അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നു……
പ്രതിപക്ഷ പാർട്ടിയിലെ ഒരു ചോട്ടാ നേതാവിനെ ആരോ ഇരുട്ടു വാക്കിനു കിട്ടിയപ്പോ നന്നായി പെരുമാറി…. പോരെ പൂരം….
മിന്നൽ ഹർത്താൽ….
തലേ ദിവസം ഒരു ജോലി കാര്യത്തിന് വേണ്ടി എറണാകുളം വരെ പോയിട്ട് ആകെ കുടുങ്ങി പോയി….
ഇന്റർവ്യൂ ഒക്കെ പറഞ്ഞ സമയത്തിന് തന്നെ നടന്നു…. തിരിച്ചു കണ്ണൂർക്ക് വരാൻ ബസിനു ബുക്ക് ചെയ്തിരുന്നു… പക്ഷെ ഇനീപ്പോ ബസ് കാത്തിരുന്ന ഇരുന്നേടത്ത് ആവും എന്നുള്ളൊണ്ട് നേരെ റെയിൽവേ സ്റ്റേഷനിലേക് വെച്ചു പിടിച്ചു…
എറണാകുളത്തുന്നു എടുക്കുന്ന വണ്ടി ആയതു കൊണ്ട് സീറ്റ് കിട്ടി…. അര മണിക്കൂർ കഴിഞ്ഞ് വണ്ടി എടുക്കുമ്പോഴേക്കും കമ്പാർട്ട്മെന്റ്റ് ഫുള്ള് ….
ആലുവയിൽ ഇറങ്ങിയതിലും കൂടുതൽ ആള്ക്കാര് കേറി….. ചാലക്കുടി എത്തിയപ്പോഴേക്കും ശ്വാസം കിട്ടാത്ത അവസ്ഥ ആയി….
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴേക്കും കലശലായ മൂത്ര ശങ്ക…. സഹിച്ചിരിക്കുകയെ വഴി ഉള്ളു….. ടോയ്‌ലെറ്റിൽ പോയാൽ തിരിച്ചു വരാൻ പറ്റുവോ എന്ന് പോലും പറയാൻ പറ്റില്ല…. പിന്നല്ലേ സീറ്റ്….
തൃശ്ശൂരിന് ഒരു അമ്മ കൈകുഞ്ഞുമായി കയറി… ഒരു ചുന്ദരി വാവ…. കഷ്ടി ഒരു വയസ്സ് കാണും….
അവരുടെ നിൽപ് കണ്ടിട്ട് സങ്കടം തോന്നി…..
” ഇവിടെ ഇരുന്നോളൂ…. ”
ആ അമ്മയുടെ മുഖത്തു ആശ്വാസം….
ഒറ്റക്കാലിൽ നിന്നും അടുത്തുള്ളവന്റെ കാലിൽ ചവുട്ടിയും കുറച്ചു നേരം എയറിൽ നിന്നും ഹർത്താൽ പ്രഖ്യാപിച്ചവന്റെ തന്തക്ക് വിളിച്ചും ഷൊർണുർ എത്തിച്ചു…..
ഷൊർണുറിൽ ഒരുപാടുപേര് ഇറങ്ങാനുണ്ടായിരുന്നു…. അതിലും അധികം പേര് കയറാൻ പുറത്തു കാത്തു നില്കുന്നത് കണ്ടപ്പോഴേ പാതി ജീവൻ പോയി…
ഒറ്റ ലക്ഷ്യമേ ഉണ്ടാരുന്നുള്ളു… ആരെ കൊന്നിട്ടാണേലും ഒരു സീറ്റ്….
ആൾകാർ ഇറങ്ങി തീരാറായെന്നു കണ്ടപ്പോ ആ അമ്മയുടെ തൊട്ടടുത്തിരുന്ന പയ്യൻ എഴുന്നേറ്റ് ഡോറിനടുത്തേക് നീങ്ങി….
