കണ്ണനും ആതിരയും
Author : വിച്ചൂസ്
“രഘു പ്ലീസ് ഇങ്ങനെ ശല്യം ചെയ്യരുത്… നാട്ടുകാർ ഓരോന്നും പറയാൻ തുടങ്ങിയാൽ പിന്നെ ജീവിച്ചു ഇരുന്നിട്ടു കാര്യമില്ല… പണ്ട് തന്റെ ചേട്ടന്റെ ശല്യം ആയിരുന്നു ഇപ്പോൾ താനും ഇങ്ങനെ തുടങ്ങിയാലോ “….
ആതിര നിറമിഴികളോടെ രഘുവിനെ നോക്കി പറഞ്ഞു അപ്പോഴും അവനു വലിയ ഭവമാറ്റമില്ല…
“ആതിര എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്… അറിയാം താൻ ഇപ്പോൾ ഒരു ഭാര്യ ആണ്… പക്ഷേ താൻ അഹ് ലൈഫിൽ സന്തോഷവതി ആണോ…?? അല്ല എനിക്കറിയാം തന്നെ പോലെ ഒരു കുട്ടിക്ക് ചേരുന്നവൻ അല്ല കണ്ണൻ… ആരോടും മിണ്ടാതെ ഒരു മണ്ടനെ പോലെ ജീവിക്കുന്ന അവനെക്കാൾ നല്ലത് ഞാൻ അല്ലേ… താൻ എന്റെ ഒപ്പം വാ ”
“രഘു നിർത്തു എന്റെ കണ്ണട്ടനെ പറ്റി പറയാൻ നിനക്ക് ഒരു യോഗ്യതയും ഇല്ല… ഇനി എന്റെ മുൻപിൽ വന്നാൽ ഞാൻ പോലീസിൽ പരാതി കൊടുക്കും ”
അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.. അവൾ പോകുന്നതും നോക്കി നിന്ന രഘു തിരിച്ചു തന്റെ കൂട്ടുകാരന്റെ അടുത്തേക്കു ചെന്നു..
“ഇന്നും കിട്ടി അല്ലേ അവളുടെ വായിൽ നിന്നു… നിനക്ക് ഇത് എന്തിന്റെ കേടാ രഘു..”
“ഒരു വാശിയാണ് മോനെ… നിനക്ക് അറിയാവുന്നതല്ലേ… എനിക്ക് അവളോട് ഉള്ളത് പ്രണയമല്ല ഒരിക്കലും… ആദ്യം എന്റെ ഏട്ടനായിരുന്നു ഇവളുടെ പിന്നാലെ…അവൻ ആക്‌സിഡന്റ് പറ്റി കിടപ്പിൽ ആയതിൽ പിന്നെയാ ഞാൻ ഇവളെ ശ്രെദ്ധിക്കാൻ തുടങ്ങിയത്… ഇവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചതാ.. അന്ന് ഇവൾ എന്നെ അപമാനിച്ചു വിട്ടു…അവൾക് കണ്ണനെ ആണ് ഇഷ്ടമെന്നു പറഞ്ഞു… അതൊരു തരത്തിൽ എനിക്ക് വാശി ആയി… ഇപ്പോഴും ഞാൻ വിചാരിച്ചാൽ ഇവളെ പൊക്കിക്കൊണ്ട് പോകാം പക്ഷേ അത് പാടില്ല…. ഇവൾ മനസ് അറിഞ്ഞു എന്റെ ഒപ്പം വരണം.. എന്റെ ഉപയോഗം കഴിഞ്ഞാൽ വലിച്ചു ഏറിയും ഞാൻ അവളെ..”
