ആദിത്യഹൃദയം S2 – PART 7 [Akhil] 1585

 

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം നിറംപകര്‍ന്നു നല്‍കുന്നു. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ മലായിളി ഒരോണക്കാലം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെയാവട്ടെ ഈ ഓണാഘോഷം.

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍…,,,

427 Comments

  1. Ok bro❤❤❤

    Waiting to next part

  2. ?സിംഹരാജൻ

    അഖിൽ ❤️?,

    ഒരു സൂപ്പർ പാർട്ട്‌ തന്നതിൽ വീണ്ടും നന്ദി!!

    കുറെ നാളത്തെ ഇടവേളക്ക് ശേഷമാണു കഥകൾ എല്ലാം ഒന്ന് വായിച്ചു വരുന്നത്.. എന്തെന്നില്ലാത്ത ഒരു ആകാംഷയും ഉണ്ടായി വായിക്കുന്നതിൽ… നിരാശ ഇല്ലാതെ അണുവിടെ നീക്കില്ലാതെ ഓരോരോ വരികളും
    മുന്നിൽ നടക്കുന്നപോലെ മനസ്സിൽ കൊള്ളിച്ചുകൊണ്ട് കാണാൻ കഴിഞ്ഞു!!!

    അമാറിക്ക് ഒരു അപായം സംഭവിച്ചപ്പോൾ
    മസാറിൽ വന്നു രക്ഷിച്ച ആ ഭാഗം ഉണ്ടല്ലോ അത് തികച്ചും വെത്യസ്തമായ ഒരു താലം കൂടെ ഉണ്ട് കാരണം,,,, കഥയിലെ നീച വില്ലനായ അമാറിയെ രക്ഷിക്കാൻ മസാറി വന്നതും അവിടെ അവർ തമ്മിലുള്ള സംഭാഷണവും സ്നേഹവും uff പൊളി ആയിട്ട് കൊണ്ടു!!!!

    ഞാൻ നേരത്തെ പറഞ്ഞപോലെ ഇതിലെ പ്രണയം ഇടക്ക് ഇടക്ക് ഉള്ളു എങ്കിലും അത് തന്നെ ധാരാളമാണ് എന്നിരുന്നാലും അതിൽ ഒരു 10% കൂടെ വലിച്ചിട്ടാൽ കൊള്ളാം!!!!

    എന്തായാലും നാളുകൾക്ക് ശേഷം വായിച്ചതാണ് എന്നിരുന്നാലും ആ മതിപ്പ് ഒരു തരിപോലും കുറഞ്ഞിട്ടില്ല കൂടിയട്ടെ ഒള്ളു…. ജോലി തിരക്ക് ഒരു തൊലിഞ്ഞ അവസ്ഥ ആണു…. എന്തായാലും കഥ ഓരോ പാർട്ടും ഏറും തോറും ബ്രാൻഡ് പോലെ ഒരു സംഭവം ആയിട്ടുണ്ട്…!!!!

    ❤️?❤️?

  3. ആദിത്യഹൃദയം അപ്ഡേറ്റ്..,,,,,

    മൊത്തം 8000 വേർഡ്‌സ് എഴുതി കഴിഞ്ഞിട്ടുണ്ട്…,,,,,

    ഏകദേശം 15000 വേർഡ്‌സ് ഉണ്ടാവും അടുത്ത ഭാഗത്തിൽ…,,,,

    ഇപ്പോ ഞാൻ ദുബായിൽ ആണ്…. ഇവിടെ HSE എഞ്ചിനീയർ ആയിട്ട് വർക്ക്‌ ചെയുന്നു..,,,

    മൊത്തം 2 സൈറ്റ് ഉണ്ട് എനിക്ക് രണ്ടിലും കൂടെ safety എഞ്ചിനീയർ ആയിട്ട് ഞാൻ മാത്രമേ ഉള്ളു… അതിനാൽ വർക്ക്‌ ലോഡ് നല്ല പോലെ ഉണ്ട് ഡോക്യുമെന്റ് പരുപാടി ആണ് കൂടുതൽ മര്യാദക്ക് ഉറങ്ങുവാൻ പോലും സമയമില്ല…

