ആദിത്യഹൃദയം S2 – PART 7 [Akhil] 1585

 

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം നിറംപകര്‍ന്നു നല്‍കുന്നു. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ മലായിളി ഒരോണക്കാലം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെയാവട്ടെ ഈ ഓണാഘോഷം.

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍…,,,

427 Comments

  1. ഗഫൂർക്കാ ദോസ്ത്

    update

    ……………………………………………………………………………….
    ………………..
    ……………………
    ………………………………………………………………….

  2. Bro എന്തായി സ്റ്റോറി എഴുതി കഴിഞ്ഞോ

    ഈ മാസം സ്റ്റോറി ഉണ്ടാവോ

  3. ബ്രോ, എന്തേലും updation ഉണ്ടോ. ഞങ്ങൾ കാത്തിരിക്കേണ്ട അവശ്യം ഉണ്ടോ. തുടർന്ന് ഉണ്ടാവുമോ?

  4. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

  5. Bro varuvo അടുത്തെങ്ങാനും

  6. Bro,ennanu full vayich kazhinjath .adyamayi anu comment edunnath.story oru rakshayum illa adipoli ennu matrame parayan ollu,thamasich poyathil vishamam illa Karanam eni nxt part nu vendi adikan wait cheyyandallo ?. Etreyum pettennu adutha part kittumennu pradeeshikunnu?.
    Sneham matram…???

    1. Enn varum enn oru update um
      Feb 28 nu shesham vannitt illa . Ennalum pradheekshikkam udane Varum
      Varathirikkilla?

  7. ഈ മാസം ഉണ്ടാവോ സ്റ്റോറി

  8. Vararayo bro

  9. ലുയിസ്

    ഡെയിലി അപ്ഡേറ്റ് തരാം എന്ന് പറഞ്ഞ bro ടെ ഒരു വിവരോം ഇല്ല
    കാത്തിരുന്നിട്ട് വല്ല കാര്യോം ഉണ്ടോ
    ഈ stry വന്നൊന്ന് നോക്കാൻ വേണ്ടി matraan ഇപ്പൊ ഇതിൽ കേറുന്നേ
    എന്തേലും ഒന്ന് പറഞ്ഞിരുന്നേൽ നന്നായിരുന്നു

  10. ഡെയിലി ഞാൻ അപ്ഡേറ്റ് തരാം..,,,

    ആദിത്യഹൃദയം സീസൺ 2 പാർട്ട്‌ 3 വരെ സംഗ്രഹത്തിൽ എഴുതി ചേർത്തു…,,, നാളെ ഞാൻ റുവൈസ് പോകും ഇനിയുള്ള മൂന്ന് മാസം എനിക്ക് അവിടെയാണ് ജോബ്..,,,

    ഷാർജ to അബു ദാബി..,,,, so റൂം ഷിഫ്റ്റ്‌ ആവുകയാണ്,, അതുകൊണ്ട് രണ്ട് ദിവസം എനിക്ക് എഴുതുവാൻ സാധിക്കില്ല…,,,

    പരമാവധി എഴുതാൻ ഞാൻ ശ്രമിക്കാം.. ✌?✌?

    കഥ വരാൻ വയ്ക്കുന്നതിലും,..,,, പറഞ്ഞ സമയത്ത് നിങ്ങൾക്ക് തരാൻ സാധിക്കതിലും എനിക്ക് നല്ല വിഷമം ഉണ്ട്…,,,, പക്ഷെ എന്റെ ജോബ് ഇങ്ങനെ ആയിപോയി..,,, am really sorry for the inconvenience…

    1. Bro
      കുറെ ആയില്ലേ കാത്തിരിപ്പിക്കുന്നെ
      ഈ സംഗ്രഹം എഴുതായി bro എഴുതിയത് പോസ്റ്റ്‌ ചെയ്തൂടെ
      Bro ടെ ജോലിതിരക്കിൽ പെട്ട് ഇനിയും വൈകും
      അത് കൊണ്ട് എഴുതിയത് പോസ്റ്റ്‌ ചെയ്തൂടെ
      ഈ സംഗ്രഹം എഴുതി നേരം കളയാതെ നടന്നവർ stry ഒന്ന് കൂടി വായിച്ചാൽ മതിയല്ലോ
      പെട്ടെന്നു പോസ്റ്റ്‌ cheyy bro?‍♂️

