ആദിത്യഹൃദയം S2 – PART 7 [Akhil] 1585

 

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം നിറംപകര്‍ന്നു നല്‍കുന്നു. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ മലായിളി ഒരോണക്കാലം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെയാവട്ടെ ഈ ഓണാഘോഷം.

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍…,,,

427 Comments

  1. ഇന്നോ നാളെയോ കിട്ടും

    1. ഉറപ്പാണോ

    2. ഇന്ന് പ്രതീക്ഷിക്കാമോ

  2. ??? ജനുവരി ഇപ്പോൾ തീരും ??

  3. Bro enthai any update.

    ഇനി 4 ദിവസം കൊണ്ട് ജനുവരി തീരും ??

  4. Still waiting ??

  5. ജനുവരി അവസാനിക്കാൻ ഇനി 11ദിവസങ്ങൾ കൂടെ മാത്രം ????വരുമല്ലോ അല്ലെ എന്തായാലും വരുമ്പോ വലുത് തന്നെ ആകും എന്ന് പ്രതീക്ഷിക്കാം

  6. മകനെ മടങ്ങി വരു…

  7. Waiting…..

  8. Waiting

  9. Hai✌?… എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..,,,,

    ഇപ്പോഴും നല്ല ജോലി തിരക്കുണ്ട് അതുകൊണ്ടാണ് കഥ വൈകുന്നത് ഇട്ടിട്ട് പോയതല്ല…,,,, ഇത് ലാസ്റ്റ് ആൻഡ് ഫൈനൽ അപ്ഡേറ്റ് ആണ്…. ജനുവരിയിൽ എന്തായാലും കഥ വരും…. ഒരു വലിയ ചാപ്റ്റർ തന്നെ ഞാൻ തരാം… അറിയാം കുറെ പേർ കാത്തിരിക്കുന്നുണ്ടെന്ന്…. വേഗം തന്നെ എഴുതി പബ്ലിഷ് ചെയ്യാൻ ഞാൻ ശ്രമിക്കുന്നതാണ്…

    അഖിൽ

    1. Waiting……???❣️???

    2. പാവം പൂജാരി

      Thanks,
      Eagerly waiting for the next part.

    3. സൂര്യ സേനൻ

      Waiting

    4. Waiting ❤️❤️

    5. ജനുവരി ആയി bro still waiting for your story

    6. രുദ്ര രാവണൻ

      Ok bro❤

  10. ബി എം ലവർ

    എന്തെങ്കിലും update കൊണ്ട ബ്രോ…

  11. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

    അടിപൊളി ?‍♂️.

    ഞാൻ നല്ലപോലെ വൈകി ?.

    ഇതിപ്പോൾ 2nd സീസൺ പാർട്ട്‌ 7 ആയോ.

    എല്ലാം വായിച്ചു അഭിപ്രായം അറിയിക്കാം ബ്രോ.

    All the best 4 your story.

  12. അപ്ഡേറ്റ്..,,,,

    ആദ്യം 8000 വേർഡ്‌സ് കഴിഞ്ഞിരുന്നു… ഇപ്പോ 10000 വേർഡ്‌സ് ആയിട്ടുണ്ട്…

    ഇവിടെ year എൻഡ് ആയതുകൊണ്ട് ഓഡിറ്റ് ഒക്കെ നടന്നുകൊണ്ട് ഇരിക്കാണ് കാഷിന്റെ അല്ല സേഫ്റ്റി ഓഡിറ്റ്….,,,,

    അതിന്റെ തിരക്കിലാണ്.. സൊ ടൈം കിട്ടുന്നില്ല… കിട്ടുന്ന സമയം ഒരു പേജ് എങ്കിൽ ഒരു പേജ് വെച്ച് ഞാൻ എഴുതുന്നുണ്ട്.., ഇന്ന് ഇരുന്നു 493 വേർഡ്‌സ് എഴുതി ഒരു പേജ് ആയി… എന്തായാലും ഈ ഒരു തിരക്കൂടെ കഴിഞ്ഞാൽ പിന്നെ എനിക്ക് പണി കുറവായിരിക്കും…. ഞാൻ വേഗം തന്നെ ബാക്കിയുള്ള ഭാഗം എഴുതി തരാം….

    എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം… ഇട്ടിട്ട് പോയതല്ല സമയം കിട്ടാത്തത് കൊണ്ടാണ്…

    ന്യൂ ഇയർ ന് ഞാൻ ഒരു ഭാഗം തരാൻ ശ്രമിക്കാം…. Monthly ഓരോ പാർട്ട്‌ ഞാൻ തരാം… ഈ മാസം കൂടെ പ്രശ്നമുള്ളു അതു കഴിഞ്ഞാൽ ഞാൻ ഫ്രീ ആകും…

    സ്നേഹത്തോടെ അഖിൽ…!!!

    1. K കാത്തിരിക്കുന്നു bro

      എല്ലാ പാർട്ടും എഴുതി തീർത്തിട്ട് ഓരോ part aayi പോസ്റ്റ്‌ ആക്കുന്നത് അല്ലെ നല്ലത് ഹർഷൻ ചെയ്തത് പോലെ

    2. Samayampole ettamathi bro….
      We will wait

    3. Thanks

    4. ???❣️???
      Waiting……..

    5. Happy New year ?????? to my family’s ??

  13. Appo ithinum oru avasanam aayoo…???

    1. അവസാനം ആയിട്ടില്ല…. ഈ സീസണും പിന്നെ ഒരു സീസണും കൂടെ ഉണ്ട്….

      1. Kanathayappo doubt adich machanee…Update kittyalloo…ath mathi

  14. Hi bro

  15. അഖിൽ any update

  16. അഖിലേ കാണാനില്ല ഇടക്ക് കമെന്റ് ബോക്സിൽ വന്നു ഒരു കമെന്റ് എങ്കിലും ഇട്ടിട്ടു പൊയ്ക്കൂടെ

  17. എന്താണ് മച്ചാനേ ഒരു വിവരവുമില്ലല്ലോ എവിടെയാണ് എന്തായി കഥ ഈ മാസം എഴുതിത്തുടങ്ങും എന്ന് കേട്ടല്ലോ എന്തായി ഒരു അപ്ഡേറ്റ് തരണേ !
    പിന്നെ എന്താണ് വിശേഷം? സുഖമായിരിക്കുന്നു എന്ന് കരുതുന്നു?
    കട്ടവൈറ്റിംഗ് ആണ് ???

  18. Oii bro story okke nthaayi?

  19. Allada chengayi,stry nthayi…?

  20. അഖിലേട്ടോയ്…
    Sughayi irkkunno….
    Ingal നാട് വിട്ടെന്ന് അറിഞ്ഞു ?….
    കഥ സമയം പോലെ മതീട്ടോ…
    പിന്നെ health okke settalle?….

    പിന്നെ എന്നാ ഉണ്ട് വിശേഷങ്ങൾ ?…..

    പറ്റണ പോലെ സ്റ്റോറി തരണേ ?. ??…

    കാത്തിരിക്കുന്നു ❤❤❤

  21. Ella Nalla Ezhuthukarkkum Eppolum Job Busy anu. Because you guys are talented.
    Start your own website and Publish Stories together and divide the profit among yourself and Share some profit for new Members who are writing based on the Views. You will get good Advertisement Income.
    Then you guys are Financially stable and you guys can Quit the Job and write full time.
    When you guys tell you are writing in a new site people will follow you

  22. November 1 eyuthi thodgi ?

    1. ഓഫീസിൽ ആണ്….. നേരത്തെ ഇറങ്ങാൻ പറ്റിയാൽ ഇന്ന് തൊട്ട് എഴുതി തുടങ്ങും ✌?

      1. അറിഞ്ഞൂടാ ❤

      2. അഖിൽ ഇപ്പൊൾ എഴുത്ത് തുടങ്ങി അല്ലേ thanks

  23. അഖിൽ ബ്രോ… എന്തായി.. ???

Comments are closed.