നന്നായി വിയർത്തതിനാലാവാം… നിത്യയ്ക്ക് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു…
ഫോണെടുത്ത് സമയം നോക്കിയപ്പോൾ ഒന്ന് കഴിഞ്ഞിരിക്കുന്നു..
ഫ്ലാഷ് ഓണാക്കി നേരെ അടുക്കളയിലേക്ക് നടന്നു…
ഫ്രിഡ്ജിൽനിന്നും വെള്ളാമെടുത്തുകുടിക്കവേ…
ജനലിൽ ആരുടെയോ നിഴൽ പതിഞ്ഞത് അവൾ ശ്രദ്ധിക്കുകയുണ്ടായി..
പക്ഷെ…അപ്പോഴേക്കും അത് അവിടുന്ന് മറഞ്ഞുപോയി..
“”ഞാനെന്തൊക്കെയ കാണുന്നേ…??
വാട്ട് ദി ഹെൽ….!!”””
തലക്കൊരു കിഴുക്ക് വെച്ചുകൊടുത്ത് സ്വയം ഒന്ന് പുച്ഛിക്കുകയും… ശേഷം വീണ്ടും മുറിയിലേക്ക് നടക്കാനും തുടങ്ങി..
പക്ഷേ…
മുകളിലേക്കുള്ള പടികൾ കയറുന്നതിനുമുന്നേ….
പുറത്ത്നിന്നും എന്തോശബ്ദം അവൾക്ക് കേൾക്കാനായി..
ഒന്ന് കാതോർത്തപ്പോൾ…ആരുടെയോ മുരൾച്ചപോലെ തോന്നിയവൾക്ക്…!!!
നിത്യ വേഗം വാതിലിനടുത്തേക്ക് നീങ്ങി… പതിയെ കാതോർത്തു…
അതേ…
ആരുടെയോ ഉയർന്ന നിശ്വാസവും മുരൾച്ചയും കാലടിയുടെ ശബ്ദവും..!!!
എന്താണെന്നറിയാൽ കർട്ടൻ നീക്കി നോക്കിയപ്പോൾ… അവിടം ശൂന്യമായിരുന്നു…!!
“”എനിക്കിതെന്താ പറ്റിയെ…??
എന്തൊക്കെയോ സ്വപ്നം കാണുന്നു…
ഇപ്പൊ ഇല്ലാത്ത ശബ്ദംവരെ കേൾക്കുന്നു..
സ്‌ട്രേഞ്ച്…!!”””
തന്റെ മനസ്സിനെ ഒന്ന് ശാസിക്കാൻ നോക്കിയെങ്കിലും….
ഉള്ളിലെവിടെയോ ഒരു സംശയം ബാക്കിനിന്നു…
അത് തീർത്തുകൊടുക്കാനായി അവൾ വാതിലിനടുത്തേക്ക് നീങ്ങി..
അടിപൊളി
?????





Super ayittund bro ?????????adutha partn i am waiting ??????
???
?
Eda ellom poli aanu….. bt nithya epm patta ksheenam aanu….. evanavale kittarth ennanu epm enk…. ethrem aanungal evale use cheythittum oru prathikarana sheshi ellathe enthaavo? Eni new gen enganaano …. ohh! Nvr mnd acaru cheythitt pottennei? eni paranhal nhn old schoolanenn parayum pilleru …. but am both….. kadha vere levelilek poyirikaanu…. polik
??
നല്ല കൊച്ച ന്നെ… സ്നേഹിക്കാൻ മാത്രേ അറിയൂ…പാവം
Tnx bro??
Spr ഇവൻ എന്താണ് ഇങ്ങനെ ഇവന്റെ ഈ സ്വഭാവം എനിക്കു പിടിക്കുന്നില്ല ട്ടാ ??
വന്ന അന്ന് തന്നെ വായിച്ചു കമന്റ് ഇടാൻ പറ്റിയില്ല
Nxt പാർട്ടിനു കാത്തിരിക്കുന്നു
?
Tnx bro
Super