    രാവിലെ 6 മണിക്ക് പോയാൽ രാത്രി 9 മണിയാവും ഫ്ലാറ്റിൽ എത്തുവാൻ…. നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു എന്റെ ജോലി ഭാരം…,,,

    എഴുതാൻ ആഗ്രഹമുണ്ടെങ്കിലും കൂടെ എനിക്ക് എഴുതുവാൻ സാധിക്കുന്നില്ല…,,,,

    2 മാസത്തേക്ക് ഇങ്ങനെ തന്നെ ആവുമെന്നാ എന്റെ മാനേജർ പറഞ്ഞത്…. നവംബർ 1st തൊട്ട് ഡെയിലി ഓരോ പേജ് വിധം ഞാൻ എഴുതാൻ ശ്രമിക്കുന്നതാണ്….,,,,,,

    അതേപോലെ ഇനി സീസൺ വൈസുള്ള പരുപാടിയില്ല…. തുടർച്ചയായി എഴുതുവനാണ് തീരുമാനം….,,,,,,

    എന്റെ വർക്ക്‌ ലോഡ് ഒന്ന് കുറഞ്ഞാൽ മാസത്തിൽ 15000 വേർഡ്‌സ് അതായത് 60 to 70 പേജുകൾ ഉള്ള ഓരോ പാർട്ട്‌ വിധം ഞാൻ തരാം..,,,,,,

    എല്ലാവരും എന്റെ അവസ്ഥ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു…,,,,

    സ്നേഹം മാത്രം… ❤

    1. Take care man

      അത് നോക്കിയിട്ട് സമയം പോലെ തന്നമതി

    2. Bro mail id onn taruo

      1. എന്ത് കാര്യമാണെങ്കിലും ഇവിടെ പറഞ്ഞോ ബ്രോ ✌?

        1. E mail vazhi cheetha vili ??

          1. Hey noo? nanum safety engineer aanu vella vacancy choikanarnu???

    3. Broiii.. dubail evdeyanu…

      1. ഞാനിപ്പോൾ al quasimiyayil ആണ് ഷാർജ

    4. Ok bro❤❤❤

  4. അഖിൽ ചേട്ടാ സുഖം അല്ലെ..വിവരം ഒന്നും ഇല്ലാലോ..health ഒക്കെ ok അല്ലെ

    1. ബ്രോ…. ജോലി തിരക്കാണ് മാൻ… സുഗമായി പോകുന്നു…. Dark knight ഞാൻ 2 ഭാഗം വായിച്ഛ്…. പിന്നെ സമയം കിട്ടിയിട്ടില്ല ബ്രോ…. ഞാൻ സമയം കിട്ടുന്നതിനനുസരിച്ച് വായിച്ചിട്ട് അഭിപ്രായം പറയാം… ✌?✌?✌?

      എന്താണ് നിന്റെ പരുപാടിസ്..???

      1. Admission okke set aayi..Next week hostel lekku maarum ..Pinne kurach karyam und..Mail ayakkam atha nallath

        1. Aada നീ മെയിൽ അയക്ക്… ✌?✌?✌?

  5. ///PonnusammuOctober 13, 2021 at 9:50 pm Edit
    ഹായ് അഖിൽ
    എന്തൊക്കെയുണ്ട് വിശേഷം///

    ഹായ് ചേച്ചി സുഗമായി പോകുന്നു…. ഞാൻ മെയിൽ അയച്ചിട്ടുണ്ട്…

  6. Hi

    Ninglude samayavum sandharbhavum pole ezhuthuka. Kadhayile jeevanum asazwadhanavumanu pradhaanam. Veruthe erunnu vayikunna njngle pole ullarum orupaad edtaspedunnund ee dory wait cheythu vayikkanayi.mattullavar parayunnath manaasil vekkathe nannayi life munpott kondupokuka. Samayam ulla pole story update cheytholu. We will wait you.. we will support you.

