ആത്മാവ് 2 [Kamukan] 106

ആത്മാവ് 2

Author : Kamukan | Previous Part

 

സിറ്റിയിലെ ഒരു കൊച്ചു വീട് ആണ് ഞങ്ങളുടെ അത് കൊണ്ടു തന്നെ വളരെ കഷ്ടപ്പെട്ട്ആണ് ജീവിച്ചു കൊണ്ടു ഇരുന്നത്.

 

അച്ഛൻന്റെ ജോലി കൊണ്ടു വാടക മാത്രമേ കൊടുക്കാൻ പറ്റും ഉള്ളാരുന്നു അത് കൊണ്ടു തന്നെ എന്റെ പ്ലസ്ടു ജീവിതം പൂർത്തിയാക്കാൻ പറ്റിയില്ല ഞാൻ കൂടി പണിക്കു പോയാൽ മാത്രമേ ജീവിക്കാൻ പറ്റു എന്ന് അവസ്ഥയിൽ എത്തി.

 

 

അത് കൊണ്ടു തന്നെ അടുത്ത ഉള്ള വർക്ക്‌ ഷോപ്പിൽ ഞാൻ പണിക്കു കേറി. വളരെ വേഗം തന്നെ എല്ലാം പണി പഠിച്ചു എടുത്തു.

 

 

ഇപ്പോൾ കൊഴപ്പം ഇല്ലാതെ കഴിയാൻ പറ്റുന്നുണ്ട്.

 

 

എന്റെ ഇ കഷ്ടപ്പാട് ലേഖ ആശ്വാസം എന്ന് പറയുന്നതിന് അമ്മൂട്ടിയായിരുന്നു.

 

ജനാവി ഐസക് എന്ന് അവളുടെ പേര് പേര് പോലെ തന്നെ തനി അച്ചായത്തി കുട്ടി ആയിരുന്നു.

 

ജനാവി എക്സ്പോർട്ട് കമ്പനിയുടെ ഉടമ ഐസക് സാമൂൽന്റെ രണ്ടാമത്തെ മക്കൾ.

 

35 Comments

  1. അടുത്ത പാർട്ട് എന്നാണ് ബ്രോ.?

  2. നല്ല കഥ bro ??

    Waiting…

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤??

    1. ♥♥♥

  4. നിധീഷ്

    താൻ ജാൻവി എന്നാണോ ഉദ്ദേശിച്ചത്…. അക്ഷരത്തെറ്റ് കുറച്ച് പേജ് കൂട്ടി എഴുതുക… ❤❤❤

    1. Ellam aduthe partil ready akam

  5. ഒറ്റ ഇരിപ്പിനാണ് രണ്ട് പാർട്ടും വായിച്ചത്…

    നന്നായിട്ടുണ്ട് ബ്രോ…

    നല്ല തുടക്കം…

    പേജ് കുറച്ചൂടെ കൂട്ടാൻ ശ്രമിക്കണേ…

    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ… വേൾവറിൻ… ❤️❤️❤️

    1. Tnx bro ur supp♥ort

  6. പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു ????

  7. കൊള്ളാം ബ്രോ കഥയും അവതരണവും നന്നായിട്ടുണ്ട്♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♡♡♡♡♡♡♡♡♡♥♥♥♥ …..പിന്നെ നിങ്ങളുടെ മനസ്സിൽ എന്താണോ കഥ അത് ആത്മവിശ്വാസത്തോടെ അതേപോലെ എഴുതുക തീർച്ചയായും അതിന്റെ പ്രതിഫലനം വായനക്കാരിലേക്ക് കിട്ടും …♡★★★★★★★★★★★★★★★★★★★★★♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    Waiting for next പാർട്ട്

    1. Tnx for ur support ♥♥

  8. ♥♥♥♥♥♥

    1. ♥♥♥♥♥

  9. നന്നായിട്ടുണ്ട്ബ്രോ, അടുത്ത പാർട്ടിൽ പേജ് കൂട്ടണേ. ദൈവത്തെ ഓർത്ത് കഥ മോശമന്നെന്ന് പറയല്ലെ.
    കാത്തിരിക്കുന്നു with ❣️❣️❣️❣️??????

    1. അടുത്ത part udane thanne varum

  10. നന്നായിട്ടുണ്ട് ബ്രോ പിന്നെ page കൂട്ടമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് എന്തായാലും തുടക്കം എല്ലാം കൊള്ളാട്ടോ കൂടാതെ അടുത്ത പാർട്ടിനായ്
    പ്രതീക്ഷയോടെ കാത്തിരിക്കുന്നു
    With❤️

    1. Tnx bro vayachathil നന്ദി

  11. ♥️♥️♥️♥️♥️

  12. മോശം ഒന്നുമല്ല… വായിക്കാൻ സുഖം ഉണ്ട്… ഒരേ ഒരു അഭിപ്രായം ഈ ചെറിയ 3/4 ഉള്ളു എങ്കിൽ ഒരുമിച്ചു എഴുതി ഇടയിരുന്നു… നന്നായിട്ടുണ്ട് ❤️

    1. Tnx aduthe time angane nokkam

    2. Don’t worry, please continue ??

  13. Nannayirunu bro…page kutanam…waiting…

Comments are closed.