സംഹാര [Achu M Nair] 60

സംഹാര

Samhara | Author : Achu M Nair

 

വിയ്യൂർ സെൻട്രൽ ജയിൽ
സെൽ ബ്ലോക്ക്‌ ഡി
ഇരുമ്പഴികൾക്കുള്ളിൽ കനലെരിയുന്ന മനസുമായി കിടക്കുകയാണ് അവിനാശ് ശേഖർ.

ടക് ടക്
ഇരുമ്പിൽ ലാത്തി കൊണ്ടടിക്കുന്ന ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി

“ടാ നിനക്കൊരു വിസിറ്റർ ഉണ്ട് വാ”

“ആരാ സാറേ”

“അറിഞ്ഞാലേ നീ വരത്തൊള്ളോ”

ഇതേസമയം വിസിറ്റർ ബ്ലോക്കിൽ അവിനാഷിനെ പ്രതീക്ഷിച്ചു അക്ഷമനായി ഇരിക്കുകയാണ് അലക്സ്‌.
അവന്റെയും മനസ്സിൽ കഴിഞ്ഞ 3 മാസമായി അവർ അനുഭവിക്കുന്ന കാര്യങ്ങൾ മിന്നിമറയുകയായിരുന്ന.

“Tell me you’ve got good news alex”
അവിനാശിന്റെ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റ അലക്സ്‌ പെട്ടെന്നു തന്നെ നിൽക്കുന്ന സ്ഥലം ഓർത്തു ചെയ്യാൻ വന്ന കാര്യം നിർത്തി.

ഒരു പുഞ്ചിരിയോട് കൂടി അവിനാശ് “ഇത്രേം നാൾ ആയിട്ടും ആ റിഫ്ലക്സ്‌ ഒന്നും മാറുന്നില്ലല്ലോ അലക്സ് ”

“കാലം എത്രയാലും you’re still my boss.. boss”

“ഹ്മ്മ് any news”

“There is good news and bad news ആദ്യം ഏതു വേണം”

“You know me alex fire away the bad one”

“We’ve a mole in The Division”

“ഹ്മ്മ് ”

“സർ അത് പ്രെതീക്ഷിച്ചപോലെ ഉണ്ടല്ലോ ”

“Tell me something alex ഒരിക്കൽ പോലും നിന്റെ മനസ്സിൽ അങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ലേ”.

“ഇല്ല എന്ന് പറഞ്ഞാൽ……i’ll be lying to myself….സോ ഇനി എന്താണ് നമ്മടെ പ്ലാൻ…”

“ആദ്യം ഞാൻ ഒന്ന് വെളീൽ ഇറങ്ങട്ടെ..
ആാ അത് പറഞ്ഞപ്പോളാ ഓർത്തെ ആ ഗുഡ് ന്യൂസ്‌..”

“ഓഹ് യെസ് ഞാനും വിട്ട്പോയി അത്.

8 Comments

  1. Page കൂട്ടി എഴുത്തു
    പിന്നെ nice as a start അടുത്ത ഭാഗം വായിക്കട്ടെ

  2. വിരഹ കാമുകൻ???

    ???

  3. ഇത് മുൻപ് വന്നതല്ലേ

  4. ഇംഗ്ലീഷ് ഭാഗം ഒന്നും മലയാളത്തിൽ ആയി കൂടെ ആ ഫ്ലോ അങ്ങു പോയി. പിന്നെ പേജ് ഒരു 15എണ്ണം ആക്കി എഴുതിയാൽ നന്ന് അല്ലെങ്കിൽ ആരും തിരിഞ്ഞു പോലും നോക്കില്ല വിത്ത്‌ നെഗറ്റീവ് കമന്റ്‌ ഉണ്ടാകും

  5. അധികമൊന്നും മനസ്സിലാവാത്തത് കൊണ്ട് continue എന്ന് മാത്രം പറയുന്നു ????

  6. ഈ പാർട്ട്‌ ഒരു പ്രാവശ്യം വന്നത് അല്ലെ

    1. Onn vannathan njan ith sitilun maikum ayacharnn mail vannath ippol aanu sredhichath enn thonnunu angane double aayi vanne aanu

Comments are closed.