കയ്യിലിരുന്ന ഹാൻഡ്ബാഗ് സീറ്റിൽ വെച് ആ അമ്മ എനിക്ക് നേരെ തിരിഞ്ഞു…
വാ… സീറ്റ് പിടിച്ചിട്ടുണ്ട്….
അവരുടെ കരുതലിൽ മനസ്സ് നിറഞ്ഞ ആ ഒരു നിമിഷം… പിന്നിൽ നിന്ന ആൾ മുന്നിൽ കേറി ആ സീറ്റിൽ ഇരുന്നു…
വാവേ… ദേ അച്ഛ വന്നിറ്റാ ……
വീണ്ടും എയറിൽ കയറിയ ഞാൻ കണ്ണൂരിൽ എത്തിയപ്പോഴാണ് പിന്നെ ഭൂമിയിൽ തൊട്ടതു….
ശുഭം…
എല്ലാവര്ക്കും ഹാപ്പി ജർണി…..
“വാവേ… ദേ അച്ഛ വന്നിറ്റാ …… ” അത് വായിച്ചപ്പോഴേക്കും ഞാൻ ചിരിച്ചു പോയി… ?
ഈ വക കാര്യങ്ങളിലെ മനുഷ്യന്റെ സ്വാർത്ഥത നർമത്തോടെ അവതരിപ്പിച്ചു… ❤
ആശംസകൾ… ?
??? അനുഭവങ്ങൾ ആണു…
പലരുടേയും അനുഭവം.
അതേ…..
So trueeee ????
???
????
???
അറിയാണ്ട് ചിരിച്ചുപോയി നമ്മക്കൊക്കെ സ്ഥിരം പറ്റുന്ന പറ്റാണ്??
???
???
?
?
?
?
???
????
ഏതായാലും ആ സീറ്റിൽ നീ ഇരിക്കാഞ്ഞത് നന്നായി… ???
യാ. യാ.. അയാൾ എന്റെ മടിയിൽ കയറി ഇരിക്കട്ടേനെ
കൊള്ളാം കൊള്ളാം ?
????
Adipoli..!???
???
Same അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്???….
?????
ബൈ ദ ബൈ… ഇത് എന്റെ അനുഭവം അല്ല…
എനിക്ക് സീറ്റ് കിട്ടിയ ഞാൻ അപ്പ ഉറങ്ങും.
നന്മ ഉള്ള ലോകംമേ കളിച്ചാൽ ഇങ്ങനെ airil കേറും.
?
അതാണ് ?
നെക്സ്റ്റ് ടൈം…… ഉറങ്ങി ശീലം അയാൾ പഴംപൊരിയും ഉഴുന്നുവടയും മിസ് ആകും… അതാ പ്രശ്‌നം
അടിപൊളി ???
എന്തായാലും രക്ഷപ്പെട്ട് അവിടെ ചെന്ന് irunit അവര് ഈ ഡയലോഗ് പറഞ്ഞിരുന്നെങ്കിലോ
ഒരു സീറ്റ് കൊടുത്താൽ ഒന്നും അങ്ങനെ ഒന്നും സംഭവിക്കുല…. വെറുതെ ടെൻഷൻ അടിപ്പിക്കാത്തടെയ്…. ?
ദാമു ഇനിയെങ്ങാനും നീ
സലിംകുമാര്‍.jpg
??
ഇതെന്താ വൈഫൈ ആണോ….
ഒരുപാട് എക്സ്പീരിയൻസ് ഉള്ള സീൻ ആണ്.
ചെറിയ വരിയകളിൽ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി തന്നതിന് നന്ദി.
??? നമ്മളെകൊണ്ട് ഇത്രയൊക്കെ ഒക്കു…..
ഇനി അണ്ണൻ പറയ് bakki വിശേഷങ്ങൾ
????. Kollalo sambavam
Yaya… Pavam nen
Ballatha nenma maram ആയിപോയി lle
അങ്ങനെയും പറയാം…
നന്മയുള്ള ലോകമേ…….. ബിജിഎം ഇട്
Athilum nalla th umbi umbi bgm anu
Dontu dontu
Athayirikkum crct akua ?