കാത്തിരുന്ന പുലരി…[ശിവശങ്കരൻ] 68

കാത്തിരുന്ന പുലരി…

ശിവശങ്കരൻ

ഇന്ന് വരും…

3 വർഷമായി താൻ കാത്തിരുന്ന തന്റെ ശിവേട്ടൻ…
ആ ഓർമയിൽ അവൾ ചാടി എഴുന്നേറ്റു…

ഈ വീട്ടിലേക്ക് വന്നതിൽ പിന്നെയാണ്, തന്റെ പുലരികൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആയിത്തീർന്നത്… അവിടെ എല്ലാവരുടെയും കൂടെ ആർത്തുല്ലസിച്ചു നടക്കുമ്പോഴും ഇടക്ക് വരും ഉള്ളിൽ സങ്കടത്തിന്റെ കാലൊച്ചകൾ… തന്നെ സ്നേഹത്തിന്റെ മധുരം കാണിച്ചു കൊതിപ്പിച്ചു കൊണ്ടുവന്നതാ, ഇവിടുത്തെ അച്ഛനും അമ്മയും ഏട്ടനും കൂടി… അവൾ ഓർത്തു.

പുതിയ പേരും തന്നു ശിവപ്രിയ…
അതേ… അത് തന്നെയാണ് ഞാൻ…
ഈ കൈലാസത്തിലെ ശിവശങ്കരന് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞനിയത്തി, ശിവപ്രിയ…

14 Comments

  1. സുദർശനൻ

    നന്നായിട്ടുണ്ട്. വീണ്ടും പുതിയ കഥയുമായി വരണം.

    1. ശിവശങ്കരൻ

      നന്ദി സഹോ ???

    1. ശിവശങ്കരൻ

      നന്ദി സഹോ ???

  2. നിധീഷ്

    ????

    1. ശിവശങ്കരൻ

      ❤❤❤

  3. വളരെ നന്നായിട്ടുണ്ട് ബ്രോ ?

    1. ശിവശങ്കരൻ

      നന്ദി സഹോ ???

  4. Superb.

    1. ശിവശങ്കരൻ

      താങ്ക്സ് ?

    1. ശിവശങ്കരൻ

      അവളുടെ ഏട്ടൻ വന്നു, ആ സന്തോഷം കണ്ടു കണ്ണ് നനയുന്ന രാധേച്ചി അത്രേ ഉദ്ദേശിച്ചൊള്ളൂ ? സെറ്റ് ആയില്ലല്ലേ ?

      1. Chettan evide poyatharunnu?

        1. ശിവശങ്കരൻ

          അത് വായനക്കാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തതാ, എന്തുവേണമെങ്കിലും ചിന്തിക്കാം, പഠിക്കാൻ ആകാം ജോലിക്ക് ആകാം… ?

Comments are closed.