പക്ഷേ അകലേക്ക് നീങ്ങുന്ന ചില അനക്കങ്ങൾ അവർക്ക് കാണാനായി…. ഒപ്പം നനഞ്ഞ മണ്ണിൽ കുറെയേറെ പുലിയുടേത് പോലുള്ള കുറെയേറെ കാലടിപാടുകളും ഒപ്പം അവിടെവിടെ ആയി ചിതറിയ രക്തവും….
അവരതിനെ പിന്തുടർന്ന് ഓടി….. പക്ഷേ അവരിലും വേഗത്തിൽ ആ അനക്കം കുത്തനെ ഉയരത്തിലുള്ള പാറക്കെട്ടുകൾക്ക് ഇടയിൽ അവസാനിച്ചു…..
പത്തു മീറ്റർ എങ്കിലും കുത്തനെയുള്ള പാറകെട്ടുകൾക്ക് മുകളിലേക്ക് കയറുക എന്നത് അവരെ സംബന്ധിച്ച് ആയാസകരമായിരുന്നു…. അതിലേറെ അപകടകരവും….
പക്ഷെ അതൊന്നും ആലോചിക്കാതെ അവരുടെ ഇടയിലെ സഭാപതി മുകളിലേക്ക് പിടിച്ചു കയറി….
“നോ.. സഭാ, അത് അപകടമാണ്….”
“ഇല്ല.. മാനസ്… അല്പം കയറിയാൽ എന്തെങ്കിലും കാണാൻ സാധിച്ചേക്കും….”
അയാൾ ഏതാനും മീറ്ററുകൾ ഉയരെ ഒരു പാറയിടുക്കിലേക്ക് കയറി നിന്ന് മുകളിലേക്ക് നോക്കി….
“ഹേയ്… ഇവിടെ എന്തൊക്കെയോ അനക്കങ്ങൾ…. ”
അയാൾ അങ്ങോട്ട് തന്നെ നോക്കി അല്പം നേരം നിന്നു…. അങ്ങോട്ട് തന്നെ നോക്കികൊണ്ട് അയാൾ താഴെ നിൽക്കുന്ന മൂന്ന് പേർക്കും നേരെ മുകളിൽ എന്തോ കാണാം എന്ന് കൈ കാണിച്ചു പറഞ്ഞു….
ശ്രദ്ധിച്ചു ശ്രമിച്ചപ്പോൾ താഴെ നിന്നവർക്കും എന്തൊക്കെയോ ശബ്ദം കേൾക്കാൻ സാധിച്ചു…. പെട്ടന്ന് സഭാപതിയുടെ മുഖം എന്തോ ഭീകരത കണ്ടത് പോലെ ഭയം കൊണ്ട് നിറയും പോലെ….
Very nice and thrilling, when is the next part
Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.
♥♥♥♥♥
ശെടാ… അപ്പോഴേക്ക് തീർന്നോ ?
കുറച്ചൂടെ ആവായിരുന്നു ??
എന്നത്തേയും പോലെ ഗംഭീരം.
ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤
Super part super story so thrilling..
❤
എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).
Its really awesome writing… And thrilled throughout the part by each line with full anxiety.
Jai പ്രവാസി ബ്രോ