സോളമൻ്റെ രതി [പൂച്ച സന്ന്യാസി] 1162

സോളമൻ്റെ രതി

Author : പൂച്ച സന്ന്യാസി

 

തിരുവനന്തപുരത്തെ അതി പ്രശസ്തമായ സെന്റ് അലോഷ്യസ് കോളജിലെ റിട്ടയേർഡ് പ്രൊഫസർ ഡോ.തോമസ്സ് സക്കറിയായുടെയും വിമൻസ് കോളജ് ഫിസിക്സ് പ്രൊഫസർ ഡോ. എലിസബത്ത് തോമസ്സിന്റെയും എകമകനാണു സോളമൻ സക്കറിയാ. ചെറുപ്പം മുതൽ പള്ളിയിൽ വളരെ ആക്റ്റീവയിരുന്ന സോളമൻ ഒരു നല്ല ഗായകൻ കൂടിയായിരുന്നു. സഹോദയ സ്കൂളിലെ പ്ലസ് ടൂ പഠനം കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേരണം എന്ന തന്റെ ആഗ്രഹം അധ്യാപക ദമ്പതികൾക്ക് ഒരു വലിയ ഷോക്കായിരുന്നു. എന്നാൽ മകന്റെ ആഗ്രഹത്തെ വെട്ടിനിരത്തി എഞ്ചിനിയറിംഗിനു തന്നെ അഡ്മിഷനും എടുത്ത് തോമസ്സ് സർ മകനെ അമ്പരപ്പിച്ചു കളഞ്ഞു. സയൻസിൽ മിടുക്കനായിരുന്ന സോളമൻ കമ്പ്യൂട്ടറിൽ ഫസ്റ്റ് ക്ലാസോടുകൂടി വിദ്യാനഗറിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ഡിഗ്രി പാസ്സായി. കൂടെ പഠിച്ചവർ ഒക്കെ ജോലിക്കും ഉന്നത പഠനത്തിനുമായി ബാംഗ്ലൂരിലും ഇൻഡ്യയ്ക്ക് പുറത്തും പോകുന്നതറിഞ്ഞ് സോളമനും തന്റെ  ആഗ്രഹം  വീട്ടിൽ അവതരിപ്പിച്ചു. ഒറ്റ പുത്രനെ വെളിയിൽ വിട്ട് പഠിപ്പിക്കുന്നതിനു എലിസബത്ത് റ്റീച്ചറിനു ഒട്ടും മനസ്സില്ലായിരുന്നു. പക്ഷേ മകന്റെ നിർബന്ധം കാരണം എം.ടെക്ക് എടുക്കാനായി ബാംഗ്ലൂരിൽ വിടാൻ അവസാനം അവർ തീരുമാനിച്ചു.

കാലചക്രം കറങ്ങിക്കൊണ്ടിരുന്നു. സോളമൻ ബാംഗ്ലൂരിലെ പ്രശസ്തമമയ ഐ.ടി കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു. എലിസബത്ത് ടീച്ചറും റിട്ടയേർഡ് ആയി. സോളമന്റെ കല്ല്യാണക്കാര്യം പറയുമ്പോഴെല്ലാം അവൻ അത് നീട്ടി നീട്ടി  കൊണ്ടൂപോയി. ഇനിയും വല്ല അച്ചനാകാനാണോ അവന്റെ പ്ലാൻ? തോമസ്സ് സർ പലപ്പോഴും റ്റീച്ചറുമായി തന്റെ പരിഭവം പങ്കുവെച്ചു. ടീച്ചറാണെങ്കിൽ തന്റെ സ്റ്റുഡന്റും വിമൻസ് കോളജിലെ റാങ്കുകാരിയുമായിരുന്ന സൂസൻ ആൻ തോമസ്സിനെ മകനുവേണ്ടി കണ്ടുവെച്ചിരിക്കുകയുമാണു. സോളമനോട് ഇത് സൂചിപ്പിച്ചിട്ടുണ്ടേങ്കിലും അവൻ ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടുമില്ല.

24 Comments

  1. നന്നായിട്ടുണ്ട് ???

    1. Thank you

    1. പൂച്ച സന്ന്യാസി

      Thanks

  2. നിധീഷ്

    ??????

    1. പൂച്ച സന്ന്യാസി

      Thank u

  3. കൈലാസനാഥൻ

    മക്കളുടെ ആഗ്രഹങ്ങൾക്ക് വില കല്പിക്കാത്ത തും വിലയും നിലയും പൊക്കി പിടിക്കുന്ന മാതാപിതാക്കൾക്കും ഉള്ള ഒരു പാഠം. അതിവിടെ നിരുപദ്രവകരമായ ഒരു മധുരപ്രതികാരവും കൂടി ആയിരുന്നു കൊള്ളാം ഇഷ്ടമായി.

    1. പൂച്ച സന്ന്യാസി

      അതെ..

  4. നന്നയിട്ടുണ്ട് ???

    1. പൂച്ച സന്ന്യാസി

      നന്ദി നൗഫൂ..

    1. പൂച്ച സന്ന്യാസി

      Thank you Vishnu..

    1. പൂച്ച സന്ന്യാസി

      Lol..

  5. കൊള്ളാം നന്നായിട്ടുണ്ട്… ❤️

    1. പൂച്ച സന്ന്യാസി

      Thank you Jeevan..

  6. ezhuthine snehikunnavan

    kavi enthaan udheshichath. chumma enthenkilum ezhuthi vech readers ne pottanakukayaano??

    1. പൂച്ച സന്ന്യാസി

      പുറംചട്ട കണ്ട് പുസ്തകത്തെ വിലയിരുത്തരുത് എന്ന് കേട്ടിട്ടില്ലെ.. അതുപോലെ ഒരു സാധനം..

    1. പൂച്ച സന്ന്യാസി

      താങ്ക്യൂ..Dd

  7. ക്ലൈമാക്സ്‌ ചുമ്മാ ?
    ❤?

    1. പൂച്ച സന്ന്യാസി

      കളിപ്പിച്ചു എല്ലേ?

  8. വിശ്വനാഥ്

    ???????????????????????????????????????????????????????????????????????????

    1. പൂച്ച സന്ന്യാസി

      താങ്ക്യൂ..

Comments are closed.