1440 രൂപ [Suresh] 140

വിശ്വസിക്കാനോ സഹിക്കാനോ കഴിയുമായിരുന്നില്ല. ഞാൻ അച്ചായിയെ പിറകിൽ നിന്നും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു.

എന്താ അച്ചായി…….. എന്തിനാ കരയുന്നെ……

അച്ചായി എന്റെ നെറ്റിയിൽ ഉമ്മവെച്ചു എന്നിട്ട് പറഞ്ഞു. ഈ അച്ഛന് അടുത്ത  നാലുവര്ഷത്തേക്കു 1440 മോനുവേണ്ടി ഉറപ്പായും സമാഹരിക്കാൻ പറ്റും… അതോർത്തു കരഞ്ഞതാണ് മോനേ…..

ആ വർഷം വയനാട്ടിൽ നിന്നും ഓപ്പണമെറിറ്റിൽ എഞ്ചിനീറിങ് സീറ്റ് കിട്ടിയ 3 പേരിൽ ഞാനും ഒരാളായി..

ഇപ്പോൾ വന്നവഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ. ഞാൻ എന്റെ അച്ഛന്റെ 10 ശതമാനം പോലും നല്ല അച്ഛനാണോ എന്ന് എനിക്ക് തോന്നാറുണ്ട്..

അച്ചായി,….അച്ചായി ആണ് സൂപ്പർ….. you are simply the great.

സുരേഷ്.

27 Comments

  1. ༒☬SULTHAN☬༒

    ❤❤

  2. താങ്ക്സ് അപ്പുക്കുട്ടാ

  3. ꧁༺അഖിൽ ༻꧂

    ഒത്തിരി ഇഷ്ട്ടമായി….
    വളരെ നന്നായിട്ടുണ്ട് ❤️❤️❤️

    1. Thanks അഖിൽ

  4. നല്ല കഥ

    1. താങ്ക്സ് buddy

  5. Bro,
    വളരെ നന്നായിട്ടുണ്ട്.. അധികം പറഞ്ഞു കുളമാക്കുന്നില്ല.. അടുത്ത കഥകളിൽ കാണാം ഇനിയും????

    1. താങ്ക്സ് buddy

  6. ബ്രോ… ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്… 3 പേജ്… അതിൽ ഒരു ജീവിതത്തിലെ തന്നെ ഫീലിംഗ്സ് ഉൾ കൊള്ളിച്ചു… ഒരു നിമിഷം എങ്കിലും അച്ഛനെ ഓർത്തു കണ്ണു നിറയ്ക്കാൻ നിങ്ങൾക് ആയി… അച്ഛന്റെ സ്നേഹം വാത്സല്യം സപ്പോർട്ട്… ഇതെല്ലാം മാനസ്സിലേക്കു വന്നു..അച്ഛന്റെ സ്നേഹവും കരുതലും അമ്മയുടെ സ്നേഹത്തിൽ എന്നും മുങ്ങിപോകാറ് ആണ് പതിവ്… പക്ഷെ ഇതൊക്കെ വായിക്കുമ്പോൾ ആണ് ആ സ്നേഹം എത്ര മഹത്തരം ആണെന്ന് വീണ്ടും മനസ്സിലാകുന്നെ…

    ഒരുപാട് നന്ദി ബ്രോ ❤️??

    1. സത്യം ജീവൻ. കമന്റ്‌ ഇന് ഒരുപാട് നന്ദി

  7. Nannayitund etta..❤❤

    1. Thanks ragendu…

  8. വായിച്ചു ബ്രോ
    നല്ല കഥ ആണ്…

    1. Thanks harsha, u r the inspiration to write after long years

      1. കേൾക്കുമ്പോ സന്തോഷം മാത്രം അണ്ണാ..

  9. ❤❤ nannayitund

  10. രണ്ടാമത്തെ പേജ് മുതൽ കണ്ണീരോടെയാണ് വായിച്ചു തീർത്തത് ?❣️❣️❣️

    നന്ദി ബ്രോ ??

  11. ഋഷി ഭൃഗു

    ???

    1. താങ്ക്സ്

Comments are closed.