ആദിത്യഹൃദയം S2 – PART 7 [Akhil] 1585

അരമണിക്കൂറിനു ശേഷം വിഷ്ണു വാഷ്റൂമിൽ നിന്നും പുറത്തേക്കിറങ്ങി….,,,

വാർറോബിൽ നിന്നും തനിക്ക് ധരിക്കുവാനുള്ള വസ്ത്രം ധരിച്ചതിനു ശേഷം മാസ്റ്റർ ബെഡിനരികിലുള്ള സോഫയിൽ ഇരുന്നു…,,

ഈ സമയത്തിനുള്ളിൽ തന്നെ വിഷ്ണു ജീവിച്ചിരുന്ന സാഹചര്യവും അവന്റെ ഇഷ്ടങ്ങളും ഓർമകളും പ്രിൻസ് മനസിലാക്കിയിരുന്നു…,,,,

“””””””എന്തേലും തെളിവ് നശിപ്പിക്കുവാനോ ബോഡി നീക്കം ചെയ്യുവാനോ നിനക്ക് സാധിക്കുന്നിലെങ്കിൽ നീ ഈ നമ്പറിലേക്ക് വിളിച്ചിട്ട് പാക്കേജ് ഡെലിവർ ചെയ്യാൻ ഉണ്ടെന്ന് പറയണം…,,,,
അപ്പോ അവർ നിന്നോട് കോഡ് ചോദിക്കും അപ്പോൾ നീ നിന്റെ വലത്തെ കൈയിലെ വൃസ്റ്റിൽ പച്ച കുത്തിയിട്ടുള്ള കോഡ് പറഞ്ഞു കൊടുക്കണം..,,,
അവർ അഡ്രെസ്സും എത്ര പാക്കേജുണ്ടെന്നും ചോദിക്കും അതും പറഞ്ഞു കൊടുക്കണം…,,,,
വർക്ക്‌ കഴിഞ്ഞതിനു ശേഷം അവർക്ക് പേയ്‌മെന്റ് ബിറ്റ്കോയിൻ വഴി ചെയ്താൽ മതി..,,,,””””””..,,, സജീവും വിഷ്ണുവും തമ്മിലുള്ള സംസാരം പ്രിൻസിന്റെ മനസിലേക്ക് വന്നു…,,,,

വിഷ്ണു വേഗം തന്നെ സോഫയിൽ നിന്നും എഴുന്നേറ്റ് തന്റെ ഡ്രോ തുറന്നു…,,,

അതിൽ വിവിധ തരത്തിലുള്ള ഫോൺ ഇരിക്കുന്നുണ്ട്…,,,

വിഷ്ണു അതിൽ നിന്നും ഒരു സിൽവർ നിറത്തിലുള്ള ഫോൺ എടുത്തു…

അതിൽ ആകെ ഒരു നമ്പർ മാത്രമേ സേവ് ചെയ്തിട്ടുള്ളു..,,,

വിഷ്ണു വേഗം തന്നെ ആ നമ്പറിലേക്ക് വിളിച്ചു..,,,,

“”ഹലോ താങ്ക്സ് ഫോർ കാളിങ് എക്സ്പ്രസ്സ്‌ ഇന്റർനാഷണൽ ഡെലിവറി സർവീസ്..,,,
ഹൌ ക്യാൻ ഐ ഹെല്പ് യൂ സർ..,,,””..,,,,,ഫോൺ എടുത്തതും മറുഭാഗത്തുനിന്നും ഒരാൾ സംസാരിച്ചു..,,,,

“”എനിക്ക് അത്യാവശ്യമായി പാക്കേജ് ഡെലിവറി ചെയ്യണം…,,,,””..,,,,,

“”സർ കോഡ് ഒന്ന് പറയാമോ.. മ്മ്..””..,,,,

“”2203..,,””..,,,,

“”ഓക്കേ സർ…,,, അഡ്രെസ്സ് ആൻഡ് എത്ര പാക്കേജ് ഡെലിവറി ചെയ്യാനുണ്ടെന്ന് പറയാമോ…??..,,,””..,,,,

