മായാമിഴി ? [മനോരോഗി ഫ്രം മാടമ്പള്ളി] 184

മായാമിഴി ?

Author : മനോരോഗി ഫ്രം മാടമ്പള്ളി

 

 

” ഡാ അളിയാ ചെറിയൊരു പ്രശ്നമുണ്ട് ”

 

നിരഞ്ജൻ ആദിയോട് പറഞ്ഞു….

 

 

” എന്താ ”

 

തന്റെ ഡ്യൂക്കിന്റെ പുറത്തിരുന്ന് ആദി ചോദിച്ചു…

 

” നമ്മുടെ വൈഗയെ ഏതോ പിള്ളേർ  കോളേജിൽ വച്ച് ഉപദ്രവിക്കുവാന്ന്, അർജുൻ വിളിച്ചതാ ഇപ്പൊ ”

 

നിരഞ്ജൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു….

 

 

” കേറ് ”

 

അതും പറഞ്ഞ് ആദി വണ്ടി തിരിച്ചു..അവർ കോളേജിലേക്ക് പുറപ്പെട്ടു….

 

അവർ കോളേജിലേക്ക് പോട്ടെ ഇനി നമ്മക്ക് ഇവർ ആരൊക്കെയാന്ന് പരിചയപ്പെടാം…

 

ആദി എന്ന അധ്രിത്.. അവനാണ് നമ്മളുടെ കഥയിലെ ഹീറോ

ആളൊരു ബോക്സർ ആണ്… സ്റ്റേറ്റ് ചാമ്പ്യൻ കൂടെയാണ് …. അച്ഛനും അമ്മയും കുഞ്ഞുപെങ്ങളും ചെറുപ്പത്തിലേ ഒരു ആക്‌സിഡന്റിൽ മരിച്ച ആദിക്ക് കൂട്ടായി ഉണ്ടായിരുന്നത് ഉറ്റസുഹൃത്തായ നിരഞ്ജനും അവന്റെ വീട്ട്കാരും ആയിരുന്നു…

രണ്ട്പേർക്കും 20 വയസാണ്… അതിന്റെതായ തലതെറിപ്പ് സ്വഭാവവും ഉണ്ട്…

 

ആദിയും നിരഞ്ജനും കോളേജിന്റെ ഗേറ്റ് കടന്ന് കയറുമ്പോ കാണുന്നത് വൈഗയുടെ കയ്യിൽ ഏതോ ഒരുത്തൻ പിടിച്ചേക്കുവാണ്… അവളാണേൽ നിസ്സഹായാവസ്തയോടെ കൈ വിടുവിക്കാനുള്ള ശ്രമത്തിലും… ആദിയെ കണ്ടതോടെ അവളുടെ മുഖത്തു ആശ്വാസവും ധൈര്യവും ഒരുപോലെ തിളങ്ങി…. അവളുടെ കയ്യിൽ കേറിപ്പിടിച്ച ചെക്കൻ ബൈക്കിൽ നിന്നിറങ്ങി തന്റടുത്തേക്ക് വരുന്ന ആദിയെ നോക്കിയതേ ഓർമ ഉള്ളു… അപ്പോഴേക്ക് ആദി അവന്റെ ഇടനെഞ്ചിൽ ഒരു പഞ്ച് കൊടുത്തു അതോടെ അവൻ വൈഗയുടെ കയ്യിലെ പിടിവിട്ടു.. ഉടൻ അവന്റെ വയറ്റിലേക്ക് ആദിയുടെ സൈഡ്കിക്ക്… ആ പയ്യൻ തെറിച്ച് ചരലിൽ ചെന്ന് വീണു…

ഇതുകണ്ട് മറ്റവന്മാർ ഒന്ന് ഞെട്ടിയെങ്കിലും അവന്മാർ ആദിയുടെ അടുത്തേക്ക് പാഞ്ഞടുത്തു… അവർ ഓടിയടുക്കുമ്പോളും ആദിയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.. ഉടൻ അത് മാറി രോഷാകുലനായി പല്ലിറുമ്മിക്കൊണ്ട്  അവൻ ഓരോരുത്തരെയായി ഇടിച്ചുവീഴ്ത്തി…

24 Comments

  1. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      Thenkzzz?❣️

  2. Namichu monae. Annaekondu ethokkae engane sadhikkunadae? Ithinum venam oru kazhivu. Ayikottae. Appo adutha partil

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ?

  3. Nee oru manorogi ayathu kondu kollam ithavanatheku vitekunu illenki ninte askitha njan theerkum,…Mm… maryathku page kooti ezhuthiko ?
    Waiting for next part ❤️❤️

    1. മനോരോഗി

      ടാ മോനൂ പ്ലീഷ് ?…

      നെൻ പ്യാവമല്ലേ ?

      വേഗം തരാട്ടോ

      വാക്കുകൾക്ക് നന്ദി ?

  4. എന്നാ പിന്നെ മനോരോഗീ.. വേഗം പേജ് കൂട്ടി അടുത്ത പാർട്ട് വേഗം പോന്നോട്ടെ… ❤❤❤❤.
    ആ മായാ മിഴികൾ ക്കായി കാത്തിരിക്കുന്നു.. ???
    സ്നേഹം മാത്രം

    1. മനോരോഗി

      വേഗം തന്നെ പോസ്റ്റാം ട്ടോ… പുതിയൊരു സ്റ്റോറി കൂടെ എഴുതുവാ… സോ ഭയങ്കര പണിയാന്നെ ?

      വാക്കുകൾക്ക്‌ നന്ദി ??

      1. എഴുതുന്നത് മുടങ്ങാതെ തന്നിട്ട് പോരെ അടുത്തത്.. ലേറ്റ് ആയാൽ നിന്നെ ഷോക്ക് അടിപ്പിക്കും കേട്ടോ… മധുരം കൂട്ടി, കടുപ്പം കൂട്ടി വെള്ളം കുറച്ചു. പേജ് കൂട്ടി പാർട്ട് തായോ.. ????

        1. മനോരോഗി

          അല്ല ബ്രോ… മനസ്സിൽ ഉള്ളതൊക്കെ എഴുതിവെക്കും… നല്ലത് എന്ന് തോന്നുന്നത് പബ്ലിഷ് ചെയ്യും… അങ്ങനെ കിട്ടിയ പുതിയ ത്രെഡ് ഒരു സ്റ്റോറി ആക്കിയതാ… സോ രണ്ട് സ്റ്റോറി ഇപ്പോ പണിപ്പുരയിൽ ആണ്… മൂന്നാമതൊന്നുകൂടെ പ്ലാനിങ് ഉണ്ട്… മിക്കവാറും ഞാൻ ഒരു മനോരോഗി ആവും ?

          വാക്കുകൾക്ക് നന്ദി ?

    1. മനോരോഗി

      ??✨

  5. Bro,
    thudakkam nannaittundu.
    Waiting for next part

    1. മനോരോഗി

      ??

  6. തുടക്കം കൊള്ളാം ❤️❕

    1. മനോരോഗി

      സ്നേഹം ബ്രോ ??

  7. ♥♥♥♥♥♥♥

    1. മനോരോഗി

      ??

  8. മനോരോഗി

    ???

  9. മനോരോഗി

    ????

  10. മനോരോഗി

    എന്ത് പറ്റി രമണാ ?

Comments are closed.