തേപ്പുകരികിട്ട് ഒരു പണി [അപ്പു] 95

തേപ്പുകരികിട്ട് ഒരു പണി

Author : അപ്പു

 
ഇന്നാണ് ആ ദിവസം.5 വർഷതെ പ്രണയത്തിൽ എൻ്റെ സ്വന്തംമാകുo എന്ന്  കരുതിയവൾ എന്നെ വേണ്ട എന്ന് പറഞ്ഞു മറ്റ് ഒരുവൻ്റെ ഭാര്യ ആകാൻ പോകുന്നു. പക്ഷേ ഇപ്പൊൾ ഒന്ന് ചിന്തിക്കു േമ്പാൾ എന്നിക്ക് വിഷമം ഒന്നും ഇല്ല.ഒരു പെണ്ണ് തേകുംബോൾ ഓടി പോയി മരികാനോ വെള്ളമടിച്ച് മാനസ മൈനെ പടാനോ എന്നെ കിട്ടില്ല.എന്ത് കൊണ്ടോ അവൾ എന്നെ കല്യാണം വിളിച്ചിട്ടുണ്ട്. ലാസ്റ്റ് ടൈം കണ്ടപ്പോൾ അവള് പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് എന്നെ പോലൊരു പെണ്ണിനെ കെട്ടാൻ നിനക്ക് ഒരു യോഗ്യത ഇല്ല ഞാൻ ഒരു ടൈം passinu വേണ്ടി ആണ് നിനെ സ്നേഹിച്ചത് നിനേ പോലെ ഒരു സാധാരണകാരൻ എന്നെ ആഗ്രഹികാൻപോലും പാടില്ല. എൻ്റെ അചഛൻ ഒരു നല്ല കുടുംബത്തിൽ നിന്നാണ് കല്യാണം ഉറപ്പിച്ചത്. ഇന്നാ എൻ്റെ കല്യാണകുറി .അതും പറഞ്ഞു അവള് പോയി.ഞാൻ വണ്ടി എടുത്തു നേരെ ഓഡി േറ്ററിയത്തിൽ േപായി അവിടെ ചെന്നപ്പോൾ എൻ്റെയും അവളുടെയും ഫ്രണ്ട്സ് എല്ലാം ഉണ്ട്.അവർ എന്നെ ഒരു ആക്കിയ ചിരിച്ചിരിച്ച് ഞാൻ അതെന്നും െ െമൻറ്റ് ചെയ്തില്ല.ഞാൻ നേരെ ചെന്ന് ഫ്രണ്ടിൽ ഇരിന്നു .അവള് എന്നെ കണ്ട് ഞാൻ നേരെ സ്റ്റേജിൽ കയറി അവൾകഉള്ള ഗിഫ്റ്റ് കൊടുത്തു. അവള് എന്നെ അവളുടെ ഭർത്താവിന് പരിചയപെടുത്തി.ചേട്ടാ ഇതാണ് ഞാൻ പറഞ്ഞ പയ്യൻ എൻ്റെ പുറകെ നടന്നു ശല്യം ചെയ്തവൻ .അവള് പറഞ്ഞത് കേട്ട് ഞാൻ ഒന്ന് നെട്ടി. അതു ഇവൻ ആയിരുന്േന്നാ അതെ േേചട്ട.എന്താ ഇവൻ്റെ ജോലി.അവൻ ചുമ നടകുവ.ചുമ നടുകുന്നവനു ആര് െപണ്ണ െെകാടുക്കും.അവർ രണ്ടും എന്നെ കളിയാക്കി ചിരിച്ചു. അപ്പൊൾ ഞാൻ പറഞ്ഞു രണ്ടു പേരും ചിരിച്ചു കഴി െഞ്ഞ ങ്കിൽ എനിക്ക് കുറച്ചു പറയാൻ ഉണ്ട് .അവരുടെ മുഖത്ത ചിരി മാഞ്ഞു.അവൻ പറഞ്ഞു നീ പറഞ്ഞത് ശെരി ആണ് എന്നെ പോലൊരു സാധാരണക്കാരന് നിന്നെ ആഗ്രഹിക്കാൻ പാടില്ല.പക്ഷേ ഞാൻ നിൻ്റെ പുറകിൽ വന്നിട്ടില്ല നീ ആണു എന്നെ ഇഷ്ടം ആണു എന്ന് എൻ്റെ പുറകിൽ നടന്നത്. പിന്നെ എൻ്റെ കല്യാണം ആണ് അടുത്ത ആഴ്ച്ഛ രണ്ടു പേർകും വേണമെങ്കിൽ വരാ0 . രണ്ടാമ െത്ത കാരJo എനിക്ക് ഇവുടതെ ട i ആയി േജാലി കിട്ടി.നീ എന്താ വിചാരിച്ത് നീ തെച്ചിട്ട് പോയപ്പോൾ ഞാൻ കള്ളും കുടിച്ചു പാട്ട് പാടനടുകുമെന്നോ . നീ എന്നെ വേണ്ട എന്ന് പറഞ്ഞ ദിവസം ഓർമയുണ്ടോ അന്ന് ഞാൻ നിനക് ഒരു സർപ്രൈസ് തരാൻ ഇരുന്നത .പക്ഷേ നീ എനിക്ക് ഒരു സർപ്രൈസ് തന്നു.ഇന്ന് ഞാൻ ഇവിടെ വരിലയിരുന്ന് മായ എന്നെ ഇവിടെ പറഞ്ഞു വിട്ടതാ.മായ arra എന്നായിരിക്കും നീ ഇപ്പൊൾ ആലോജികുനത് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന എനെ മനസ്സിലാക്കിയ എൻ്റെ പെണ്ണ് . നിൻ്റെ കൂട്ട് ഒരാളെ പ്രേമിച്ചു വേറെ ഒരു പണകരൻ വരുമ്പോൾ അവരുടെ പുറകിൽ പോകുന്ന പോകുന്ന െപണ്ണുങ്ങൾ മാത്രമല്ല ഇവി െട ഉള്ളത് സ്നേഹിച്ചാൽ നെഞ്ചോടു ചേർത്ത് pidikunna ചില കുട്ടികളും ഇവിടെ ഉണ്ട് .അപ്പൊൾ പോട്ടെ”’ േ തപ്പുകാരി”’  അതും പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി .

