♨️മനസ്വിനി ? 4️⃣ «??? ? ?????» 2945

♨️മനസ്വിനി ? 4️⃣

Author : ??? ? ????? | Previous Part

 

“മെൽവി….. വൈകിട്ട് നീ വരില്ലേ ……”

ശനിയാഴ്ച ഉച്ചയ്ക്ക് വിളിച്ചപ്പോൾ അമ്മച്ചി ചോദിച്ചു…..

“ഒരീസത്തേക്ക് വരണ്ടേ അമ്മച്ചി…..”

“നീ വാടാ…. ചേച്ചിയെ കാണാൻ ഞായറാഴ്ച വരും എന്ന് പറഞ്ഞു അവര് വിളിച്ചിരുന്നു….… നീ ഇല്ലാതെ എങ്ങനെയാ….”

“അതിനു ചെറുക്കൻ ഇല്ല എന്നല്ലേ പറഞ്ഞെ….”

“എന്നാലും.. ഇവിടെ ആണുങ്ങളാരെങ്കിലും വേണ്ടേ…. അവര് കാർണോന്മാര് ഒക്കെ വരുന്നതല്ലേ….”

“മ്മ്….”

 

വൈകിട്ടത്തെ ബസിൽ നാട്ടിലേക്ക്… ബസിൽ കയറിയ സമയം തൊട്ട് മാനന്തവാടി ടൌൺ കഴിയുന്നത് വരെ ആരെയോ എന്റെ കണ്ണുകൾ തേടി കൊണ്ടിരുന്നു….

ഞായറാഴ്ച രാവിലെ പള്ളിയിൽ നിന്ന് മടങ്ങി വരുവഴി കുറച്ചു പലഹാരങ്ങളും ഫ്രൂട്ട്സും വാങ്ങി….

അപ്പച്ചന്റെ ഒരു പഴയ പരിചയക്കാരന്റെ സുഹുര്ത്തിന്റെ മകൻ ആണ് ചെക്കൻ… ആള് വിദേശത്തു നേഴ്സ് ആണ്… ബാക്കി ഡീറ്റെയിൽസ് ഒന്നും വിളിച്ചപ്പോൾ പറഞ്ഞില്ല… നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞു.. പതിനൊന്നു മണിയോടെ അവർ എത്തി… ചെറുക്കന് ലീവ് ഇല്ല.. അത് കൊണ്ട് ചെറുക്കന്റെ അപ്പച്ചനും അമ്മയും പിന്നെ ചേച്ചിയും ആണ് വന്നത്….

അവർക്കു ചേച്ചിയെ നന്നായി ഇഷ്ടപ്പെട്ടു… ചെറുക്കന്റെ അമ്മ കുറച്ചു മാത്രം സംസാരിക്കുന്ന കൂട്ടത്തിലാണ്.. ആ കുറവ് ചെറുക്കന്റെ ചേച്ചിയും അച്ചനും നികത്തുന്നുണ്ട്…. അവർക്ക് ഞങ്ങളെയും ഞങ്ങൾക്ക് അവരെയും നന്നായി ഇഷ്ടപ്പെട്ടു…….

ഉച്ചയൂണിന് നിൽക്കാതെ അവർ മടങ്ങി….

20 Comments

  1. ❤❤❤❤❤

  2. Rajeev (കുന്നംകുളം)

    ഇതിൽ എന്ത് പറയാന്‍… നാളെ എപ്പോള്‍ വരും കഥ?

    1. ഈവെനിംഗ്. 5

  3. അറക്കളം പീലിച്ചായൻ

    2,3,4 ഭാഗങ്ങൾ ഇപ്പോളാണ് വായിച്ചത്.
    ഈ സമയത്തും ഉറക്കം തൂങ്ങിയിരുന്നു വായിക്കാൻ ഉള്ളത് ആ എഴുത്തിൽ ഉണ്ട്.????

    1. ഇച്ചായോ… കണ്ടില്ലലോ എന്ന് ഞാനും വിചാരിച്ചിരിക്കുവായിരുന്നു….

      ??

  4. It’s really fantastic writing saho….. Oro bhagathum valreyere akamksha nirakkuvan sadichittund… Expecting the same tempo in entire stroy… Moreover have curiosity to reveal the headline matching with story….. Good luck sahoo….??

    1. Tnku…. Ee oru line maintain cheyyan sramichittund…. ?

  5. Thrilling ????????
    Eee part vayikkan thudangumbo thanne adutha part enn kittum enn alochikkum.
    Orupad wait chyan ulla kshama kittunnilla Ashaane
    ❤️❤️❤️❤️❤️❤️❤️

    1. Njan vaikippikkunnillalo… 4 nu vaikitt kanum… ?

  6. Vayich kazhinjappo vayikkandarnu enn thonnipoyi…

    Vere onnum kond alla ini adutha part upload cheyunnath vare wait cheyan olla patience enik illa athonda?…

    Enthayalum kadha kalakii ❤️

    1. അങ്ങനെ പറയല്ലേ…. ?

