ആദിത്യഹൃദയം S2 – PART 7 [Akhil] 1583

 

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം നിറംപകര്‍ന്നു നല്‍കുന്നു. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ മലായിളി ഒരോണക്കാലം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെയാവട്ടെ ഈ ഓണാഘോഷം.

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍…,,,

427 Comments

  1. Chila Perukal idak marannu povunnu..?
    Baki ellaam ???

    1. അതൊക്കെ ഓർത്തു വെക്കേണ്ട ബ്രോ ?

  2. എന്നത്തേയും പോലെ വെയ്റ്റിംഗ് ആയിരുന്നു.. കാത്തിരുന്നു കിട്ടുന്നതിന് ഒരു പ്രത്യേക സുഖം ആണ്..
    എല്ലാവര്ക്കും ഒരുപോലെ പ്രാദാന്യം നൽകി എഴുതുക എന്നത് ഭയങ്കര പാടാന്. അതിലേറെ പ്രയാസമാണ് എഴുതാൻ ഇരിക്കുക എന്നത്.. ഇതെല്ലാം താങ്കൾ അതി ഗംഭീരം ആയി നടത്തുന്നു.. അതിനു എന്റെ വക ബിഗ് സല്യൂട്ട് ….???

    1. Arun ചേട്ടാ…,,

      നല്ല വാക്കുകൾക്ക് നന്ദി… ???

  3. ഇപ്പോഴത്തെപോലെയും ഈ കഥയും അടിപൊളി ആയിട്ടുണ്ട്, പതുക്കെ എഴുതിയാൽ മതി 40-50 പേജ് ഉള്ള സ്റ്റോറി അപ്‌ലോഡ് ചെയ്താൽ മതിയാവും സഹോദരാ എന്നും സ്നേഹത്തോടെ അങ്ങയുടെ എളിയ ആരാധകൻ

    1. അങ്ങനെ ചെയ്യാൻ ശ്രമിക്കാം…. പക്ഷെ ഗൂസ് ബമ്പസ് കിട്ടണമെങ്കിൽ ഫുൾ ആയിട്ട് തരണം…,,,

      അതിനു ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല.. ?‍♂️

  4. ❤️❤️❤️❤️????

  5. വികടാങ്ക ഭൈരവൻ

    ഈ ഭാഗവും വളരെ മനോഹരം …
    ഇത്രയും തിരക്കിനിടയിലും ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി ഇങ്ങനെ ഒരു സമ്മാനം തന്നതിന് ഒരുപാട് നന്ദി.
    ആദിയെ ഫെബിൻ വെടിവച്ചപ്പോൾ ഞാൻ അത് ലിക്വിഡ് bullett ആണെന്ന കാര്യം ഒരു നിമിഷത്തേക്ക് എങ്കിലും മറന്ന് പോയി

    ” അബ്ദുൽ ഫത്താഹ് മലബാറി ”

    ഞാൻ കമൻ്റ് ചെയ്ദോണ്ടിരുന്ന മയിൽ ഐടി മോഡറേഷൻ കിട്ടി ഇനി ഈ പേരിൽ ആകും വരുക

    1. മലബാറി…,,,

      ആളെ മനസിലായി..,,

      ഇനിയാണ് യഥാർത്ഥ കഥയുടെ ആരംഭം…. ?

  6. മാന്ത്രികൻ

    കഥ നന്നായിട്ടുണ്ട്…
    ആരോഗ്യം ശ്രദ്ധിക്കണം….
    സമയമെടുത്തെ എഴുതിയ മതി
    Happy onam bro

  7. Offcourse good one ??

  8. ഇദ്രീസ്

    കഥ അടിപൊളിയായിട്ടുണ്ട് ബ്രോ . തിരക്കിനിടയിലും ഇത്രയും നല്ല ഒരു കഥ ഞങ്ങൾക്ക് തന്നതിന് വളരെ നന്ദി . മാസത്തിൽ ഒരിക്കൽ ആണെങ്കിൽ പോലും കറക്റ്റ് ടൈം ചെയ്താൽ വളരെ നല്ലത് . പിന്നെ കഥ വൈകുമെങ്കിൽ കഥ ഇതുവരെ എന്ന് മുമ്പുള്ള പാർട്ട് ന്റെ ചെറിയ ഒരു വിവരണം ഇട്ടാൽ ഞങ്ങൾ വായനക്കാർക്കു തുടർച്ച കിട്ടാൻ വളരെ ഉപകാരമാകും

    1. ബ്രോ ചെറിയ വിവരണം എഴുതുമ്പോൾ തന്നെ 2k വേർഡ്‌സ് വരും അത്രക്കുമുണ്ട് എഴുതാൻ.. ??

  9. Chipper…?????

  10. Adipoli bro ❤️❤️❤️❤️

  11. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. വളരെ നന്നായിട്ടുണ്ട് ? ? ?
    Fight എല്ലാം നന്നായിട്ടുണ്ട്, സജീവ് തനി നിറം കാണിച്ച് തുടങ്ങിയ പൊലെ.
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    സമയം പോലെ എഴുതിയാല്‍ മതി ? ? ?

    1. സജീവിന്റെ കാര്യം എന്താവുമെന്ന് കാത്തിരുന്നു കാണാം…

  13. ബി എം ലവർ

    ബ്രോ അടിപൊളി ??
    ഒരു രക്ഷയും ഇല്ല. കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല ❤️❤️. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.സമയം എടുത്തു മതി.

    1. അടുത്ത ഭാഗം എന്നെകൊണ്ട് പറ്റാവുന്നത് പോലെ നേരത്തെ തരാൻ ശ്രമിക്കാം… ?

