ആദിത്യഹൃദയം S2 – PART 7 [Akhil] 1585

 

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം നിറംപകര്‍ന്നു നല്‍കുന്നു. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ മലായിളി ഒരോണക്കാലം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെയാവട്ടെ ഈ ഓണാഘോഷം.

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍…,,,

427 Comments

  1. Ee site ill account enghaneya thudanghunne

    1. അക്കൗണ്ട് അതോഴ്‌സിന് മാത്രമേ ഉള്ളു…

  2. ഒക്ടോബർ പകുതി വരെ അപരാജിതൻ കഥ ആയിരിക്കും സൈറ്റിൽ അതുകൊണ്ട് അപരാജിതൻ പബ്ലിഷിങ് കഴിഞ്ഞിട്ട് ഞാൻ അടുത്ത ഭാഗം തരാം…,,,,,

    ഞാനും നിങ്ങളെപ്പോലെ തന്നെ ഏറേ കാത്തിരിക്കുന്ന കഥയാണ് അപരാജിതൻ.. ??

    വായിച്ചു തുടങ്ങിയാൽ പിന്നെ നിർത്തില്ല… ??

    1. അൽ കുട്ടൂസ്

      ???

    2. Ok bro thanks for updation
      Bronte kadhakkum aalkkar wait cheyyunnath ormandayal mathi

      1. അറിയാം….,,,,

        ഞാൻ പബ്ലിഷ് ചെയാം… ✌?

  3. കാത്തിരിക്കുന്നു അഖിൽ മച്ചാനെ വേഗം തന്നെ എഴുതി തീർക്കാൻ സാധിക്കട്ടെ.
    പിന്നേ നമ്മുടെ ആദിയുടെയും അമിയുടെയും ഒരുമിച്ചുള്ള സീനുകൾ വളരെ കുറവ് പോലെ തോന്നാറുണ്ട്, കഥയിലെ സാഹചര്യങ്ങൾ ആകാം എന്നാലും കുറച്ച് ഒന്ന് നോക്കണേ,
    All the best br?

    1. ആമി ആദി സീൻസ് ഒക്കെ ഉണ്ട്…. പേടിക്കണ്ട…,,, വരുന്ന ഭാഗത്തിൽ ഉണ്ടാവും പിന്നെ എപ്പോഴാണ് എന്നൊക്കെ വഴിയേ കഥയിലൂടെ മനസിലാക്കിയാൽ മതി….,,,,

      അടുത്ത ഭാഗത്തോട് കൂടെ കഥ പകുതി ആവും….,,,, ✌?✌?✌?

  4. Akhil vroi…. എപ്പോഴാ അടുത്ത പാർട് ??

    1. രണ്ട് മൂന്നു ദിവസമായിട്ട് നല്ല ബിസി ആയിരുന്നു… എഴുത്ത് നടന്നിട്ടില്ല…,,,

      മറ്റന്നാൾ തൊട്ട് വീണ്ടും തുടങ്ങണം… വേഗം സെറ്റ് ആകാൻ ശ്രമിക്കാം…

      മിക്കതും ഒക്ടോബർ 1st വീക്ക്‌ തന്നെ പബ്ലിഷ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു

      1. ട്രൈ ചെയ്യൂ
        കാത്തിരിപ്പ് ആണ്

  5. മോനേ എന്തായി

    1. എന്താവാൻ… 6800 വേർഡ്‌സ് ആയിട്ടുണ്ട്… സ്റ്റിൽ writing…,,,,

      ഞാൻ വേഗം തരാൻ ശ്രമിക്കാം… അപ്പു…,, z

      1. കാത്തിരിപ്പ് തന്നെ
        12000 വേഡ്സ്…………………………………………………………………………….

  6. നിഷ ജോയ്

    സൂപ്പർർർർർർർ ?????

    1. സ്നേഹം മാത്രം ❤

  7. ❤️♥️❤️♥️❤️♥️❤️♥️?❤️♥️?❤️♥️?❤️♥️?

  8. സഹോ എന്തയി കാത്തിരിപ്പാണ്

    1. 4000 words aayitullu…. Minimum 12k words undavum ennale njan udheshicha end aavullu

      1. സൂപ്പർ, കാത്തിരിക്കുന്നു 12k ആകാൻ
        All the best bro…

  9. ജിത്ത്

    Thanks for your great effort to entertain all of us..

    1. സ്നേഹം മാത്രം ബ്രോ ?

  10. കിടിലോസ്‌കി ????. ആദി അവന്റെ ലക്ഷ്യ്‌തിലേക്ക് എത്താൻ ഇനിയുമുണ്ടല്ലേ ദൂരം. നല്ല എൻഗേജ്മെന്റ് ആരുന്നു ത്രിൽ ?. കാത്തിരിക്കുന്നു, ഈ ബുദ്ധിമുട്ടുകളിൽ നിന്നും ഇങ്ങനെ okk എഴുതുന്നില്ലേ ?, സാവധാനം മതീന്നെ ??

    1. ലക്ഷ്യത്തിലേക്ക് എത്തുമോ എന്നൊക്കെ വായിച്ചു മനസിലാക്കാം…. ???

