ഉള്ളതാട്ടോ ) എന്തായാലും മാക്സിമം ഒരു one വീക്ക്‌ അതിന്റെ ഉള്ളിൽ സെറ്റാക്കും പിന്നെ ആദ്യം ആണ് അതുകൊണ്ടു തെറ്റ് വളരെ അതികം ഉണ്ടാവും പിന്നെ ഒരു ഇൻട്രോ ഇട്ടുന്നെ ഒള്ളു അതും വായിച്ചു കിട്ടിയ തീമും അതിന്റേതായ കുറച്ചു പ്രൊമ്ബ്ലെംസ് ഉണ്ട് എന്തായാലും സപ്പോർട്ട് ചെയ്തതിന് നന്ദി എല്ലാവർക്കും ??? with lovingly SK

      1. Time nokki mathy bro enthayalum oru katha koodek wait cheyyam ❣️❣️❣️

      2. അത് കുഴപ്പം ഇല്ലാ വെയിറ്റ് ചെയ്തോളാം മാഷേ ക്ലാസ്സും പഠിത്തവും ഒപ്പം ശരീരവും ഒക്കെ നോക്കി സാവധാനം തന്നാൽ മതി
        All the best മുത്തേ

      3. അടിപ്പൊളി മച്ചാനെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന

Comments are closed.