നന്ദി സഹോ?
?
പൊളിച്ചു … കഥയുടെ ഒരു ടേൺ അടുത്ത ഭാഗത്തുണ്ടാവും എന്ന് കരുതുന്നു … സൊ നൈസ് …കുറെ ഭാഗങ്ങൾ ഇനിയും വായിക്കണം എന്ന് തോന്നി … അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു …
ഇത് 12 ഭാഗത്തിൽ തീർക്കാനിരുന്നതാണ് ഞാൻ.. ഇപ്പൊ 13 കഴിഞ്ഞു പോകുന്നു..
ചെറിയ തിരിവുകൾ ഉടനെ ഉണ്ടാകും സഹോ..
നന്ദി??
ജീവപ്പി???
സത്യത്തിൽ എന്തോ ചെറിയൊരു സ്പാർക്കിൽ എഴുതി തുടങ്ങിയതാണ്.. എന്തൊക്കെയോ എഴുതുമ്പോൾ തോന്നുന്നത് കുത്തിത്തിരുകും എന്നേയുള്ളു…
ഇങ്ങടെത് വായിക്കാനുണ്ട്…ഇതിൽ കേറാൻപോലും മടുപ്പായിൻഡ് ഇപ്പൊ.. സോറി
ആൻഡ് താങ്ക്സ്??
???
???
Superb
.Waiting for next part.
നന്ദി സഹോ??
Mmmhh intresying?epala nxt part?!!?
തീർക്കണം..വേഗം..
മടുത്തു?
Maduthoona..anganonu parjooda..
നമ്മൾ വിചാരിച്ച ലെവലിലേക്ക് എത്താതാവുമ്പോൾ ചെറിയൊരു ഇത് വരൂലെ…അതെന്നെ?
ആകെ ഒരു പിടിയും തരാത്ത രീതിയിലാണല്ലോ നിങ്ങളുടെ എഴുത്ത്. വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി തുടരാൻ തന്നെയാണ് ഭാവം അല്ലെ . കഴിഞ്ഞ ഭാഗത്ത് ജോണിലേക്ക് സംശയത്തിന്റെ മുന വെച്ചുള്ള കളി ഈ ഭാഗത്തും ആ സംശയം നിലനിർത്താൻ ചെറിയ ഒരു സൂത്രം പ്രയോഗിച്ചിട്ടുണ്ട്. സന്ദീപ് ലൂഥറിന്റെ ചാരൻ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. നിത്യയുടെ സ്വപ്നാടനം ഉദ്വോഗം ഉണർത്തിയിരുന്നു. അതും ജോണിന്റെ ഒരു മായാവിനോദമാണോ ? കാരണം ഈ സമയം അവൻ തീവ്രമായ ഉറക്കത്തിലായിരുന്നു. ആന്റണിയും കൂട്ടാളികളും അതിഭീകരമായി കൊല ചെയ്യപ്പെടുമ്പോഴും ബോധമില്ലാത്ത ഉറക്കത്തിലായിരുന്നു. എന്തായാലും കാത്തിരുന്നു കാണാം. “മ” പ്രസിദ്ധീകരണങ്ങളായി ഒരു കാലത്ത് തിളങ്ങിയിരുന്ന മംഗളം, മനോരമ, മനോരാജ്യം എന്നിവയിലെ ഒരു പ്രമുഖ എഴുത്തുകാരൻ ഉണ്ടായിരുന്നു ബാറ്റൺ ബോസ്. അദ്ദേഹത്തിന്റെ ശൈലിയും ഒടുക്കത്തെ സസ്പെൻസും . അദ്ദേഹം എന്റെ നാട്ടിലായിരുന്നു താമസം. ഹൃദയം നിറഞ്ഞ ആശംസകൾ.
സന്തോഷമായി ബ്രോ…!!
കുറച്ചുദിവസം കഥയിൽ നിന്ന് വിട്ടുനിന്നപ്പോഴേ എനിക്കിതിലെ ചിലഭാഗങ്ങൾപോലും മറക്കാനിടയായി..
പക്ഷേ ഇങ്ങടെ കമന്റ് കണ്ടപ്പോ ഒത്തിരി വിഷമം തോന്നി…ചെയ്യുന്ന പണിയോട് കൂറില്ലായ്മ കാണിക്കുന്നതുപോലെ
ഈ കഥ തുടങ്ങിയപ്പോൾ മുതലുള്ള നിങ്ങടെ നല്ല വാക്കുകൾ തീർച്ചയായും എന്റെ എഴുത്തിനെ പ്രചോദിപ്പിക്കുന്നുണ്ട്..
ഒത്തിരി വിഷമമുണ്ടേലും ഇതുപോലുള്ള കമന്റുകൾ മാത്രമാണ് മുന്നോട്ടുള്ള ചവിട്ടുപടിയായി എനിക്ക് തുണയേകുന്നത്..
നന്ദി?
Welcome back
ഏയ്???
ബ്രോ സൂപ്പർ ?
മുന്നോട്ടു പോവുംതോറും its getting more interesting……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?
???
പിന്നെ പറ്റുവാണേൽ ആ സന്ദീപിന് ഒരു പണികൊടുത്തോ ?
???
സന്ദീപ് മുത്താണ്?
എല്ലാത്തിനും വേഗം തീരുമാനമുണ്ടാക്കാം…
ഒരുപാട് സ്നേഹം ബ്രോ??
????
?
? kollam bro
നന്ദി സഹോ?
കഥ മുന്നോട്ടു പോകുംതോറും കൂടുതൽ ത്രില്ലിങ്ങും കോംപ്ലിക്കേറ്റഡും ആകുന്നുണ്ട്. Complicated ആകുന്നത് വായനക്കാർക്ക് ആണ് കേട്ടോ.ഒന്നും പറയാൻ ഇല്ല ,ഒരു ചോദ്യത്തിന്റെ ഉത്തരം ലഭിക്കുമ്പോൾ അതിൽ നിന്നും അനേകം പുതിയ ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാകുന്നു .അടുത്ത സീൻ എന്ത് എന്നുള്ള ആകാംക്ഷ അടക്കാൻ ആകുന്നില്ല .കഥ പോളി .???




അടുത്ത ഭാഗങ്ങൾ വേഗം തരാൻ നോക്കണേ broo
Hashir muthe??
തിടുക്കത്തിൽ എഴുതിയുണ്ടാക്കിയതാണ് ഇത്..
നിങ്ങടെയൊക്കെ സപ്പോർട്ട് ഉള്ളതുകൊണ്ട് മാത്രമാണ് സമായമില്ലേലും എഴുതുന്നെ..
നന്ദി സഹോ???
?