“”43 Dace Rd, London, E3 2NG,
പിന്നെ പാക്കേജ് എത്രണ്ണമുണ്ടെന്ന് എനിക്ക് അറിയില്ല…,,,””..,,,,

427 Comments

  1. നമ്മളെ മറന്നോ മുത്തെ

    ഒരുപാട് തിരക്കിലും അല്ലാതെയും ഒക്കെ ആയിപ്പോയി

    ഇവിടെ ഒന്നും കയറാൻ പറ്റിയില്ല, പിന്നെ ആണേൽ ഒരു കഥ പോലും വായിക്കാൻ ഉള്ള മുടും വന്നില്ല, ഇനി ഒക്കെ ഒന്നുനോകണം

    നിൻ്റെ കഥ ഇവിടെ ആൻ ഞാൻ വായിച്ചു നിർത്തിയത് എന്ന നോക്കി ഇപ്പൊ തുടങ്ങണം

    അതുപോലെ അവിടെയും ഇവിടെയും ഒക്കെ ഉള്ള നമ്മുടെ പയയ കഥകളും ചെങ്ങയ്മരെയും നോക്കണം

    ഇപ്പൊ അവിടെ ഒക്കെ aparajithar ആൻ ഉള്ളത്, പയ ആൾകാർ ഒക്കെ പോയി എന്ന് തോനുന്നു

    ഏതായാലും നീ ഇത്രയും തീർത്തല്ലോ , അപ്പോ ഒറ്റ അടിക്കു വായിക്കാം,

    പിന്നെ നിനക്ക് MK ne പറ്റി വല്ല വിവരവും ndo

  2. Waiting ???❣️???

  3. Bro ഏകദേശം ഒരു date പറയാൻ പറ്റുമോ
    പറ്റുമെങ്കിൽ reply തരുമോ

    1. Bro… ഞാൻ ഫുൾ എഴുതികൊണ്ടിരിക്കാണ്…. അതായത് സീസൺ 2 ഫുൾ ആയിട്ട്…. ഒരുമിച്ച് തരാൻ ആണ് ഉദ്ദേശം… സൊ കറക്റ്റ് ഡേറ്റ് എനിക്ക് പറയാൻപറ്റില്ല.. എന്നാലും വരുന്ന ഡിസംബറിനുള്ളിൽ സീസൺ 2 ഫുൾ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യും… ✌?

      അത് ഞാൻ ഉറപ്പ് തരുന്നു…

  4. Bro take your time and give a bang. May be next or next week or next month i will wait or the people who love the story will wait patiently

    1. താങ്ക്സ് ബ്രോ… ഉറപ്പായും നല്ല അടിപൊളി പാർട്ട്‌ തന്നെ ആയിരിക്കും…

  5. Ithrem bhangiyaayi malayalathil oru concept ezhuthiyath njan vayichittillato. Sophisticated language onnualla, but vaayanakkarane pidichiruthunna bhaashayum bhaavanayum. orupaadishtappettu vaayikkunnathaanu ningalude novel. tensions okke othungi kazhiyumbol baaki ezhuthukayum, oppam ethengilum publishers nu koduthu (like dc books) oru book publish cheyyukayum cheythal nannayirunnu. sereis or movie kkum scope und. njan tharakkedillathe vaayikkunna aalanu, aa experienceil parayukaya ningal ezhuthil nannayi shobhikenda aalanu.. uyarangalil ethan eeswaran anugrahikkate.

  6. പ്രിയപ്പെട്ട അഖിൽ ബ്രോ നിങ്ങൾ ഇവിടെ കഥയെഴുതുമ്പോൾ ആരെങ്കിലും വായിക്കണം എന്ന് വിചാരിച്ചിട്ട് എഴുതുന്നു ഞങ്ങൾ അത് വായിച്ചു ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു അതിന് ഞങ്ങൾ കാത്തിരുന്നു നിങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നു എന്നാലും ഈ കഥ ലാസ്റ്റ് പബ്ലിഷ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അത് കഴിഞ്ഞു നിങ്ങൾ ഈ കഥ ലിസ്റ്റ് ചെയ്തിട്ടില്ല നിങ്ങളുടെ അവസ്ഥ മനസ്സിലാക്കി എല്ലാ ഭാവുകങ്ങളും നേർന്നു ഞങ്ങൾ കാത്തിരിക്കുന്നു ഇനിയും കൂടുതൽ കാത്തിരിപ്പിന് ക്കരുത് ഇത് ഒരു അപേക്ഷയാണ്