Updated: April 14, 2021 — 7:11 pm

20 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kidiloski ….
    oru romancham
    theppkari .. ????

    sneham bro .. ❤

  2. നിധീഷ്

    ❤❤❤

  3. ❤️

  4. സൂര്യൻ

    കോളളാ൦

  5. Kollaaaamm…..??????

  6. Ath pewer aayi??⚡⚡

  7. Pyavam theppukari

  8. വിരഹ കാമുകൻ???

    ❤❤❤

  9. Mwuthe poli

  10. മാലാഖയെ പ്രണയിച്ചവൻ

    ?❤️❌

  11. മാലാഖയെ പ്രണയിച്ചവൻ

    Kollamm adipoli ?

  12. നല്ല പണി തന്നെ കൊടുത്തു….
    ഞാനും കൊറേ പ്രേമം കണ്ടിട്ടുണ്ട്…..
    പക്ഷെ അതിൽ ചിലതുണ്ട്….
    ഒരു ഫോണിൽ ആറ് സിം കാർഡ് എന്ന പോലെ…..

  13. മരിച്ച മരക്കുറ്റി

    എസ് ഐ ട്രെയിനിംഗ് എത്ര മാസം ആണ് എന്നറിയാമോ ????

    1. Date type chayan vittu sorry?

  14. Oru page ullu alle. Eppozhaa sradhiche ?. Enthayalum nalla paniyaa koduthe?

  15. Vaayikkatto ?

Comments are closed.