    Thennal

    1. Thennal..,,,,,

      മറ്റുള്ളവർ പറയുന്നതൊന്നും ഞാൻ മനസ്സിൽ വെക്കുന്നില്ല…,,,,,

      ഇപ്പോ എഴുതാൻ പറ്റാത്ത ഒരു സാഹചര്യമാണ്…. അതാണ് ലേറ്റ് ആവുന്നത്…. എന്നെകൊണ്ട് എത്ര നന്നാക്കുവാൻ പറ്റുമോ അത്രയും നന്നാക്കി തന്നെ കഥ ഇവിടെ ഞാൻ പബ്ലിഷ് ചെയ്യും…,,,,

      അതിനെനിക്ക് കുറച്ച് സമയം കൂടെ വേണം….

      ഞാൻ HSE എഞ്ചിനീയർ ആണ്..,,,, അവിടെ safety എഞ്ചിനീയർ ആയിട്ട് ഞാൻ മാത്രമേ ഉള്ളു….,,,, ഡോക്യുമെന്റ് വർക്ക്‌ ഒക്കെ ആയി നല്ല തിരക്കാണ്….. പരമാവധി വേഗം തന്നെ കഥ പബ്ലിഷ് ചെയ്യാൻ ഞാൻ ശ്രമിക്കാം…

      സ്നേഹം മാത്രം

  7. Kamaluden ആണ് Manglish പ്ലിങ് ആക്കി

  8. കുറ്റം പറയാനായട്ട് വരുന്നവർക്ക് ഇങ്ങനെയുള്ള മറുപടി തന്നെയാണ് കൊടുക്കേണ്ടത്?
    Bro ൻ്റെ എഴുത്ത് ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇവിടുണ്ട് ❤️,ഏതെങ്കിലും സാഹചര്യത്തിൽ “എഴുത്ത് നിർത്തി” എന്ന് പറയുംവരെ കാത്തിരിക്കും, നിർത്തില്ല എന്നറിയാം ?
    Just cool ഗുരു cool✌??

  9. Broo eny updation please

    1. ഞാൻ ഇന്ന് പറയാം ബ്രോ

  10. 2 Months ayille. Nokki njan maduthu

    1. ബ്രോ തിരക്കിൽ ആണ്…. സമയം കിട്ടുന്നില്ല…

      1. ഓക്കേ ബ്രോ ജോബ് difficult ആണെന്ന് മനസ്സിലായി. ഫ്രീ ആകുമ്പോൾ എഴുതിയാൽ മതി. ബ്രോ പറഞ്ഞ പോലെ നവംബർ 1st മുതൽ എഴുതണമെന്നില്ല. ഉറങ്ങാൻ ഉള്ള ടൈം കൂടി ഇവിടെ spend ചെയ്താൽ ലൈഫ് കൂടുതൽ difficult ആവും. വർക്ക്‌ ലോഡ് കുറയുന്ന സമയത്ത് സ്റ്റാർട്ട്‌ ചെയ്താൽ മതി ബ്രോ. വെയിറ്റ് ചെയ്യാൻ റെഡി ആണ്

  11. നാളെ ഇടുവൊ…

    18 ന് അല്ലെ പറഞ്ഞിരുന്നത്…

    1. എഴുത്തൊന്നും നടക്കുന്നില്ല…,,,,,

      വരുന്ന 18th ന് കഥ പബ്ലിഷ് ചെയ്യാം എന്നാണ് വിചാരിച്ചത് പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല..,,,,,

      സമയവും സന്ദർഭവും അനുസരിച്ച് എഴുതി ഇവിടെ പബ്ലിഷ് ചെയ്യാൻ ഞാൻ ശ്രമിക്കാം…,,,,

      ഒരു date ഇപ്പോൾ എനിക്ക് പറയുവാൻ സാധിക്കില്ല….,,

      That’s all ?

