ആദിത്യഹൃദയം S2 – PART 7 [Akhil] 1585

 

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം നിറംപകര്‍ന്നു നല്‍കുന്നു. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ മലായിളി ഒരോണക്കാലം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെയാവട്ടെ ഈ ഓണാഘോഷം.

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍…,,,

427 Comments

  1. pwoli pwoli ee kadha etra miss cheythindenu ithu vaazhichaplanu mansilayathu ee partum super aayirun akhil bro. aadhi ku etiralikal koodi verukayanalo ❤️❤️❤️❤️❤️

    1. ആദിക്ക് എതിരാളികൾ കൂടികൊണ്ടിരിക്കുന്നു…. ശരിയാണ്…,,,

      അതിനെയൊക്കെ എങ്ങനെ തരണം ചെയ്യുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.. ?

  2. മൃത്യു

    മുക്കി മുക്കി 50 പേജ് പറഞ്ഞു 47പേജ് തന്നു 3പേജ് മുക്കി അന്തസ്സുവേണം മോയ്യ്‌ലാളീ ?
    കൊള്ളാം ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അടുത്തപാർട്ടിനായി കാത്തിരിക്കുന്നു
    പിന്നേ ആമിയും ആദിയും ഒരുമിച്ചുള്ള കുറച്ചു സീൻ ഉൾപെടുത്തണെ അടുത്തതിലെങ്കിലും പ്ലീസ്
    So, I’m waiting ?

    1. ഇതാണ് മനസിൽ കണ്ട എൻഡ്… ???

      ആമിയും ആദിയുമായുള്ള സീൻസ് ഉണ്ട്… വരും വരും… കാത്തിരിക്കുവിൻ.. ?

  3. തൃലോക്

    ❤️

  4. ༒☬SULTHAN☬༒

    ഏട്ടാ..,

    ഒന്നും പറയാൻ ഇല്ല…. ഒരുപാട് ഒരുപാട് ഇഷ്ടം മാത്രം…..
    ബാക്കി അറിയാനായി കാത്തിരിക്കുന്നു….
    Ingal പറ്റുന്ന പോലെ പെട്ടന്ന് തരണേ ?…
    സമയം എടുത്തു എഴുതിയാൽ മതി…..

    കാത്തിരിക്കുന്നു….
    സ്നേഹത്തോടെ..

    സുൽത്താൻ ❤❤❤❤

    1. പറ്റാവുന്ന പോലെ പെട്ടന്ന് തരാം… ???

  5. ലുയിസ്

    ????സൂപ്പർ

    1. താങ്ക്സ് ബ്രോ

  6. ഈ ഭാഗവും അടിപൊളി ഹാപ്പി ഓണം ♥️❤❤️???

      1. ??? too late

        1. അറിയാം ഒഴുവ് കിട്ടുമ്പോഴല്ലേ റിപ്ലൈ കൊടുക്കാൻ പറ്റു… ??

          ഇന്ന് കുറച്ച് തിരക്ക് കുറവുണ്ട് അതോണ്ടാണ് ഫുൾ റിപ്ലൈ കൊടുക്കാമെന്നു വിചാരിച്ചത്

  7. അടിപൊളി ബ്രോ ഹാപ്പി ഓണം

  8. വെറുതെ കേറി നോക്കിയതാ അപ്പോ ദേ കഥ വന്നിരിക്കുന്നു ? വർണിക്കാൻ വാക്കുകൾ ഇല്ല അത്രക്ക് അടിപൊളി ❤❤❤

    1. ഞാൻ ആൾറെഡി പറഞ്ഞിരുന്നു കഥ തിരുവോണത്തിന് പബ്ലിഷ് ചെയ്യുമെന്ന്…

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ടയി ഏട്ടോ ?✨️?

  10. എട്ടോയ് സൂപ്പർ ആയിരുന്നു. ഒരു നെഗറ്റീവ് വാക്ക് പോലും പറയാൻ തോന്നുന്നില്ല അത്രക്കും പെർഫെക്ട് ഓക്കേ ആയിരുന്നു സ്റ്റോറി എന്തായാലും ഏട്ടന്റെ തിരക്കിനിടയിലും ഇതിന് വേണ്ടി സമയം കണ്ടെത്തുന്നുണ്ടല്ലോ അത് തന്നെ വല്ല്യ കാര്യാണ്. So സ്റ്റോറി ഒരു രക്ഷയും ഇല്ല, കിടു ആയിരുന്നു ഏട്ടാ

    1. സ്നേഹം മാത്രം ??

  11. Kollam,ezhthnte pazhaya thrill poyoo ennoru samshayam…Pazhe pole aakuvan shramikoo…❤️❤️

    1. ഏയ്യ്…,,, അങ്ങനെ വരാൻ ചാൻസ് ഇല്ലലോ…,,,

  12. Take your time man

  13. Thanks for the gift ❤❤❤❤

  14. ???

  15. Polappan Katha machaane ????

    1. താങ്ക്സ് ബ്രോ ❤

  16. നന്ദി താങ്കളുടെ തിരുവോണ സമ്മാനത്തിന്.waiting for next part with love

    1. സ്നേഹം മാത്രം ?

  17. Pwlich machane??

  18. അരൻ മായാവി

    ഹാപ്പി ഓണം….. വളരെ നന്ദി….

  19. പൊളിച്ചു മച്ചാനെ . പിന്നെ സമയം എടുത്തു എഴുതിയാൽ മതി

    1. താങ്ക്സ് ബ്രോ.. ??

  20. വളരെ നന്നായിരുന്നു
    ഇനിയും ഒരുപാട് നിഗൂഡതകൾ
    കാത്തിരിക്കുന്നു
    ക്ഷമയോടെ

    1. ഒരുപാടുണ്ട്…,,,
      എല്ലാം വരുന്ന ഭാഗങ്ങളിലായി നമുക്ക് പുറത്തു കൊണ്ടുവരാം.. ?

  21. Nannayittund.. പെട്ടന്ന് തീർന്ന പോലെ അനുഭവപ്പെട്ടു,, ?? ടൈം പോയത് അറിഞ്ഞില്ല.. ?

    1. എഴുതി തീരുന്നില്ല ബ്രോ.. ???
      ആക്ച്വലി ഈ ഭാഗമെല്ലാം കഴിഞ്ഞ ഭാഗത്തിൽ വരേണ്ടതായിരുന്ന…,,,

  22. Veruthe onne refresh adich nokkiayatha appo thonde sadhanam kedakunnu. Enthayalum santhoshayi. Unexpected ayitte nalla nice oru episode thanne kitti .
    Appo Adam arane ennariyan povunnunalle
    Pinne Vishnuvinte shareerathile matte changayi Avante pere maranne poyi
    The game is getting more intrested
    Waiting for the next part.
    Nalla nice kalakan episodarunnu
    Athe parayan maranne poyi

    1. Unexpected അല്ല ബ്രോ… ?
      ഞാൻ ആൾറെഡി പറഞ്ഞിരുന്നു തിരുവോണത്തിന് പബ്ലിഷ് ചെയ്യുമെന്ന്…,, z

      ആദം ആരാണെന്ന് അടുത്ത ഭാഗത്തിൽ അറിയും…,,,

      പ്രിൻസ് എന്നാണ്…,,, പക്ഷെ അയാളുടെ നാമകർമ്മം നടക്കുന്നതിനെ മുൻപേ അവരെ ചതിച്ചു കൊന്നിരുന്നു…,,

      ???

Comments are closed.