ആദിത്യഹൃദയം S2 – PART 7 [Akhil] 1585

 

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം നിറംപകര്‍ന്നു നല്‍കുന്നു. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ മലായിളി ഒരോണക്കാലം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെയാവട്ടെ ഈ ഓണാഘോഷം.

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍…,,,

427 Comments

  1. Happy Onam ?️

    1. ചിക്കു… ഹാപ്പി ഓണം… ?

  2. Superb ???❤️❤️❤️❤️❤️ . HAPPY ONAM

    1. ഹാപ്പി ഓണം ജംഷി ?

  3. ഒറ്റതടി (ശരത്)

    Unexpected onam gift super bro ❤

    1. ഞാൻ പറഞ്ഞിരുന്നു ബ്രോ

  4. കാർത്തിവീരാർജ്ജുനൻ

    ഈ ഓണം surprise കളുടെ ഒരു ഓണം ആയി?
    കാത്തിരിക്കുന്നു ആദം ആരാണന് അറിയാൻ ❤️

    1. അടുത്ത ഭാഗത്തിൽ ആദം ആരാണെന്ന് അറിയും… ?

  5. Nalloru part..time eduthu ezhuthiyal mathi akhil..health is important..

    1. അടുത്ത ഭാഗം സെറ്റ് ആക്കി ഞാൻ തരാം.. ??

  6. മുത്തേ വയ്ക്കാം കേട്ടോ.. നിന്റെയും ആ dkyudeyum ഒക്കെ പെൻഡിങ് ആണ്.. ❤️

    1. Onnasamannam therathanthitey dugam njn ividy rekhapeduthi kollunnuuu……

  7. ഇന്ന് വായിക്കും, ????

    1. പതുകെ മതി ലാസി..,, തിരക്കൊന്നുമില്ല

  8. കൈലാസനാഥൻ

    അഖിൽ , ഓണാശംസകൾ . ആകാംക്ഷാഭരിതമായ വായനാനുഭവം, ഇന്നത്തെ ഓണ സദ്യയേക്കാൾ കേമം എന്ന് മാത്രം പറയാനുള്ളൂ. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

    1. നല്ല വാക്കുകൾക്ക് നന്ദി ചേട്ടാ.. ?

  9. Thanks man??ഹാപ്പി ഓണം.

  10. നന്നായിട്ടുണ്ട് സഹോ ഒരു സസ്പെൻസ് ത്രില്ലെർ പോലേ മുന്നോട്ടു പോകുകുകയാണല്ലോ കൊള്ളാട്ടോ ഇനി എന്താകും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With??

    1. സസ്പെൻസ് ത്രില്ലർ ട്രാക്കിൽ ആണല്ലോ ഇപ്പോൾ കഥ പോകുന്നത്….,,,,

      ഇനി കഥയുടെ ഗതി മാറും…,,, കുറച്ചൂടെ കാത്തിരിക്ക്…

  11. അടിപൊളി മോനെ ഈ പാർട്ടും ❤

    ഞാൻ കമന്റ്‌ ഇട്ടത് കൊണ്ട് ഞാൻ perfect ok allalle???

    1. അതെ പെർഫെക്ട് ഓക്കേ.. ?

  12. ❤❤❤❤????????❤❤❤❤

  13. ?♥️നർദാൻ?♥️

    ,??♥️♥️??♥️

  14. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചിട്ട് പറയാം ??

    1. മതി… തിരക്കില്ല

  15. ഓണത്തിന് തരും എന്ന് പറഞ്ഞു ഓണത്തിന് തന്നെ തന്നു.. ഒരുപാട് ഇഷ്ടായി ഈ പർട്ഉം….

    1. അതെ…,,, പറഞ്ഞു വാക്ക് പാലിച്ചു

  16. ദേ ആദിത്യഹൃദയം… ഇന്ന് സർപ്രൈസുകളുടെ ദിവസം ആണല്ലോ… വായിച്ചിട്ട് വരാവേ… ഹൃദയം നിറഞ്ഞ ഓണാശംസകൾ… ❤️❤️❤️

    1. സർപ്രൈസ് അല്ല ???
      ആൾറെഡി പറഞ്ഞിരുന്നു ബ്രോ

  17. Super ayind bro, therak pidikunnila time edth ezthyamathy

  18. ❤❤❤❤❤

  19. ❤️❤️❤️❤️

  20. ༒☬SULTHAN☬༒

    ❤❤❤

  21. Thanks bro

    Vayichitt bakki parayam

Comments are closed.