      കഥ ഞാൻ വേഗം തരാൻ ശ്രമിക്കാം.. ❤

  11. അഖിൽ മുത്തേ….

    കഥ പൊളിച്ചടുക്കി…. ??? പേജ് ഒന്നും കഴിഞ്ഞതേ അറിഞ്ഞില്ല… അത്രക്ക് പൊളി…
    എന്തോ സിനിമ കാണും പോലെ ഉണ്ട്…

    ഡൈസി sequence ആയാലും
    ആദി ആമി ഫെബിൻ sequence ആയാലും
    അവസാനം കണ്ട യിസഫ് and മിസ്ട്രിക് world sequence ആയാലും ഒട്ടും ബോർ ആവാതെ മുന്നോട്ട് പോയി….

    വെയിറ്റ് ചെയ്യാം….
    സമയം പോലെ താ…. ??

    1. Bro devasuran എപ്പോൾ ഇടും ??
      Waiting aanu pattikallum

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    അഖിൽ മുത്തേ….

    കഥ പൊളിച്ചടുക്കി…. ??? പേജ് ഒന്നും കഴിഞ്ഞതേ അറിഞ്ഞില്ല… അത്രക്ക് പൊളി…
    എന്തോ സിനിമ കാണും പോലെ ഉണ്ട്…

    ഡൈസി sequence ആയാലും
    ആദി ആമി ഫെബിൻ sequence ആയാലും
    അവസാനം കണ്ട യിസഫ് and മിസ്ട്രിക് world sequence ആയാലും ഒട്ടും ബോർ ആവാതെ മുന്നോട്ട് പോയി….

    വെയിറ്റ് ചെയ്യാം….
    സമയം പോലെ താ…. ???

    1. അതൊക്കെ അത്രയേ ഉള്ളു.. Dk മോനെ… ???

  13. Poli machane✌️

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    ടാ…. വായിച്ചിട്ട് പറയാ

  15. ഊരു തെണ്ടി

    സൂപ്പർ.. അഖിൽ bro ???

  16. അഖിൽ ബ്രോ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ.ഓണത്തിന് വായിക്കണം എന്ന് കരുത്തിയതാണ് പക്ഷെ അടുത്ത സുഹൃത്തിന്റെ കല്യാണ തിരക്കുകൾ കാരണം വൈകിയതാണ്.ത്രില്ലിങ് മൂഡ് തന്നെ പോവുന്ന ചാപ്റ്റർ ഞാൻ പ്രതേകിച്ചു പറയേണ്ട ആവശ്യമില്ല.പലയിടത്തുള്ള വില്ലന്മാരും നായകന്മാരും എല്ലാം ഇനി ഒരു തറവാടിന്റെ കൂരയിൽ കാണുമെന്ന് കരുതുന്നു.ഫെബിനും ആദിയും കളിച്ച ഡ്രാമയിൽ ക്ഷണിക്കപ്പെടാതെ വന്ന അതിഥിയെ ഇഷ്ടമായി,നല്ല മത്സരത്തിനുള്ള സമായങ്ങളും വരട്ടെ.ആമിയെ ഒന്ന് കാൻകുളിർകെ കാണാൻ പറ്റാത്തതിലുള്ള വിഷമമേ ഉള്ളു,ഹാ ഇനി തറവാട്ടിലേക്ക് ഒരുമിച്ചയാലും മതി.ഡെയ്‌സി സുരക്ഷിതമായി എത്തട്ടെ അത്പോലെ യൂസഫും കൂട്ടരും.വിഷ്ണു വും കൂടെയാകുമ്പോൾ Twenty Twenty ഗെയിം ശരിക്കും ത്രില്ലിങ് ആയിരിക്കും.സമയം കിട്ടുമ്പോൾ എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. ഊരു തെണ്ടി

      സൂപ്പർ.. അഖിൽ bro ???

      1. താങ്ക്സ് ബ്രോ

    2. സാജിർ ബ്രോ… ഞാൻ കുറച്ച് തിരക്കിൽ പെട്ടുപോയി അതാണ് റിപ്ലൈ തരാൻ വൈകിയത്… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…

      ഞാൻ ഒരു കാര്യമേ പറയുന്നുള്ളു…,,, കഥ ഇനിമേ താൻ ആരംഭം… ?…

      ആമിയെ കൺകുളിർക്കേ കാണാൻ പോകുന്നതേയുള്ളു….,,,

  17. Ore pwoli superb ❤

  18. ഏട്ടാ…..

    ഈ ഭാഗവും പൊളിച്ചു……. വായിക്കും തോറും ദൃശ്യങ്ങൾ മുന്നിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു.,..,..

    ഓരോ രംഗങ്ങളും നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്…..

    പല കാര്യങ്ങളും ഒരുമിച്ച് പറയുന്നത് കൊണ്ട് ചെറിയ കൺഫ്യൂഷൻ ഉണ്ടാകാൻ സാധ്യത ഉണ്ട്……

    മാസ്റ്റർ പറഞ്ഞ ആ ശത്രു ആരായിരിക്കും…. മാസ്റ്ററുടെ ശത്രു ആണെങ്കിൽ ആദിക്ക് ആ വ്യക്തി ഒരു കൂട്ടാവില്ലേ…..