  7. Bro kaathirikum ennalumetrayum petten idan sramikuka karanam athupole oru endingilaan e kadha nilkunnath so pls do it fastly broyude sahacharyam manasilakum ennalum kathirikunna njangale pariganich ezhuthiya atrayumenkilum post cheyan sramikuka pls its a request

    1. ബ്രോ… ഞാൻ എഴുതുന്നുണ്ട്… 2 ഡേയ്‌സ് കൂടുമ്പോളൊക്കെയാണ് എഴുതാൻ പറ്റുന്നത്… അതികം സമയമൊന്നുമില്ല എന്നാലും എന്നെകൊണ്ട് ആവുന്നത് പോലെ 2 പേജ് വെച്ച് ഞാൻ എഴുതുന്നുണ്ട്…

      പിന്നെ എന്റെ ഊഹം അനുസരിച്ച് സീസൺ 2 എപ്പിസോഡ് 10 ആണ് ഞാൻ ഇപ്പോൾ എഴുതികൊണ്ടിരിക്കുന്നത്… ഏകദേശം 17 എപ്പിസോഡ് ഉണ്ടാവുമെന്ന് വിചാരിക്കുന്നു എഴുതി വരുമ്പോൾ കൂടാം പക്ഷെ കുറയില്ല…

      എല്ലാം എഴുതി കഴിഞ്ഞതിനു ശേഷം… ഞാൻ ഫുൾ പാർട്ട്‌ ഇവിടെ പബ്ലിഷ് ചെയുന്നത് ആയിരിക്കും…

      (For everyones information രാവിലെ 5 മണിക്ക് പോയിട്ട് ഈ ടൈമിലാണ് ഞാൻ ഫ്ലാറ്റിൽ എത്തുന്നത്… ഇന്ന് ഒരു half an hour നേരത്തെ വന്നപ്പോൾ കേറി നോക്കിയതാണ്…)

      വേഗം എഴുതി കഴിക്കാൻ ഞാൻ ശ്രമിക്കും…

      1. Ok bro ശ്രെമിക്ക് . ഇത് ഒറ്റ പാർട്ട്‌ ആയിട്ടാണ് ഇടുന്നതെങ്കിൽ സെക്കന്റ്‌ സീസൺ pdf ആക്കി ഇടുമോ

        നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോ . എന്റെ ഒരു ഇത് പറഞ്ഞതാ ❤️?

      2. Its a റിക്വസ്റ്റ്, വെറും റിക്വസ്റ്റ് ആയിട്ട് കണ്ടാൽ മതി 8ഉം 9ഉം പാർട്ട്‌ പബ്ലിഷ് ചെയ്ത് കൂടെ എത്രയും കാത്തിരിപ്പ് കുറയുമല്ലോ plz ??

  8. കളഞ്ഞിട്ട് പോടാ മയിരേ, ഇനി നിനക്ക് ജനിക്കാൻ പോകുന്നതും ഇതുപോലെ ചാപിള്ള ആയിരിക്കും. വെറുത വായനക്കാരുടെ ശാപം ആണ്. V

    1. വായിക്കാൻ മനസിലെങ്കിൽ താൻ wait ചെയ്യണ്ട

    2. ടാ പൂറാ നിന്റെ അപ്പന്മാർ ആണല്ലോ എനിക്ക് ചിലവിന് തരുന്നെ…??? നിന്റെ അടുത്ത് ഞാൻ വായിക്കാൻ പറഞ്ഞോ ഇല്ലലോ…???? ഇവിടെ ആരുടെ എടുത്തും ഞാൻ വായിക്കാൻ പറഞ്ഞിട്ടില്ല…. ഇജ്ജാതി വെടല മൈരന്മാരുടെ കമന്റ്‌ ഡിലീറ്റ് ചെയ്ത് മടുത്തു… മൈര്…,,, ഒരു പണിയും ഇല്ലാതെ ഊമ്പി തൊലിഞ്ഞ് വന്നോളും… എഴുതിയാലും കുറ്റം എഴുതിയില്ലേലും കുറ്റം ബ്രേക്ക്‌ എടുത്താലും കുറ്റം….