“മം കണ്ണൻ ഒരു പൊട്ടൻ ആയത്കൊണ്ട് കൊള്ളാം.. വേറെ ആരേലും ആയിരുന്നേ ഇടി കൊണ്ട് നീ എപ്പോഴേ തീരും ”
“അത് നീ പറഞ്ഞത് സത്യമാ… അവൻ ഒരു കിഴങ്ങന… രാവിലെ കടയിൽ പോകും വൈകിട്ടു തിരികെ വരും ആരോടും അധികം സംസാരമില്ല… എന്തേലും ചോദിച്ച പറയും ഒരു തരം കൂട്ടിൽ ഇട്ട ജീവിതം.. പിന്നെ ഇത്കൊണ്ട് തന്നെയാ ഞാൻ അവളെ വളക്കാൻ നോക്കുന്നെ… ഇങ്ങനെ ഉള്ളവന്മാരുടെ ഭാര്യമാർ പെട്ടന്നു വളയും ”
“എന്തായാലും നമ്മക്കു നോക്കം”
“നോക്കം “
കൊള്ളാം നല്ല കഥ ഇഷ്ടമായി
താങ്ക്സ്
ഈ അടി കുറച്ചു നേരത്തെ കൊടുത്താൽ അവന്റെ ശല്യം അങ്ങ് തീരില്ലായിരുന്നോ ?
അതും ശെരിയാണലോ
അണ്ണാ പൊളി
?
Super!!!!
Super!!!
Simply superb!!!
Thanks bro
Adipoli…. നിശബ്ദതയെ ആണ് ഏറ്റവും കൂടുതൽ ഭയകേണ്ടത്…. കണ്ണൻ നിശബ്ദനായി നടന്നു അവൻ്റെ ഉള്ളിൽ ഉള്ള വില്ലനെ ആരും കണ്ടില്ല…. വല്ലാത്ത tiwst
താങ്ക്സ് ബ്രോ
ഇഷ്ട്ടായി…?
Thanks
Poli ????
താങ്ക്സ് ബ്രോ
Vichu?,
എന്താ പറയ്ക അത്രക്ക് പൊളി സ്റ്റോറി,
ശെരിയാണ് സമൂഹത്തിന്റെ മുന്നിൽ പൊട്ടൻ കളിക്കുന്ന പലരും മൃഗങ്ങളല്ലേ. ഇവിടെ യെതാർത്ഥ വില്ലൻ ആരെന്നു ചോദിച്ചാൽ എന്ത് പറയണം ശെരിക്കും കുഴയ്ക്കുന്ന ട്വിസ്റ്റ് തന്നെ… ഒരു 50 പേജ് ഉള്ള സ്റ്റോറി വയ്ച്ച ഒരു ഫീൽ ഈ നാലു പേജിനുണ്ട്.
സമൂഹത്തിൽ ഈ നിമിഷം പോലും ഇങ്ങനുള്ള സന്ദർഭം ബസ് സ്റ്റാൻഡിലും ബസിലും എന്തിനു ജോലി ചെയ്യുന്ന ഇടത്തുപോലും സംഭവിക്കാറുണ്ട്,ചിലർ അവന്മാരുടെ കാലിൽ കിടന്നു അലമുറയിട്ട് കരഞ്ഞിട്ടുണ്ടാകും ഒന്ന് വെറുതെ വിടാൻ പിന്നെയും മനുസ്സിലാകാത്തവർ ആയിരിക്കും പെട്ടന്നൊരു നിമിഷം കുളത്തിലോ പാടത്തോ കയ്യും കാലും അറ്റ നിലയിൽ കാണുക.
ലാസ്റ്റ് പേജിൽ എല്ലാം ആതിരയുടെ കഴിവ് കൊണ്ടാണ് പ്രശനം പരിഹരിച്ചത് എന്നുള്ള ക്രെഡിറ്റ് തട്ടി എടുത്തപ്പോഴും ഒരു ചിരിയാൽ അവളെ പ്രെശംസിക്കുന്ന ആ മനസ്സുണ്ടല്ലോ ?
ഇനിയും ഇതുപോലെ നല്ല സ്റ്റോറി ആയ് വരുക…
Thanks for a beautyfull read
??
നന്ദി
നന്നായിട്ടുണ്ട് വിച്ചു..
സ്നേഹം
താങ്ക്സ് ചേച്ചി
അതിമനോഹരം….. ????
നന്ദി
King liar
??