  14. Nanaayitind bro ?

  15. നല്ലവനായ ഉണ്ണി

    Akhil അണ്ണാ സൂപ്പർ ഒന്നും പറയാൻ ഇല്ല ?? ജോലിയുടെയും മറ്റ് തിരക്കുകൾക്കിടയിലും കഥ എഴുതാൻ മനസ്സ് കാണിക്കുന്നുണ്ടേലോ… അതിനു ഒരു വലിയ നന്ദി ❤❤❤❤

    1. തുടങ്ങിയത് പൂർത്തിയാക്കണം…. പിന്നെ ഞാൻ ആദ്യമായി തുടങ്ങിയ കഥ അത് നല്ല രീതിയിൽ തീർക്കണം…. അതാണ് ലക്ഷ്യം… ?

  16. super bro
    Take your time , give a wonderful part

    1. Will definitly give a wondeful part stay tuned

  17. Akhi..

    Aish…!!
    Loved it…
    ഓരോ പേജ്യും വളരെ വ്യക്തമായി എഴുതിയത് കൊണ്ട് തന്നെ നല്ലോണം ആസ്വദിച്ചു വായിക്കാൻ പറ്റി ..വായനയുടെ സുഖം കാരണം പെട്ടന് കഴിഞ്ഞെല്ലോ എന്നൊരു feeling വന്ന് ❤
    ഇഷ്ടായി ഈ ഭാഗവും …
    എല്ലാവരുടെയും sequence include ചെയ്യപ്പിക്കാൻ നോക്കിയപ്പോൾ തന്നെ അവിടെ ഒരു perfection വന്ന് …
    പിന്നെ തോന്നിയെ ഒരു കാര്യം എന്താ എന്നു വെച്ചാൽ .. ഈ ഒരു ചെറിയെ കാര്യം പറയാൻ ആണോ ആദി കഷ്ടപ്പെട്ട് അവളുടെ അടുത്തേക് വന്നത് ?.. അവനു ഫോണിൽ വിളിച്ചു പറഞ്ഞാൽ പോരായിരുന്നെല്ലോ ?… ഇതിപ്പോൾ സഞ്ജീവിന് മനസിലാവും .. പിന്നെ റിസ്ക്കും കൂടുതൽ elle …
    എന്തായാലും വരാനിരിക്കുന്ന ഭാഗത്ത് ഇനി ബാക്കി ഉള്ളത് അറിയാം എന്ന് വിചാരിക്കുന്നു….
    ഫ്രീ ആവുമ്പോൾ പതുകെ എഴുതിയാൽ മതി…

    Pinea.. Ivde ella ennale aparajithan wallil parya enn vijarichtaayirunnu… Enne aa chattinglek introduce cheyth avide oru velye friend circle nalkiyath nee aan… Thankz for that… ❤❤

    1. എന്തിനാണ് നേരിട്ട് ആദി വന്നതെന്ന് അടുത്തഭാഗത്തിൽ മനയിലാവും.. ✌?✌?

  18. പറയാൻ വാക്കുകൾ ഇല്ല thank you for this story ??? ആദം ആരാണെന്നും എന്താണെന്നും അറിയാൻ കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️????♥️♥️♥️♥️❤️❤️❤️❣️♥️♥️

    1. ആദം ആരാണെന്ന് അടുത്ത ഭാഗത്തിൽ തീർച്ചയായും അറിയും.. ??

  19. ♥️♥️♥️♥️♥️

  20. മല്ലു റീഡർ

    ഒന്നും തന്നെ പറയാൻ ഇല്ല അഖിൽ ബ്രോ…

    കഥ ഒരു രക്ഷയും ഇല്ലാതെ തന്നെ മുൻപോട്ട് പോകുന്നു.പിന്നെ ചില ഭാഗങ്ങൾ വരുമ്പോ ഓട് ക്ലാരിറ്റി കിട്ടുന്നില്ല..അതിന്റെ കാരണം അടുത്തപാര്ടിലോ അല്ലങ്കിൽ അതു കഴിഞ്ഞോ മനസിലാകാരും ഉണ്ട്..സോ അതു കഥയുടെ രീതി തന്നെ ആണ്.പിന്നെ ഞാൻ മനസിലാക്കിയടത്തോളം കഥ ഇപ്പോഴും അതിന്റ തുടക്കത്തിൽ നിന്നും മധ്യ ഭാഗത്തേക്കുള്ള യാത്രയിൽ ആണ്..എന്തു തന്നെ ആയാലും ബാക്കി ഭാഗതിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ..???

    1. മല്ലു ബ്രോ മനസിലാക്കിയത് സത്യമാണ്… കഥ പകുതിയോട് അടുത്തു കൊണ്ടിരിക്കുന്നു…,,

      അടുത്ത ഭാഗത്തോടെ കഥ പകുതി ആവും…,,,

      Mystery ഫീൽ ചെയ്തു തന്നെ മുൻപോട്ട് പോകുവാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ എഴുതി പോകുന്നത്… ?

  21. ജിത്തു ജിതിൻ

    ബ്രോ അടിപൊളി ??
    ഒരു രക്ഷയും ഇല്ല. കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല ??. അങ്ങനെ ആദം ആരാണെന്ന് അറിയാൻ പോവനല്ലേ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.സമയം എടുത്തു നന്നായി എഴുതിയാൽ മതി.

    1. ആദം ആരായിരുന്നെന്ന് അടുത്ത ഭാഗത്തിൽ അറിയാം…,,,

      അടുത്ത ഭാഗം ഞാൻ വേഗം തന്നെ തരാൻ ശ്രമിക്കാം… ?

  22. Powli bro പറയാൻ വാക്കുകളില്ല

Comments are closed.