  12. Spr സ്റ്റോറി ഓരോ പാർട്ടും ഒന്നിന് ഒന്ന് മെച്ചം ആണ് ഫുൾ ത്രിൽ ആയിരുന്നു വായിക്കാൻ ഈ 2ദിവസം കൊണ്ട് ആണ് ഈ സ്റ്റോറി 1.2 വായിച്ചു തീർത്തത് ഓരോ പാർട്ട്‌ വായിക്കുമ്പോൾ രഹസ്യങ്ങൾ കൂടുക ആണ് അല്ലാതെ കുറയുന്നില്ല ആ രഹസ്യങ്ങളുടെ ഉത്തരം അറിയാൻ കാത്തിരുന്നു

    തുടക്കം അവന്റെ മേൽ ആ പച്ച കുത്തിയത് ഉണ്ടായിരുന്നില്ല ആ വെള്ളത്തിൽ വീണത്തിന് ശേഷം ആണ് അത് ഉണ്ടായതു

    അത് പോലെ ഫ്രഡി യെ കൊന്നു എന്ന് പറയുന്നത് ആളുടെ ടാറ്റു അത് ആദി യെ ആണ് കാണിക്കുന്നത് അത് അവൻ എപ്പോൾ ആണ് അവരെ കൊന്നത്

    ചില സ്ഥലങ്ങളിൽ ഡയലോഗ് പറയുന്നത് ആരാണ് എന്ന് മനസിലാവുന്നില്ല എല്ലാം കൂടി കലർന്നത് പോലെ ആണ് അത് ശ്രദ്ധിക്കുക

    എല്ലാത്തിനും ഉള്ള ഉത്തരത്തിനു വേണ്ടി കാത്തിരുന്നു

    തിരക്കുകൾ കഴിഞ്ഞു പോസ്റ്റ്‌ ആകണേ സ്റ്റോറി

    All the best

    Devil

    1. ഡെവിൾ….,,,,,

      ആദ്യമേ മറുപടി തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു…. രണ്ട് ദിവസമേ ആയിട്ടുള്ളു ഞാൻ സൈറ്റിൽ കേറി തുടങ്ങിയിട്ട്….

      രഹസ്യങ്ങൾ എല്ലാം തന്നെ പുറത്തേക്ക് വരും…. അതിനു മുൻപ് കുറച്ച് കഥാപാത്രങ്ങൾ കൂടെ കഥയിലേക്ക് വരാനുണ്ട് അതേപോലെ past history ഒക്കെ വരാനുണ്ട്….

      “”അത് പോലെ ഫ്രഡി യെ കൊന്നു എന്ന് പറയുന്നത് ആളുടെ ടാറ്റു അത് ആദി യെ ആണ് കാണിക്കുന്നത് അത് അവൻ എപ്പോൾ ആണ് അവരെ കൊന്നത്”””…. അത് ആദിത്യൻ തന്നെയാണ്…. ആദിയുടെ ഓർമയിൽ ഇല്ലാത്ത ആറുമാസത്തെ കഥ തീർച്ചയായും ഞാൻ കഥയിൽ പറയുന്നതാണ്…. പക്ഷെ കുറച്ചൂടെ കാത്തിരിക്കണം…. അവിടേക്ക് എത്തുന്നതേയുള്ളു

      “””ചില സ്ഥലങ്ങളിൽ ഡയലോഗ് പറയുന്നത് ആരാണ് എന്ന് മനസിലാവുന്നില്ല എല്ലാം കൂടി കലർന്നത് പോലെ ആണ് അത് ശ്രദ്ധിക്കുക”””…. അത് ആദ്യം കുറച്ച് ഭാഗങ്ങളിലാണ്….. ആദ്യമായി കഥ എഴുതിയതിന്റെ പ്രശ്നമായിരുന്നു…. പിന്നീട് അത് എങ്ങനെ എഴുതണം എന്ന് എനിക്ക് മനസിലായി…. സീസൺ 1 പാർട്ട്‌ 6 തുടങ്ങി ആ പ്രശ്നം വന്നിട്ടില്ല എന്നാണ് എന്റെ ഒരു ധാരണ….

