ദേവൂട്ടി 1❣️ [Ambivert] 120

Views : 2953

ദേവൂട്ടി 1❣️

Author : Ambivert

 

ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്.  ഈ സൈറ്റിൽ കുറെ കഥകൾ വായിച്ച കൗതുകത്തിന്റെ പുറതാണ് ഈ ഉദ്യമം  ഇഷ്ട്ടപെട്ടാൽ അഭിപ്രായം അറിയിക്കുക

താൻ എന്താ അവിടെത്തന്നെ നിൽക്കുന്നത്  സമയം ആയെങ്കിൽ വന്നു കിടന്നോളു.

എന്തോ എന്റെ ആദ്യരാത്രിയിലെ ചോദ്യം കേട്ടു തെല്ലു പരിഭ്രമത്തോടെ അവൾ എന്നെ നോക്കി  ഞാൻ കൈ  കൊണ്ട്  ആംഗ്യം കാണിച്ചപ്പോൾ അവൾ  വന്നു കിടന്നു എന്റെ സമീപനം കണ്ടിട്ടാവണം അവൾ പിന്നീട് ഒന്നും സംസാരിച്ചില്ല. അതു  കണ്ടപ്പോൾ ഞാൻ കുറച്ച് വെയ്റ്റ്  ഇട്ടോ  എന്നു തോന്നിയെങ്കിലും മുൻകാല അനുഭവം അതിനുമാത്രം ഉള്ളതുകൊണ്ട്തന്നെ   അത് എന്നെ വലുതായി ഏശിയില്ല. കുറച്ച് സമയം കഴിഞ്ഞ് ഞാൻ ലൈറ്റ് ഓഫ്‌ ആക്കണോ എന്ന് അവളോട് ചോദിച്ചു അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. അതു കേട്ട് ഞാൻ ലൈറ്റ് ഓഫ്‌ ആക്കി  കട്ടിലിൽ കയറി .

ദേവു  അപ്പോഴും  ശ്രാവണിന്റെ  പെരുമാറ്റത്തെക്കുറിച്ച് ചിന്തി ക്കുകയായിരുനു  താൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല ഇങ്ങനെ പെരുമാറാൻ പെണ്ണ്കാണാൻ വന്നപ്പോൾ  സംസാരിച്ചതല്ലാതെ  പിന്നീട് ഇതുവരെ  വലിയ മനസിലാക്കലുകൾ  ഒന്നും ഉണ്ടായിട്ടില്ല ഇനി  ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി  തന്നെ  വിവാഹം കഴിച്ചതാകുമോ  എന്ന ചിന്തയിൽ കാടുകയറി ദേവു നിൽക്കുമ്പോളാണ്

കുറച്ച്  സമയത്തെ മൗനത്തിനു ശേഷം ഞാൻ അവളോട് ചോദിച്ചു തനിക്ക് എന്റെ  കഥ കേൾക്കണോ

ഈ ചോദ്യം പ്രതീഷിക്കാതെ എന്നവണ്ണം അവൾ  പെട്ടന് ചെരിഞ്ഞു കിടന്നു  ‘ ഉം ‘ എന്നു പറഞ്ഞതും എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു

തുടരും ………..

 

Recent Stories

The Author

Ambivert

5 Comments

  1. ടീസർ കൊള്ളാം, കാത്തിരിക്കുന്നു ❣️

  2. നിധീഷ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com