      അത്രക്ക് ബുദ്ധിമുട്ടാണെൽ നീ വായിക്കണ്ട…. പിന്നെ ഈമതിരി കമന്റ്‌ ഇടാൻ നീ എന്റെ വാളിലേക്ക് വരണ്ട…. ഇനി വന്നാൽ എന്റെ വായിന്നു പുള്ളിച്ചത് കേൾക്കും… പിന്നെ തെറി വിളി പൂരം ആകും…. അല്ലെങ്കിലെ മൈര് ഇവിടെ പൊളിഞ്ഞു ഇരിക്കാ…. ഒക്കെ കൂടെ എനിക്ക് പ്രാന്ത് പിടിച്ച് ഇരിക്കാ…. അതിന്റെ ഇടയിൽ ഇനിയും നീ കോൽ ഇട്ട് കുത്തിയാൽ പെലയാടി മോനെ ബാക്കി നിനക്ക് അപ്പോ ഞാൻ പറഞ്ഞു തരാം…

      ഇവിടെ 5 ഡേയ്‌സ് കൂടുമ്പോൾ കഥ പബ്ലിഷ് ചെയ്തുവരുന്നുണ്ടായിരുന്നതാ ഞാൻ.. ഇപ്പോൾ പറ്റുന്നില്ല… അതിനുള്ള കാരണവും ഞാൻ അറിയിച്ചു…. ഇഷ്ടപ്പെടുന്നവർ വായിച്ചാൽ മതി… അതൊരാൾ ആയാലും അയാൾക്ക് വേണ്ടി ഞാൻ എഴുതും…

      അതിന്റെ ഇടയിൽ നിന്നെപോലെയുള്ള ഞെരബന്മാർ കേറി വരുമ്പോ മാത്രേ പ്രശ്നം ഉള്ളു…

      ഇമ്മാതിരി ഊമ്പിയ കമന്റ്‌ ഇടാതെ വല്ല കഥയും വായിച്ച് നല്ല രണ്ട് കമന്റ്‌ ഇടാൻ നോകടാ മൈരൻ ചെക്കാ… അവൻ എന്നോട് കൊണക്കാൻ വന്നേക്കുന്നു… പോയി തരത്തിൽ കളിക്കട..

      1. Bro may lastil broyude linked in il message ayachathu njan aanu ee sitil njan randamathu vayichathu ee kadha aanu ithinu vendi ethrayum wait cheyyan ready aanu

        Mikhael enna oru kadha post cheythittund pattumenkil abhiprayam parayuka

    3. @Chandra ചോദിച്ചു മേടിച്ചപ്പോൾ സമാധാനമായല്ലൊ ???

  9. രുദ്രൻ

    കാത്തിരിക്കാം ബ്രോ

  10. കാത്തിരിക്കാം

  11. ഹായ് ആൾ..,,,

    ഞാൻ കഥ നിർത്തിയിട്ടില്ല… എന്നെകൊണ്ട് പറ്റാവുന്നത് പോലെ എഴുതികൊണ്ടിരിക്കുന്നുണ്ട്….

    ഓരോ പാർട്ട്‌ എഴുതി പബ്ലിഷ് ചെയുന്നതിനേക്കാളും നല്ലത് മൊത്തമായി എഴുതി തരുന്നതല്ലേ…????

    എന്റെ ഇപ്പോഴത്തെ സാഹചര്യം വെച്ച് വീക്കിലി ഒരു 10 പേജ് മാക്സിമം എഴുതാൻ പറ്റുള്ളൂ… അതുകൊണ്ട് പറഞ്ഞ സമയത്ത് എനിക്ക് തരാൻ സാധിക്കില്ല…,,,,,

    സൊ ഞാൻ സീസൺ 2 മൊത്തം എഴുതി കഴിഞ്ഞിട്ട് ഞാൻ ഇവിടെ പബ്ലിഷ് ചെയ്യാം….