  7. ഒന്നാം തീയതിയാവാൻ കാത്തിരിപ്പായിരുന്നു..
    അതിനിടയിൽ കിട്ടിയ സമയത്ത് ആശാന്റെ പഴയ ഐറ്റംസ് എല്ലാം എടുത്തു വായിച്ചിരുന്നു..നല്ല ഒഴുക്കിൽ വായിക്കാൻ കഴിയുന്നുണ്ട് ആശാന്റെ ഓരോ കഥകളും അതിന്റെ ഭാഗങ്ങളും..

    ഇന്ന് നേരം വെളുത്തപ്പോ ഈ ഐറ്റം അപ്കമിങ്ങിൽ ഇല്ലാത്തതു കണ്ടു ഉണക്കദിവസമായതു കൊണ്ട് ഇന്നുണ്ടാവില്ലെന്നു കരുതിയതാ.. ???
    എന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ചു വെറുതെ വന്നതായിരുന്നു.. അത് നന്നായി.. ???

    വീണ്ടും അടിപൊളി എപ്പിസോഡ്..
    പഴയതു വീണ്ടും പറഞ്ഞു ചാറാക്കുന്നില്ല..
    നല്ല സ്പീഡ്, ആറ്റിക്കുറുക്കിയ പോലത്തെ കൃത്യം വിവരണം.. എല്ലാം കാരണം വായന ഒട്ടും മുഷിയുന്നില്ല..

    നാരായണൻ സാർ ഒരു ഗംഭീര കഥാപാത്രമായി വികസിക്കുന്നുണ്ട്.. കൂടെ മണിയേട്ടനും.. ???

    പ്രണയകഥ പറയാൻ ഒരുപാടൊന്നും എഴുതി പിടിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്ന് തോന്നും ഈ എപ്പിസോഡ് വായിച്ചാൽ.. മൗനം വാചാലമെങ്കിൽ ഒരു വലിയ പ്രണയം ഈ കുറഞ്ഞ വാക്കിലും ശക്തമായി അവതരിപ്പിക്കാമെന്നു ഈ എപ്പിസോഡ് വായിച്ചാൽ മനസിലാകും .. ???

    ആശാൻ അന്നാവശ്യപ്പെട്ട ആ കുപ്പി റെഡിയാണ്.. നല്ല വൃത്തിയായി അകവും പുറവും കഴുകി ഉണക്കി പഞ്ചവർണക്കടലാസിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.. എവിടെ എത്തിക്കണമെന്ന് പറഞ്ഞാൽ നേരിട്ട് അവിടെ ഡെലിവറി തരാം ആശാനേ ???

    അപ്പൊ അടുത്ത എപ്പിസോഡിന്റെ സമയം പറഞ്ഞാ എനിക്ക് ഒരു സമാധാനം.. അപ്പൊ വന്നേക്കാം ???

    ???

    1. സത്യം പറയാലോ… ഇന്നലെ തന്നെ ഈ പാർട്ട് സ്‌ചെടുലെ ചെയ്തതാ… പക്ഷെ ഒരു പറ്റ് പറ്റി…. ടൈറ്റിൽ നെയിം കൊടുക്കാൻ വിട്ടു പോയി… ???? അതാ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാവുക…..

      ഇന്ന് രാവിലെയാണ് പേര് അപ്ഡേറ്റ് ചെയ്തത്….

      പ്രണയം എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ… റൊമാന്റിക് ആയി എഴുതാൻ എനിക്ക് അറിയില്ല… ഈ പ്രണയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…

      നെക്സ്റ്റ് പാർട്ട് ഒരു മൂന്ന് ദിവസം…. 4നു vaikitt?

  8. Sai bro, വായിച്ചു കഴിഞ്ഞു കഥ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു…. ❤❤❤❤
    അടുത്ത part വൈകാതെ ഉണ്ടാകില്ലേ

    1. Tnks കുട്ടൻസ്…..

      മൂന്ന് നാള് ദിവസം… അപ്പോഴേക്ക് വരും…

  9. എന്താ ഒരു സുഖം വായിക്കുമ്പോൾ…. ❤❤❤???? നല്ല ശൈലി തന്നെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤?????

    1. Tnku???

  10. Nalla kadha. Romance okke undenkilum Suspense aanu chutti nilkkunnathu.
    Waiting

    1. Tnku… റൊമാൻസ് ഒരു പാർട്ട് മാത്രം ആണു…. ?

Comments are closed.