നിന്നോടായ് ചൊല്ലിയത്
Author : ചെമ്പരത്തി
നിശീഥിനിയുടെ നനുത്ത യാമങ്ങളിൽ,
നേർത്ത ആലസ്യത്തിൽ എന്റെ നെഞ്ചിൻ
ചൂടേറ്റുറങ്ങുവാൻ തുടങ്ങുന്ന പ്രിയതമയോട് ഞാൻ പറഞ്ഞു……
പുണ്ണ്യമാണ് നീ…….. എന്റെയും നമ്മുടെ മക്കളുടെയും…..
ഒരായിരം വർണങ്ങൾക്കിടയിൽ നിന്നും
ഞാൻ തിരഞ്ഞെടുത്ത,എന്റെ ജീവിതത്തിലെ മായാത്ത വർണമാണ് നീ….
മറ്റൊരു നിശയിൽ, ഈ ദേഹി ദേഹം വിട്ടകന്നു
നിന്റെ ആത്മാവിൽ ലയിക്കുമ്പോൾ
ആ അവസാന ശ്വാസം വരെയും എന്നോടൊപ്പം നീയുണ്ടാകണം……. എന്റെ പ്രാണന്റെ പാതിയായ്, എന്റെ സന്തോഷങ്ങളുടെ പങ്കുകാരിയായി……
പ്രിയേ, നിന്നെ എന്റെ സങ്കടങ്ങളിലും, കണ്ണുനീരിലും പങ്കുകാരിയാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല
എന്തെന്നാൽ അതിൽ പോലും നിന്റെ മുഖത്തൊരു നിഴൽ വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല…..
പ്രണയമാണ് നിന്നോടെനിക്ക്…. ഹൃദയത്തിന്റെ താളുകളിൽ രക്തം കൊണ്ടെഴുതിയ പ്രണയം…. വർഷങ്ങൾക്ക് മുന്നേ എന്നിൽ കുടിയേറിയ, എന്റെ പ്രാണനിൽ അലിഞ്ഞു ചേർന്ന പ്രണയം…..
ഓരോ വരികളിലും മുറ്റി നിൽക്കുന്ന പ്രണയം… ❤
ഹൃദയം നിറയ്ക്കുന്നതിനൊപ്പം മിഴികളും നിറയ്ക്കാൻ ശേഷിയുള്ള തീവ്ര വികാരം..
“നിന്നെ എന്റെ സങ്കടങ്ങളിലും, കണ്ണുനീരിലും പങ്കുകാരിയാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല
എന്തെന്നാൽ അതിൽ പോലും നിന്റെ മുഖത്തൊരു നിഴൽ വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല…..”
ഈ വരികളോട് ഒരു പ്രത്യേക ഇഷ്ടവും തോന്നി… ❤ സ്നേഹം…?
ഹൃദയം നിറഞ്ഞ സ്നേഹം നിള…… ❤❤❤?????❤❤❤❤❤❤?????
“ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ (2)
അമ്പലത്തിലിന്നല്ലെയോ സ്വർണ്ണരഥഘോഷം…”
സസ്നേഹം ❤
-MENON KUTTY
?????????????❤❤❤❤?????
മനോഹരം.. പ്രണയം അങ്ങനെയൊക്കെയാണ്..ആശംസകൾ?
താങ്ക്യൂ…..??❤❤??????
പ്രണയം അങ്ങനെ ആണു… അവളുടെ കാലടികൾ പതിഞ്ഞ മൺ തരിയോട് പോലും തോന്നുന്ന പ്രണയം… അത് അവസാന ശ്വാസം വരെയും നില നിർത്തി കൊണ്ട് പോകുന്നവർ ഭാഗ്യവാന്മാർ…❤❤❤എഴുതുക തുടർന്നും ❤???❤
?????❤❤❤❤❤❤❤❤❤❤❤❤❤❤❤??????????
ബാക്കി കൂടെ വരുമ്പോൾ വായിക്കാം?
ബാക്കി വരാൻ സാധ്യത ഇല്ല ????
ഒന്നും കൂടെ അയച്ച് നോക്ക്
Sorry
ഒന്നും മനസ്സിൽ ആയില്ല കേട്ടോ… കമ്പ്ലീറ്റ് അല്ലെന്ന് പറഞ്ഞതുകൊണ് ഒക്കെ…
ഇതൊരു ചെറിയ കുറിപ്പ് പോലെ എഴുതിയതാണ്….പക്ഷെ…..??ബാക്കി പൂർത്തിയാക്കാൻ തോന്നുന്നില്ല…
നല്ല ഭാഷ… കംപ്ലീറ്റ് ചെയ്തു പോസ്റ്റിയാൽ നന്നായിരുന്നു…
സാധ്യത തുലോം കുറവാണ്…. എങ്കിലും ഞാൻ ഒന്ന് ശ്രമിക്കാം….?
ഇത് പബ്ലിഷ് ചെയ്യരുതെന്ന് പറഞ്ഞു ഞാൻ മെയിൽ ചെയ്തിരുന്നു……?????????????കാരണം കംപ്ലീറ്റ് അല്ല……
ഞഞ്ഞായി
????
2nd
നീ എല്ലായിടത്തും ഉണ്ടാലോ ???
അവൻ സർവ്വവ്യാപി ആണ് ????
??
,???????
❤❤❤❤??????