വീണ്ടും അടുത്തയാളുടെ വെടി… അതിനൊപ്പം അവർ ആ ശരീരം ചുമന്നു നീക്കി…
അങ്ങനെ ഓരോരുത്തരായി ഇടയ്ക്കിടെ വെടിയുതിർത്ത് കൊണ്ടിരുന്നു… തങ്ങളെ ആക്രമിക്കുന്നവരെ ഭയപ്പെടുത്തി അവരുടെ പ്രത്യാക്രമണം ചെറുക്കാന് വേണ്ടിയായിരുന്നു അത്…. അത് ഫലം കണ്ടു… പിന്നെ ഒരു വിധ അക്രമണങ്ങളും നേരിടേണ്ടി വരാതെ അവർക്ക് അരവിന്ദിന്റെ ചേതനയറ്റ ശരീരവും കൊണ്ട് അവർക്ക് കപ്പലിലേക്ക് കയറാൻ സാധിച്ചു…..
അതൊരു നഷ്ടത്തിന്റേത് മാത്രമായ ദിവസമായിരുന്നു കപ്പലിന്…. ദ്വീപിൽ വച്ച് ജീവൻ പൊലിഞ്ഞ മൂന്നു പേര്.. അതിൽ രണ്ട് പേരുടെ ശരീരം പോലും കിട്ടിയില്ല…. പിന്നെ കപ്പലിൽ വച്ച് പരിക്കേറ്റു ചികിത്സയിൽ ഉണ്ടായിരുന്ന, മരണത്തിന് കീഴടങ്ങിയ മൂന്നു പേര്… അങ്ങനെ ആകെ ആറു പേരുടെ വിയോഗം
ഒപ്പം ഇപ്പോളും എന്ത് പറ്റിയെന്ന് അറിയാതെ അതുൽ…. ആകെ ദുഖകരമായി അവരുടെ ദ്വീപിലെ മൂന്നാം ദിവസം കടന്നു പോയി…
Very nice and thrilling, when is the next part
Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.
♥♥♥♥♥
ശെടാ… അപ്പോഴേക്ക് തീർന്നോ ?
കുറച്ചൂടെ ആവായിരുന്നു ??
എന്നത്തേയും പോലെ ഗംഭീരം.
ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤
Super part super story so thrilling..
❤
എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).
Its really awesome writing… And thrilled throughout the part by each line with full anxiety.
Jai പ്രവാസി ബ്രോ