      1. Sry ജസ്റ്റ്‌ mstk
        മറന്നവർ ഒന്ന് കൂടി stry വായിചാൽ മതി എന്നാണു ഉദ്ദേശിച്ചത്

        1. എന്തായാലും ഇത്രയും കഷ്ടപ്പെട്ട് എഴുതിയത് അല്ലെ ബ്രോ… ഇത്ര നാൾ കാത്തിരുന്നില്ലെ…,, കുറച്ച് ദിവസം കൂടെ വെയിറ്റ് ചെയ്താൽ മതി… ഞാൻ വേഗം തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം…

          1. ശ്രമിക്കു
            കാത്തിരിപ്പാണ്

    2. കാർത്തിക

      April aayi any improvement… updation…. കാത്തിരിപ്പ് …..ഒരു അവസാനമില്ല…..

  11. ഇന്ന് സീസൺ 1 ലാസ്റ്റ് ചാപ്റ്റർ വരെയുള്ള കാര്യങ്ങൾ എല്ലാം തന്നെ സംഗ്രഹത്തിൽ എഴുതി ചേർത്തു…,,, നാളെ സീസൺ 2 തൊട്ട് നടന്ന കാര്യങ്ങൾ എഴുതണം…,,,, അത് തീർന്നാൽ അപ്പോ തന്നെ ഇവിടെ പബ്ലിഷ് ചെയ്യാം…,,,

    കുറെ നാൾ ആയില്ലേ കഥ പോസ്റ്റ്‌ ചെയ്തിട്ട്..,,, സൊ സംഗ്രഹം വായിച്ചാൽ ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം തന്നെ എല്ലാവർക്കും മനസിലാകും…,,,

    പിന്നെ ആദിത്യഹൃദയം സീസൺ 2 ഭാഗം 8ൽ രണ്ട് സീൻ കൂടെ എഴുതാനുണ്ട് അതുംകൂടി എഴുതിയിട്ട് എത്രയും വേഗം തന്നെ പബ്ലിഷ് ചെയ്യാം…,,,,

    1. Okay ?

    2. ഇനിയും ലേറ്റ് ആവോ ?

      1. ഇല്ല ബ്രോ എന്നെകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റാവുന്നത് പോലെ ഞാൻ എഴുതുന്നുണ്ട്..,,,,,

        10 hour വർക്ക്‌ + 2.5 hour ot കഴിഞ്ഞിട്ടാണ് ഞാൻ എഴുത്തുന്നത്…

        ഐ hope everyone can understand

        1. Ok Machan

    3. കാത്തിരിക്കുന്നു bro nxt പാർട്ടിനു ആയി

      ഇത്രയും ലേറ്റ് ആയോണ്ട് ഒരു വലിയ part തരും എന്ന് വിശോസിക്കുന്നു

      1. തീർച്ചയായും വലിയ ഒരു പാർട്ട്‌ ആയിരിക്കും

  12. കുറച്ച് കാലത്തിന് ശേഷം വീണ്ടും ഈ കഥ വായിക്കാൻ തുടങ്ങി. സീസൺ 1 തുടർച്ചയായി വായിച്ചതു കൊണ്ട് കുഴപ്പമില്ലയിരുന്നു. പിന്നെ ഇപ്പോൾ എന്താണ് പറയുക ആദ്യത്തെ സീസണിൻ്റെ അതേ ലെവലിൽ തന്നെ മുൻപോട്ട് പോകുന്നുണ്ട്. വിഷ്ണുവിൻ്റെ മരണവും പുതിയ കഥാപാത്രങ്ങളുടെ വരവും ഒന്നും പറയാണ്ട വേറെ ലെവൽ ആണ്. പിന്നെ ആദത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ, കൂടാതെ ആദിത്യന് വേണ്ടിയും. അടുത്ത പാർട്ട് ഉടനെ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുൻപ് പറഞ്ഞ കാര്യങ്ങളെ തള്ളി കളയണ്ട, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Quality ഒന്നും പോവാതെ നല്ല അടിപൊളി ചാപ്റ്റർ ഞാൻ തരാം..,,,