    വിഷ്ണു ആദിയെ ശത്രുവായി കാണുന്നു….. രണ്ട് പേരും കാര്യങ്ങൾ തിരിച്ചറിഞ്ഞു ഒരുമിക്കാൻ വേണ്ടി കത്തിരിക്കുവാണ്…

    ആമിയുടെ വീട്ടിൽ വച്ചുള്ള സീൻ പൊളിച്ചു….. പുകയിൽ നിൽക്കുന്ന രൂപങ്ങൾ…. വലിയൊരു fight പ്രതിക്ഷിച്ചു…..

    സഞ്ജീവ്…. ഫെബിന്റെ സംശയങ്ങൾ ശരിയാണല്ലോ…… സഞ്ജീവിനെ കൊന്ന് തള്ളുന്നത് കാണാൻ ആയി കത്തിരിക്കുവാണ്……

    ഡേയ്സിക്കും ഇവിടെ എന്തോ റോൾ ഉണ്ടെന്ന് തോന്നുന്നു… ആദിയുമായി എന്തോ ബന്ധം……

    ഉത്തരങ്ങൾ ഒരുപാട് ലഭിക്കാൻ ഉണ്ട്…… സമയം പോലെ എഴുതി അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ///മാസ്റ്റർ പറഞ്ഞ ആ ശത്രു ആരായിരിക്കും…. മാസ്റ്ററുടെ ശത്രു ആണെങ്കിൽ ആദിക്ക് ആ വ്യക്തി ഒരു കൂട്ടാവില്ലേ…..///

      അത് ഗാർഡിയൻ ആണ് ബ്രോ….

      ബാക്കിയൊന്നിന്നും ഞാൻ ഉത്തരം തരുന്നില്ല…,,, അതൊക്കെ വായിച്ചു മനസിലാക്കുമ്പോൾ കിട്ടുന്ന ഫീൽ കളയണ്ട എന്ന് വെച്ചിട്ടാണ്… ???

      എല്ലാം വരുന്ന ഭാഗങ്ങളിലായി മനസിലാക്കുന്നതാണ്… ❤

      1. Bro instagram name endhuva

        1. Bro waiting aane ?
          Instagram name endhuva onn പറയുമോ pls

        2. Akhil ?

  19. ❤️❤️❤️

  20. എല്ലാവർക്കും റിപ്ലൈ ഞാൻ തരാം ട്ടോ…,,,!!.. ഇപ്പോ കുറച്ച് ബിസിയാണ്…. അടുത്ത ഭാഗം ഞാൻ എഴുതി തുടങ്ങി..,,,

    മനസ്സിൽ ഒരു എൻഡ് ഞാൻ കണ്ടിട്ടുണ്ട്… അവിടെ എത്തുമ്പോൾ ഞാൻ പബ്ലിഷ് ചെയ്യാം

    1. ༒☬SULTHAN☬༒

      Waiting ❤❤❤??

  21. ADIPOLI AAYIRUNNU EE PARTUM… നന്നായി ഇഷ്ടപ്പെട്ടു… ഓരോ കാര്യങ്ങളിലും mystery നിലനിർതി തന്നെ പോകുന്നുണ്ട്..

    എഴുത് പിന്നെ സമയം പോലെ മതീട്ടോ… തിരക്കൊക്കെ അറിയുന്നതല്ലേ…

    അപ്പൊ സമയം പോലെ അടുത്ത പാർട്ടുമായി വായോ.. റ്റാറ്റാ… ടേക്ക് കെയർ ??????

    1. നല്ല ഒരു പാർട്ട്‌ ആയി ഞാൻ വേഗം വരാം.. ??

  22. മോനുട്ടൻ

    Super story bro.ini storyile ororutardem mystey aayirikum le. Anyway eagerly waiting for the nxt part ❤️?

    1. അങ്ങനെ അല്ല ബ്രോ…,,,, എന്തായാലും അടുത്ത ഭാഗം വായിക്കുമ്പോൾ മനസിലാവും… ?

  23. One of the best myth stories. ❤

    1. സ്നേഹം മാത്രം ലക്ഷ്മി ?

  24. Pwolichu ❣️

    1. Nice bro♥️

  25. °~?അശ്വിൻ?~°

    Pala pala locationilude kadha ponath kond kadha angott munnott pokatha pole. Athonnum illathe kadha poornamavathumilla…?
    Orupad mysteries Ulla kadhayalle pathiye samayam pole ezhuthi ittaal mathi. Ethra venelum wait cheyyaam…❤️

    1. മുൻപോട്ടൊക്കെ പോകുന്നുണ്ട്…,,,, അങ്ങനെ തോന്നാത്തതാണ്…,, ???

      Mystery ഒക്കെ ഓരോന്നായി അഴിഞ്ഞു തുടങ്ങും….

      സ്നേഹം മാത്രം

Comments are closed.