“ആ നശിച്ച ദിവസം… അത് ഇന്നും ഓർക്കുന്നുണ്ട് ഞാൻ.. 2002 ലാണ് അത്… ഞാൻ ഇവിടെ വന്നു പെട്ടത്…
ഞങ്ങൾ പതിനെട്ടു പേര് ഉണ്ടായിരുന്നു… കോളേജ് മേറ്റ്സ്… മാത്രമല്ല വലതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടം… സത്യത്തിൽ ഞാൻ വലതു പക്ഷം എന്നല്ല അങ്ങനെ പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തിന്റെയും അനുഭാവി ആയിരുന്നില്ല..
ഫെങ് ലിയൂ!!!! പച്ചക്കണ്ണുകളുള്ള സുന്ദരൻ… അതായിരുന്നു എന്റെ ലക്ഷ്യം…. കോളേജിൽ ഞങ്ങളുടെ സീനിയറും തീപ്പൊരി പ്രഭാഷകനും പെൺകുട്ടികളുടെ സ്വപ്നങ്ങളിലെ രാജകുമാരനും ആയിരുന്നു അദ്ദേഹം….
ഒരു കോളേജ് മൊത്തം അയാൾക്ക് പുറകെ എന്നതായിരുന്നു അവസ്ഥ… അതിനിടയിൽ വെറുമൊരു ശരാശരിക്കാരി മാത്രം ആയിരുന്ന എനിക്ക് പ്രതീക്ഷക്ക് വകയൊന്നും ഇല്ലായിരുന്നു…. പക്ഷേ ഞാൻ കീഴടങ്ങാൻ തയ്യാറായില്ല….
അദ്ദേഹം എവിടെ പോവുന്നോ,,, അവിടെയൊക്കെ ഞാനും അദ്ദേഹത്തെ പിന്തുടർന്നു…. അങ്ങനെ ദിവസങ്ങൾ…. ആഴ്ചകൾ….
ഇടക്കെപ്പോഴോ ഫെങ് എന്നെ ശ്രദ്ധിക്കുന്നത് പോലെ എനിക്കു തോന്നി… തോന്നൽ മാത്രമോ സത്യമോ എന്ന് കൂടി അറിയില്ല… എങ്കിലും ലോകം കീഴടക്കിയത് പോലെ എനിക്കു തോന്നി…
കൂടുതൽ ആവേശത്തോടെ ഞാൻ ഫെങ്ലേക്ക് അടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…. വല്ലപ്പോഴും കിട്ടുന്ന ഒരു പുഞ്ചിരി… അത് പോലും എന്നെ ഒരു മായിക ലോകത്തേക്ക് കൊണ്ട് പോയികൊണ്ടിരുന്നു….
Very nice and thrilling, when is the next part
Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.
♥♥♥♥♥
ശെടാ… അപ്പോഴേക്ക് തീർന്നോ ?
കുറച്ചൂടെ ആവായിരുന്നു ??
എന്നത്തേയും പോലെ ഗംഭീരം.
ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤
Super part super story so thrilling..
❤
എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).
Its really awesome writing… And thrilled throughout the part by each line with full anxiety.
Jai പ്രവാസി ബ്രോ