    പിന്നെ ഞാൻ മുൻപ് പറഞ്ഞത് പോലെ ചത്തിലെങ്കിൽ ഞാൻ കഥ കംപ്ലീറ്റ് ചെയ്യും…

    ഇപ്പോഴത്തെ സാഹചര്യം തിരക്കും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ എന്ന് എനിക്കറിയില്ല… ഞാൻ നല്ല ബിസി ആണ്… ഒരു tough life സ്റ്റേജിലൂടെയാണ് കടന്നു പോകുന്നത്…. I need some time to resolve my problem….

    I hope everyone can understand…

    കഥ എന്തായാലും കംപ്ലീറ്റ് ചെയ്യും… ✌?✌?✌? പ്ലീസ്‌ വെയിറ്റ്…

    Thanks and regards

    1. ഇത്രയും കാലം കാത്തിരുന്നു ഇനിയും കാത്തിരിക്കും❤️?

    2. Waiting ❤️ problems മനസിലാക്കുന്നു

    3. കാത്തിരിക്കാം ബ്രോ. ഞാനും അബുദാബി തന്ന. നിങ്ങൾ ഇവിടെ എവിട. ഒരു ചെറിയ കഥ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടി യാ ഞാനും നിക്കണേ. അപ്പൊ ഇത്ര നല്ല വലിയ കഥ യുടെ കാര്യം പറയണോ. ടൈം എടുത്ത് നിങ്ങൾക്ക് കഴിയുന്ന രീതിയിൽ എഴുതി തന്നാൽ മതി . കാത്തിരിക്കാം ❤️?

    4. താങ്കൾക്ക് ഇഷ്ടമുള്ളപ്പോൾ ഇട് bro, ആരെന്തു പറഞ്ഞാലും കാര്യമാക്കണ്ട ?

    5. KAATHIRIKKUNNU പബ്ലിഷ് CHEYYUNNATH

    6. കാത്തിരിക്കാം

    7. സന്തോഷം ആയി ബ്രോ, കാത്തിരിക്കും..
      സ്നേഹത്തോടെ LOTH….??

    8. Kathirikkam bro take your own time
      Katta waiting anu

  12. ഈ നോവലും ഒരു ചാപിള്ളയുടെ ഗണത്തിൽപ്പെടുത്തി ചരണഗീതം എഴുതുകയാണോ❓️

    1. ത്രിലോക്

      പുള്ളി ജോലി തിരക്കിൽ ആണെന്ന കേട്ടത്…

      ഒരു പ്രതീക്ഷയും ഇല്ല…

      ഇനി ബാക്കി പാർട്ടുകൾ വന്നാലും വായിക്കില്ല… ?????

      1. ജനിപ്പിക്കുന്ന കുഞ്ഞിനെ ചാപിള്ളയാക്കുന്ന ഇവനെയൊക്കെ പറഞ്ഞിട്ട് കാര്യംമില്ല, നമ്മളെപോലുള്ള വായനക്കാരെ വെറും ആസ് ആക്കുന്ന പരിപാടിയാണ്.

        1. @ത്രിലോക് ബ്രോ ശരിയാണ്… ഒരുപാട് വൈകി…,,, ഇത്രയും നാൾ വായിച്ചതിനും കമന്റ്‌ തന്നതിനും താങ്ക്സ്.. ❤

          @ബാലു ഞാൻ ആൾറെഡി പറഞ്ഞിരുന്നു… വയ്ക്കുമെന്ന്… പിന്നെ ഈ കഥ തുടങ്ങിയപ്പോൾ ഞാൻ ഇന്ത്യയിൽ ആയിരുന്നു.. I had plenty of time back there…

          But currently am in abu dhabi.. I dont have enough time to talk with my own family… And i have a lots of personal problems… Am trying to resolve it…

          സീ…,,,, ഞാൻ എഴുതാതെ വെറുതെ ഇരിക്കില്ല… ഫ്രീ time കിട്ടുമ്പോൾ ഞാൻ എഴുതുന്നുണ്ട്… അത് അറിയാവുന്ന കുറച്ചു പേർ ഇവിടെ ഉണ്ട്…

