“എത്ര വേണമെന്ന് വിചാരിച്ചാലും അതത്ര എളുപ്പമല്ല… എളുപ്പമല്ല എന്ന് പറഞ്ഞാൽ പോരാ അസംഭവ്യം എന്ന് തന്നെ പറയേണ്ടി വരും…. അല്ലെങ്കിൽ പിന്നെ…”
“അല്ലെങ്കിൽ???? എന്തെങ്കിലും ചെയ്തു അത് നേടാൻ ആവുമോ???”
“അതോ??? പറയാൻ വളരെ എളുപ്പം…. ഒരു മുറഷിനെ കൊല്ലണം….”
“അത് സാധിക്കാവുന്ന കാര്യം ആണല്ലോ… എന്റെ കയ്യിൽ തോക്ക് ഉണ്ട്….”
“അത് സാധിക്കില്ല…. തോക്ക് പോയിട്ട് രക്തം പുറത്തു വിടുന്ന ഒരു വിധ ആയുധങ്ങളും ഉപയോഗിക്കാൻ പാടില്ല…..”
“പിന്നെ എങ്ങനെ???”
“ആദ്യം തന്നെ കഴുത്തിൽ ചുവന്ന കുഞ്ചി രോമങ്ങൾ വളർന്ന ഒരെണ്ണത്തിനെ കണ്ടെത്തണം…. പിന്നെ മരം കൊണ്ടൊരു ആയുധമുണ്ട് മുറഷിന്റെ കട്ടിയുള്ള തൊലി കടന്നു ഉള്ളിലേക്ക് കയറാൻ മൂർച്ചയില്ലാത്തത്…
ഇവർ അത് ഉപയോഗിച്ച് അതിശക്തമായ താഡനങ്ങൾ മുറഷിന് ഏല്പിക്കും… രക്തം പൂർണമായും കട്ട പിടിച്ചു ആ ജീവി മരണത്തിന് കീഴടങ്ങും….. അതിന്റെ രക്തം കട്ടയായി പിടിച്ച മാംസം രോഗികൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും നൽകും…. പ്രധാന സിര ശ്രദ്ധാപൂർവം എടുത്തു സോളായ് ഉണ്ടാക്കും….”
“ഞാനതിനെ കൊന്നാൽ???”
“അസംഭവ്യം തന്നെയാണ്…. കണ്ടല്ലോ നിർശ്വായുടെ ശക്തി… അവൾ പോലും വളരെയേറെ ബുദ്ധിമുട്ടി അവയിലൊന്നിനെ കീഴടക്കാൻ…. അസാമാന്യ ശക്തിയും അതിലേറെ കൂർമ്മമായ വേഗതയും അവയ്ക്കുണ്ട്….
അതിലേറെ പ്രശ്നം അവയൊരിക്കലും ഒറ്റക്ക് നടക്കുന്നില്ല എന്നതാണ്….. ഒരു കൂട്ടമായി അല്ലെങ്കിൽ കൂടി അവ തങ്ങളുടെ കൂട്ടുകാരിൽ നിന്നും വളരെ അകലേക്ക് ഒരിക്കലും പോവാറില്ല…”
Very nice and thrilling, when is the next part
Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.
♥♥♥♥♥
ശെടാ… അപ്പോഴേക്ക് തീർന്നോ ?
കുറച്ചൂടെ ആവായിരുന്നു ??
എന്നത്തേയും പോലെ ഗംഭീരം.
ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤
Super part super story so thrilling..
❤
എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).
Its really awesome writing… And thrilled throughout the part by each line with full anxiety.
Jai പ്രവാസി ബ്രോ