“എന്നിട്ട് ഇവിടെ വരാനും മാത്രം???”
അവൾ പറയുന്നതും ഇവിടെ വന്നതും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ എന്ന് ചിന്തിച്ചാണ് അതുൽ ചോദിച്ചത്….
“ജോലി… നിങ്ങളുടെ നാട്ടിലേതു പോലെ ജയിൽവാസം എന്ന് പറഞ്ഞാൽ ജയിലിൽ മാത്രം അല്ല… ഗവണ്മെന്റിന് തോന്നുന്ന സ്ഥലങ്ങളിൽ നിർബന്ധിത ജോലിക്ക് അയക്കും… മിക്കവാറും റിമോട്ട് ഏരിയയിൽ ഒക്കെ ആകും…. ഗവണ്മെന്റിന്റെ വൈരാഗ്യം ഉള്ളത്കൊണ്ട് ഞങ്ങളെ എവിടെ കൊണ്ട് വരുന്നു എന്ന് പോലും അറിഞ്ഞില്ല…
മീൻപിടുത്ത ബോട്ട് എന്ന വ്യാജേനെ ആണ് ഞങ്ങൾ വരുന്നത്…. പക്ഷേ, ദിവസങ്ങളും കിലോമീറ്ററുകളും താണ്ടി…. ഒടുവിൽ, ബോട്ട് കടൽ ക്ഷോഭത്തിൽ പെട്ടു….അങ്ങനെ എങ്ങനെയൊക്കെയോ ഈ ദ്വീപിലേക്ക് എങ്ങനെയോ വന്നുപെട്ടു….
പക്ഷേ ഒരു കാര്യം ഉറപ്പുണ്ട്… ഈ ഭാഗത്ത് എവിടെയോ എന്തോ ജോലിക്ക് കൊണ്ടുവന്നതാണ് ഞങ്ങളെ…. എന്തോ അപകടം പിടിച്ച ജോലിക്ക്… ഒരിക്കലും രക്ഷപെട്ടു തിരിച്ചു പോകാൻ കഴിയാത്ത ജോലിക്ക്. പക്ഷേ,, ഇവിടെ വന്ന നിമിഷം മുതൽ ഞങ്ങളെ അപകടം മാത്രമായിരുന്നു കാത്തിരുന്നത്…. ആദ്യ ദിവസം മുതൽ തന്നെ…”
അവൾ ഏതാനും നിമിഷത്തേക്ക് നിശബ്ദ ആയിരുന്നു ആലോചിച്ചു…. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു….
“അതൊരു വേലിയേറ്റ ദിവസമായിരുന്നു…. കടൽ വല്ലാതെ ഉയർന്ന് നിന്നത്കൊണ്ട് ഞങ്ങളുടെ തകർന്നു തുടങ്ങിയ ബോട്ട് കുറെയേറെ കരയിലേക്ക് കയറി എവിയെടോ ഉടക്കി നിന്നു….
കിട്ടിയ അവസരം ഞങ്ങൾ വളരെ നന്നായി ഉപയോഗിച്ചു എന്ന് തന്നെ പറയാം…. അതുവരെയും അടിമകളെക്കാൾ മോശമായി പണിയെടുത്ത ഞങ്ങൾ ഞങ്ങളെ നിയന്ത്രിച്ച ചൈനീസ് ആർമിയുടെ പത്തുപേരെയും വധിച്ചു കടലിലേക്ക് വലിച്ചെറിഞ്ഞു….
Very nice and thrilling, when is the next part
Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.
♥♥♥♥♥
ശെടാ… അപ്പോഴേക്ക് തീർന്നോ ?
കുറച്ചൂടെ ആവായിരുന്നു ??
എന്നത്തേയും പോലെ ഗംഭീരം.
ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤
Super part super story so thrilling..
❤
എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).
Its really awesome writing… And thrilled throughout the part by each line with full anxiety.
Jai പ്രവാസി ബ്രോ