      എല്ലാത്തിനുമുള്ള ഉത്തരം എന്റെ കൈയിൽ ഇരിക്കുന്നുണ്ട്….. സമയവും കഥയുടെ സന്ദർഭത്തിനനുസരിച്ച് കഥയിൽ ഞാൻ എല്ലാം വ്യക്തമാക്കുന്നതാണ്….

      സ്നേഹം മാത്രം ❤

  13. ഹായ് അഖിൽ
    എന്തൊക്കെയുണ്ട് വിശേഷം

  14. ഹായ്…,,,,

    ഞാനിപ്പോൾ ദുബായിലാണ്…,,,,
    എന്നെ നേരിട്ടറിയുന്നവർക്ക് അറിയാം…,,,

    ഇവിടെ ജോബിന്റെ ആവശ്യത്തിനായി വന്നതാണ്…,,,,

    കഥ മൊത്തം 8000 വേർഡ്‌സ് ആയിട്ടുണ്ട്…,,,,

    ഇവിടെ എനിക്കിപ്പോൾ മര്യാദക്ക് ഉറങ്ങാൻ പോലും സമയമില്ലാത്ത അവസ്ഥയാണ്…,,, രാവിലെ ഫ്ലാറ്റിൽ നിന്നുമിറങ്ങിയാൽ രാത്രിയാണ് തിരികെ ഫ്ലാറ്റിൽ എത്തുന്നത്…,,

    എഴുത്തൊന്നും നടക്കുന്നില്ല…,,,,,

    വരുന്ന 18th ന് കഥ പബ്ലിഷ് ചെയ്യാം എന്നാണ് വിചാരിച്ചത് പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല..,,,,,

    സമയവും സന്ദർഭവും അനുസരിച്ച് എഴുതി ഇവിടെ പബ്ലിഷ് ചെയ്യാൻ ഞാൻ ശ്രമിക്കാം…,,,,

    ഒരു date ഇപ്പോൾ എനിക്ക് പറയുവാൻ സാധിക്കില്ല….,,,

    എല്ലാവരും എന്റെ അവസ്ഥ മനസിലാക്കുമെന്ന് വിശ്വസിക്കുന്നു…,,

    1. Concentrate on your job ..free time kittumbol mind free akumbol ezhuthu..thiraku pidichu ezhuthi. Kadhayude manoharitha kurakanda

    2. Take your time bro

    3. Take care baby

    4. Bro dubail evedya

  15. Any updates

  16. Upcoming il ninnu poyallo
    Appo aa date il story kanoolle?

  17. മൃത്യു ആൻഡ് ജാക്ക് ബ്രോ…,,,,

    പേടിക്കണ്ട…,,, ഞാൻ upcoming ൽ സ്റ്റോറി ഇട്ടത് ഫ്രണ്ടിന്റെ ലാപ് ഉപയോഗിച്ചാണ്… എന്റെ ലാപ് കേടാണ്…,,, അതുകൊണ്ട് എഴുതി എഡിറ്റിംഗ് കഴിഞ്ഞ 5000 വേർഡ്‌സ് ഇട്ടു എന്നെ ഉള്ളു..,,,,

    ബാക്കി ഏകദേശം ഒരു 4000 വേർഡ്‌സ് എഴുതി കഴിഞ്ഞിട്ടുണ്ട് എഡിറ്റിംഗ് കഴിഞ്ഞിട്ടില്ല…,,,,

    പിന്നെ തിരക്കിൽ പെട്ടു പോയി ഞാൻ ഒക്ടോബർ 7th ന് ദുബായ് പോകും അതിന്റെ തിരക്കിലാണ്…,,,,, ഇനി ഒരു 4000 വേർഡ്‌സ് കൂടെ എഴുതിയാൽ അടുത്ത ഭാഗം പൂർണമാവും…,,,,

    ഞാൻ എഴുതി തീർക്കാൻ ശ്രമിക്കാം…,,,

    വലിയ ഒരു ഭാഗം തന്നെ തരാൻ ശ്രമിക്കാം…,,,,,

    ബാക്കിയെല്ലാം അടുത്ത ഭാഗത്തിന്റെ ആമുഖത്തിൽ ഞാൻ പറയാം…,,,,

    സ്നേഹം മാത്രം… ?