          ഞാൻ ന്യായികരിക്കാൻ ശ്രമിക്കുന്നതല്ല…. സാഹചര്യം മോശമാണോ ബ്രോ…

          പിന്നെ തട്ടി കൂട്ടി വേണേൽ എനിക്ക് കഥ കംപ്ലീറ്റ് ചെയ്യാം… അതിനോട് എനിക്ക് താല്പര്യംമില്ല… തരുമ്പോൾ നല്ല ക്വാളിറ്റി സാധനം തരണം… അല്ലെങ്കിൽ ഞാൻ ഇത്രയും നാൾ എഴുതിയതൊക്കെ വേസ്റ്റ് ആവില്ലേ….?????

          സീസൺ 3 പ്ലോട്ട് വരെ എന്റെ ബുക്കിൽ ഞാൻ rough ബാക്ക്ഗ്രൗണ്ട് എഴുതി വെച്ചിട്ടുണ്ട്…. അതെല്ലാം ഞാൻ നല്ല രീതിയിൽ കഥയാക്കി എഴുതി ഇവിടെ തന്നെ പബ്ലിഷ് ചെയ്യും…

          For that i need time… Hope u understand..

          1. അഖിൽ തന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല താമസിക്കുമ്പോൾ തോന്നുന്നുന്ന ആത്‍മ സംഘർഷമാണ്, തന്നെ കുറ്റപ്പെടുത്തുന്നില്ല, തനിക്ക് ഇനി തോന്നുമ്പോൾ പബ്ലിഷ് ചെയ്യൂ.

  13. Yes njan thanne…. Njan full story ezhuthikondirikkanu…. And currently am at abudhabi ivide aanu work… So free time adikkam illa…

    Mrng 7 to evng 7 vare work und… 2 hour travelling und… So flatil ethumbo thanne nalla tiered aayirikkum…

    Njan nattil ullathupole ezhuthan anikk pattunnilla… Athanu karyam…

    Nja pathiye ezhuthunund… Season 2 complete aayal njan season 1 publisj cheythathupole 3 daysil publish cheyyam

    1. Ithu njan adhehathe 2 days munbu contact cheythappol thanna reply direct copy paste aanu

      1. Okay ?

  14. എന്താ അഖിൽ ഈ നോവലിനു ചരമ ഗീതം എഴുതാൻ സമയമയോ, ചോദിക്കുന്നതുകൊണ്ട് തെറ്റിദ്ധരിക്കേണ്ട. നേരത്തെ ഉള്ള തന്റെ ആർജവം ഇപ്പോൾ കാണാറില്ല. തെറിവിളി ഇടി, പുക, വെടിവയ്പ്പ് ഇപ്പോൾ ഒന്നും കാണാറില്ല അതുകൊണ്ട് ചോദിച്ചതാണ്. കഴിയുമെങ്കിൽ പുറത്തിയാക്കുക, ഇതു വായിക്കുന്ന ഒത്തിരിപ്പേർ ഉണ്ട്. അപരാജിതൻ തീർന്നിട്ട് പബ്ലിഷ് ചെയ്യാൻ നിന്നിട്ട് കാര്യംമില്ല അതു ഇനിയും ഒരുപാട് നീളും, അതിന്റ തീം അങ്ങനെയാണ്. പറ്റുമെങ്കിൽ താൻ എഴുതി വച്ചക്കുന്നത് ഇടുക ഓക്കേ ബൈ.

  15. മൃത്യു

    എനിക്ക് തോന്നുന്നത് ഇനി ഇയാൾ ഇതുവഴിയൊന്നും വരില്ല എന്ന്, അല്ലങ്കിൽ എന്തേലും ഒരു സൂചനയെങ്കിലും തന്നുപോയികൂടെ എങ്കിൽ കാത്തിരിക്കുന്നതിനു ഒരു അർത്ഥമുണ്ട്! ഇതു ഇടക്കിടക്ക് വന്നു നോക്കുക അല്ലാണ്ട് ഒന്നും നടക്കുന്നില്ല.
    ആർകെങ്കിലും ഈ മഹാനെ അറിയുമെങ്കിൽ ഒന്ന് ഇവിടം വരെ വന്നു ഒരു റിപ്ലൈ തന്നുപോ, അല്ലങ്കിൽ കഥ നിറുത്തിയെങ്കിൽ അതു പറഞ്ഞു പോ. പ്ലീസ് ?