  13. ഹായ് all…,,,

    ഞാൻ offshore വർക്കിൽ ആയിരുന്നു… ഇന്നാണ് ഞാൻ കരയിൽ കാൽ കുത്തിയത്…,,,

    ഇവിടെ ഫോൺ ലാപ് ഒന്നും യൂസ് ചെയ്യാൻ പറ്റില്ല..,,, അത് എല്ലാവർക്കും അറിയുമെന്ന് ഞാൻ വിചാരിക്കുന്നു…,,,

    ഞാൻ ഒരു 4 ഡെയ്‌സിൽ ആദിത്യഹൃദയം സംഗ്രഹം പബ്ലിഷ് ചെയുന്നതാണ്… അതിനുശേഷം വേഗം തന്നെ അടുത്ത ഭാഗം ഞാൻ പബ്ലിഷ് ചെയ്യാം…,,,,

    എന്റെ time flexible പോലെ അല്ല… നല്ല വർക്ക്‌ ലോഡ് ഉണ്ട്… എനിക്ക് പോലും മനസ്സിലാവാത്ത പോലെയാണ് എന്റെ ജോബിന്റെ പ്രകൃതം…,,,,

    സൊ കറക്റ്റ് date ഞാൻ പറയുന്നില്ല… കുപ്പിയിൽ നിന്നും ഇറങ്ങിയ വന്ന ഭൂതത്തെ പോലെ ആണ് എന്നെ എന്റെ മാനേജർ കാണുന്നത്.. കഴിയുമ്പോ കഴിയുമ്പോ പണി ആണ്… മടുത്തു തുടങ്ങി….,,,

    പിന്നെ ഞാൻ ചത്തിലെങ്കിൽ ഈ കഥ ഞാൻ കംപ്ലീറ്റ് ചെയ്യും അതിൽ ആർക്കും സംശയം വേണ്ടാ…,,,

    പിന്നെ suman, chandran, skrishana, kamaludeen …. ഈ പര പുല്ലൻചാണ്ടി മോനുകൾ ..,, എല്ലാം ഒന്നാണ് അവന്റെ പേര് വിശ്വൻ എന്നാണ്…,,, ഈ തൃകാവടി മോൻ ഞാൻ കഥ ഇട്ട സമയം തൊട്ട് തുടങ്ങിയതാണ് ചൊറിച്ചിൽ…,,, എന്റെ കമന്റ്‌ ഒന്നും കാണാതായപ്പോ ചൊറിച്ചിലും കൊണ്ട് ഇറങ്ങിയതാണ്…,,,,,

    ഇതിന്റെ അടിയിൽ ഞാൻ ഇടാൻ പോകുന്ന കമന്റ്‌ അവൻ മാത്രം വായിച്ചാൽ മതി…,,,, അവനു വേണ്ടി മാത്രം ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നതാ…,,,,

    എല്ലാവരോടും സ്നേഹം മാത്രം.. ✌?✌?

    1. തരുമ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ താരോണ്ട് മുത്തേ

    2. ✨? March/April il kaanumo bro

  14. Appo ithum mannitt kuzhichumooduvan aayoo…???

  15. കാത്തിരുന്നു കാത്തിരുന്നു ഒരു വഴിക്കായി ?

  16. Edo baki ippo aduthenganum iduoo

  17. ചോദിക്കാതെ തന്നെ കഥ തന്നിരുന്ന മുതലാ. ഇപ്പോൾ ഒരു വിവരവും ഇല്ല.ഇതിപ്പോൾ 6 മാസം ആവാറായി. എന്ന് കിട്ടുമോ ആവോ?. (കിട്ടുമായിരിക്കും അല്ലെ ??)

