ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

ആദ്യത്തെ ടീം തലേന്ന് സാംസ്‌കരിച്ചയിടത്ത് എളുപ്പം ചെന്നെത്തി.. അവർ പ്രതീക്ഷിച്ചത് പോലെ അവിടെ രണ്ട് വലിയ കുഴികൾ പ്രത്യക്ഷപെട്ടിട്ടുണ്ട്… വെളുപ്പിന് പെയ്ത മഴ കുറെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്…

എങ്കിലും ആയുധങ്ങൾ ഒന്നും ഉപയോഗിക്കാതെ കാലുകളും കൈകളും കൊണ്ട് മാന്തിയെടുത്തത് പോലെയാണ് കുഴികളുടെ രൂപം എന്ന് അവർക്ക് തോന്നി…. എന്തായാലും അവർ കുഴിച്ച അത്രയും തന്നെ ആഴത്തിലേക്ക് കുഴി താഴ്ന്നിട്ട് ഉള്ളത് കൊണ്ട് അവർ സംസ്കരിച്ച ശരീരങ്ങൾ  മോഷ്ടിക്കപെട്ടിട്ടുണ്ട് എന്നും അവർക്ക് ഉറപ്പായി…..

വരുടെ അടുത്ത ഉദ്ദേശം ഇനിയുള്ള മൃത ദേഹങ്ങൾ എങ്ങനെ സംസ്കരിക്കും എന്നു കൂടി അവർക്ക് നോക്കേണ്ടിയിരുന്നു….  അടുത്തായി മുള്ള് ചെടി പടർപ്പുകൾ കണ്ടതോടെ അമീതിനു അക്കാര്യത്തിൽ എന്ത് ചെയ്യണം എന്ന ഐഡിയയും കിട്ടി…. അതോടെ അവരിൽ രണ്ട് പേര് കപ്പലിലേക്ക് തിരിച്ചു പോയി… ബാക്കി നാല് പേര് കുഴിയെടുക്കാനും….

പക്ഷേ മഴ രണ്ടാമത്തെ ടീമിന്റെ താളം മൊത്തത്തിൽ തെറ്റിച്ചു എന്ന് തന്നെ പറയാം…. കുറെയേറെ ബുദ്ധിമുട്ട് അനുഭവപ്പെട്ട് അവർ അതുലിനെ കാണാതായ മരത്തിന്റെ അടുത്ത് വരേയ്കും എത്തി….

ആദ്യത്തെ ടീം തലേന്ന് സാംസ്‌കരിച്ചയിടത്ത് എളുപ്പം ചെന്നെത്തി.. അവർ പ്രതീക്ഷിച്ചത് പോലെ അവിടെ ഒരു വലിയ കുഴി പ്രത്യക്ഷപെട്ടിട്ടുണ്ട്…. അവർ സംസ്കരിച്ച ശരീരങ്ങൾ  മോഷ്ടിക്കപെട്ടിട്ടുണ്ട്….

എങ്കിലും അടുത്തായി മുള്ള് ചെടി പടർപ്പുകൾ കണ്ടതോടെ അമീതിനു എന്ത് ചെയ്യണം എന്ന് ഐഡിയ കിട്ടി…. അതോടെ അവരിൽ രണ്ട് പേര് കപ്പലിലേക്ക് തിരിച്ചു പോയി… ബാക്കി നാല് പേര് കുഴിയെടുക്കാനും….

പക്ഷേ മഴ രണ്ടാമത്തെ ടീമിന്റെ താളം മൊത്തത്തിൽ തെറ്റിച്ചു എന്ന് തന്നെ പറയാം…. കുറെയേറെ ബുദ്ധിമുട്ട് അനുഭവപ്പെട്ട് അവർ അതുലിനെ കാണാതായ മരത്തിന്റെ അടുത്ത് വരേയ്കും എത്തി….

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.