    1. അങ്ങേര് നാട്ടിൽ ഉള്ളപ്പോൾ ആണ് ഈ കഥ എഴുതിയിരുന്നത്. ലാസ്റ്റ് പാർട്ട് ഇട്ടു ഗൾഫിൽ പോയതാ.പിന്നെ ഒരു വിവരവും ഇല്ല.അങ്ങേരു ഇനി മരുഭൂമിയിൽ ആണാവോ ഉള്ളത്

  16. Nthuvaa bro… Ithippo oru varsham aakunn allo… Story ini illa enkil, ath elum paray. Veruthe daily ivde Vann nokkendaalo??

  17. Appo ithin shutter idan aayi….

  18. അപ്പു

    9 മാസം അവറായി
    ഒരു update കിട്ടിയാൽ നന്നായിരുന്നു

  19. ബ്രൊ
    ഞങ്ങളും 10,30 വർഷങ്ങൾക്ക്‌ മുൻപ് റിഗിൽ പണി എടുത്തവർ ആണ്, അന്ന് ഇത്രയും ഫെസിലിറ്റി ഇല്ലായിരുന്നു, അതിൽനിന്നും എത്രയോമടങ് സൗകര്യം ഇപ്പോൾ ഉണ്ട്, തങ്ങൾക്കു പബ്ലിഷ് ചെയ്യണമെങ്കിൽ എത്രയോ മുൻപ് ചെയ്യാമായിരുന്നു വെറുതെ വായനക്കാരെ തമ്മിൽ അടിപ്പിക്കണ്ടായിരുന്നു എഴുതാൻ ബുദ്ദിമുട്ടുണ്ടങ്കിൽ ഉടനെയൊന്നും പബ്ലിഷ് ചെയ്യാൻപറ്റില്ലാന്ന് പറഞ്ഞാൽ മതിയല്ലോ? ബ്രദർ ആലോചിച്ചു തീരുമാനിക്ക്. തമ്മിലടി നല്ലതല്ല, ബോറാകുന്നു.
    താങ്ക്സ്

  20. ജിത്തു

    അഖിൽ bro കഥ എഴുതാൻ പറ്റാത്ത സഹാജര്യം ആണ്, കുറെ മുമ്പ് പറഞ്ഞതാണ് ക്ഷമിക്കുക

  21. ബ്രോ വൈകാതെ ബാക്കി പോസ്റ്റ്‌ ചെയ്യണേ

  22. Akhil bro, കൂടുതൽ ഒന്നും പറയാൻ ഇല്ല. കാരണം നിങ്ങൾ ആണ് കഥ എഴുതുന്നത് ഞങ്ങൾ വായനക്കാർ മാത്രം ആണ്. നിങ്ങളുടെ തിരക്ക് ഞങ്ങൾക് മനസ്സിലാവും, കഥ വന്നില്ലെങ്കിലും ഞങൾ ഇടുന്ന കമൻ്റിനു എങ്കിലും ഒരു മറുപടി തന്നിരുന്നെങ്കിൽ വളരെ സന്തോഷം ആയനെ. സ്നേഹം മാത്രം………
    Still waiting for your rply…….

  23. മൃത്യു

    എന്തായാടോ ഒരു വിവരവുമില്ലല്ലോ 8 മാസമായല്ലോ എന്താണിവിടെ നടക്കുന്നെ കാലം കുറെയായല്ലോ എവിടെ ഇതിന്റെ ബാക്കി
    കുറെയേറെ പ്രേതീക്ഷകളോടെ കാത്തിരിക്കുകയാണ് ഞങ്ങളൊക്കെ!ആ ഓർമ എന്നെങ്കിലും ഓർക്കണേ പ്ലീസ്
    കട്ട വെയ്റ്റിംഗ് ആണ്

  24. Bakii apolla

  25. വിഷുവിന് ഉണ്ടാവുമോ

Comments are closed.