    1. Thanks

  18. ബ്രോ കുറച്ചു വൈകിയാലും സാരമില്ല… വലിയൊരു part തന്ന മതി ????

  19. മൃത്യു

    ലേശം വിഷമം ഉണ്ടെങ്കിലും പറയുകയാണ് നന്നായി എഴുതി സെറ്റാക്കിയ ഒരു പാർട്ട് മതിയായിരുന്നു, തിരക്കുപിടിച്ചു എഴുതി ഇടണ്ട എന്നാണ് എന്റെ അഭിപ്രായം ഇവിടെ ഇതിനും കൂടുതൽ കാത്തിരിക്കുന്ന കഥകൾ വേറെയും ഉണ്ട്. അതിനാൽ സമയമെടുത്തു വളരെ നല്ലൊരു പാർട്ട് തന്നാൽ മതിയെന്ന് ആഗ്രഹിക്കുന്നു.
    പിന്നെ മുന്നത്തെ പാർട്ടിൽ പറഞ്ഞപ്പോൾ ഫൈറ്റ്, റൊമാൻസ് എല്ലാം ഉണ്ടാകുമെന്ന് പ്രേതീക്ഷിക്കുന്നു ട്ടോ…. ok

    1. Fight ഇത്തിരി കുറച്ചിരുനെങ്കിൽ നന്നായേനെ എന്ന് പറയാതിരുന്നാൽ മതി ????

      അടുത്ത ഭാഗത്തിൽ fight റൊമാൻസ് mystery history എല്ലാം വരുന്നുണ്ട്…. ✌?

  20. മൃത്യു

    ലേശം വിഷമം ഉണ്ടെങ്കിലും പറയുകയാണ് നന്നായി എഴുതി സെറ്റാക്കിയ ഒരു പാർട്ട് മതിയായിരുന്നു, തിരക്കുപിടിച്ചു എഴുതി ഇടണ്ട എന്നാണ് എന്റെ അഭിപ്രായം ഇവിടെ ഇതിനും കൂടുതൽ കാത്തിരിക്കുന്ന കഥകൾ വേറെയും ഉണ്ട്. അതിനാൽ സമയമെടുത്തു വളരെ നല്ലൊരു പാർട്ട് തന്നാൽ മതിയെന്ന് ആഗ്രഹിക്കുന്നു.
    പിന്നെ മുന്നത്തെ പാർട്ടിൽ പറഞ്ഞപ്പോൾ ഫൈറ്റ്, റൊമാൻസ് എല്ലാം ഉണ്ടാകുമെന്ന് പ്രേതീക്ഷിക്കുന്നു ട്ടോ….

  21. Edo thanikk 18thl ninn munpott aakikoodee…Aparajithan eda vittalle vernath…

    1. എഴുതി കഴിയണ്ടേ….???
      അതിൽ ആകെ 5000 വേർഡ്‌സ് മാത്രമേ പേജ് ബ്രേക്ക്‌ ചെയ്ത് സെറ്റ് ആക്കിയിട്ടുള്ളു….

      ബാക്കി എഴുത്തിൽ ആണ്….

      പിന്നെ കുറച്ച് ദിവസമായിട്ട് എഴുതൊന്നും നടന്നട്ടില്ല….,,,, സമയം കിട്ടിയിട്ടില്ല…,,,

      5000 വേർഡ്‌സ് മതിയെങ്കിൽ ഞാൻ അത് ഇപ്പോ തന്നെ പബ്ലിഷ് ചെയ്യാം…

      1. Venda,muzhvan aayikottee…?illeeel kuranpovum

  22. പൊളി waiting for the next

    1. October 18th വരും ബ്രോ… ✌?

Comments are closed.