  18. Bro udheshichathu swantham pani kalanju ezhuthan aano
    Thatti kooti oru story ezhuthi post cheythathu kondu karyamilla
    Harshan bro 1 varsham kazhinjanu manivathur climax thannathu aparajithanil concentration koduthathu kondanu ok aparachithan aprilnu shesham post cheythathu septemperil aanu karanam athrakkum research venda story aanu athu mood ulla samayathe ezhuthan pattu athu kazhinju venam Editting
    Orupadu wait cheythanu akhil bro last part post cheythathu alle DK broyum ingane cheythittundu mythum fantasiyum okke ulla kathakalk kathirunnalum entha prashnam?
    Nalla oru part varan agrahikku
    chilar late akunnu ennu paranju disturb cheytha karanam palarum story mathiyakki poyathati write to us il kandirunnathayi oro orma undu
    so please ee kathirippinu pakaram oru nalla part thanne varatte ennu pradheekshikkunnu

    1. SUMAN brokkulla marupadi annu pakshe main comment ayi poyi sorry

      1. Koode athine support cheyyunnavarkkum
        Njan paranjathu thettanennu thonnunnilla DK paranjallo joliyum ayi bandhappettanu poyathu ennu pinne angane reject cheythal adyam reject cheyyendathu harshan broye alle 6 masam aanu climax ezhuthan chodochittullathu enthenkilum problem vannal athoru pakshe 1 year ayekkam

        Aa marannu akhil broku kanninu entho treatment cheythathu anennu thonnunnu

    2. ആന മുക്കുന്നത് കണ്ടു അണ്ണൻ മുക്കിയാൽ ഇതുപോയിരിക്കും.

  19. അഖിൽ ബ്രോ……
    എത്രയും പെട്ടെന്ന് പറ്റുന്നുവോ അത്രയും വേഗന്ന് ഇടണേ…..

  20. നല്ല കഥയാണ് ബാക്കി എവിടെ ബ്രോ
    ❤❤❤❤

  21. Ɒ?ᙢ⚈Ƞ Ҡ???‐??

    പ്രിയ വായനക്കാരെ…
    ആദിത്യ ഹൃദയം ഇന്ന് ഇടുന്നതല്ല…. അഖിൽ ജോലിയുടെ ഭാഗമായി പെട്ടെന്ന് ofshor പോകേണ്ടി വന്നു…. അപ്പൊ അവനീ കാര്യം ഇവിടെ പറയാൻ പറഞ്ഞു… മെസ്സേജ് കാണാൻ ഞാനും അല്പം വൈകിപ്പോയി… അവനവിടെ നിന്നും ഫോൺ യൂസ് ചെയ്യാൻ സാധിക്കാത്തതിനാലാണ് ഞാനിത് ഇവിടെ പറയുന്നത്…. കാത്തിരിക്കൂ ?ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും…

    1. Qatar ആണോ

    2. Dk വേറെ പണി ഒന്നമില്ലേ, എത്തിക്സ് ഉള്ള എഴുത്തുകാരെ സപ്പോർട്ട് ചെയ്യൂ, ഇതുപോലെ ഒത്തിരി അവധി പറഞ്ഞു ആൾക്കാരെ എന്തിനാ സപ്പോർട്ട് ചെയ്യുന്നത്. അയ്യാൾ എഴുതുകയോ കളഞ്ഞിട്ട് പോകണോ എന്ന് അയ്യാൾ തീരുമാനിക്കട്ടെ. ഇപ്പോൾ ഒത്തിരി നല്ല നോവൽ ഇതിൽ വരുന്നുണ്ട്, സമയബന്ധിതമായി അതു വായിക്കുന്നതല്ലേ നല്ലത്, തിരക്കുള്ളവർ അതു കഴിഞ്ഞിട്ട് എഴുതട്ടെ ശ്വാസം മുട്ടി വായിക്കേണ്ട കാര്യംമില്ല.

      1. വളരെ നല്ലത്, ഇതുപോലെ ആൾക്കാർ പ്രതികരിക്കട്ടെ, reject ചെയ്യുമ്പോൾ മനസിലാകും വായനക്കാരുടെ പ്രയാസവും.

      2. Very correct bro

    3. Ennathekk varumenn vallom ariyaamo manh…
      Waiting aan??

  22. Iravum en pakalaum ………

  23. Inn varoooole?

  24. ɢǟքɨռɢɖɛʟɨƈǟƈʏ

    Nammal orikkalum pattatha karyam parayaruthe.time akumbol eduka .vayanakkare maanikkanda but thanna vakke nammal maanikkanam.thagalkke time ullapol maathram eduka.we will wait ,allathe verute hope kodukkaruthe

Comments are closed.