ടോമേട്ടന്റെ കയ്യബദ്ധവും…?
ജെറിമോന്റെ പ്രതികാരവും?
[John Wick]
പ്രിയപ്പെട്ട കൂട്ടുകാരെ….എന്നെ ചിലർക്കെങ്കിലും ഇവിടെ അറിയാം എന്ന് കരുതുന്നു….ഇതൊരു ചെറിയ കോമഡി കഥയാണ്… പല സിനിമ ഡയലോഗുകളും ഇതിൽ കാണാം….അപ്പൊ അർമാധിപ്പിൻ ആഹ്ലാധിപ്പിൻ….
നമ്മുടെ കഥ ഇവിടെ തുടങ്ങുകയാണ് സൂർത്തുക്കളെ… ടോമേട്ടന്റെ കയ്യബദ്ധവും… ജെറിമോന്റെ പ്രതികാരവും….
കഥ നടക്കുന്നത് അങ്ങ് USA യിലാണ്….യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അങ്ങാടിപ്പുറം…കഥയിലെ നായകൻ ടോം എന്ന നമുക്ക് സുപരിചിതനായ പൂച്ച….വില്ലൻ മാറ്റാരുമല്ല നമ്മുടെ സ്വന്തം ജെറി… ഗസ്റ്റ് റോളിൽ ടൂട് എന്ന പെണ്ണെലിയും….ടൂടിൽ എന്ന പെൺപൂച്ചയും… സ്‌പൈക്ക് എന്ന നായയും….
നമ്മുടെ ജെറി ഒരു വല്ലാത്ത കുടിയൻ ആണ്…അവന്റെ കരളിൽ ഒരു തുളയുണ്ടെന്നാ ഡോക്ടർമാര് പറഞ്ഞത്….ലോല ഹൃദയനാണേ…?
രണ്ട് മാസമായി ഒരേ വീട്ടിൽ താമസിച്ചിട്ടും ടോമും ജെറിയും തമ്മിൽ മിണ്ടാറില്ല….കാരണം അറിയണമെങ്കിൽ ഒന്ന് പിറകോട്ടു പോകണം…
~~~~~~ഫ്ലാഷ്ബാക്ക്~~~~~~
നമ്മുടെ ജെറിയുടെ പെണ്ണായിരുന്നു ടൂട് എന്ന പെണ്ണെലി… ഇവര് തമ്മിൽ മുടിഞ്ഞ പ്രേമം ആയിരുന്നു….ജെറിയുടെ ഫ്ലാറ്റ് ആയിരുന്നു അവരുടെ കണ്ടുമുട്ടുന്ന സ്ഥലം…
ഫ്ലാറ്റ് എന്ന് കേട്ട് ഞെട്ടണ്ട ഒരു ചെറിയ മാലത്തെയാണ് അവർ അങ്ങനെ വിളിക്കുന്നത്…എന്തായാലും എന്തൊക്കെയോ അവരുടെ ജീവിതത്തിൽ ചീഞ്ഞു നാറാൻ തുടങ്ങി…
രണ്ടുമാസം മുൻപ് ഒരു വൈകുന്നേരം , നമ്മുടെ ടൂട് ജെറിയുടെ ഫ്ലാറ്റിലേക്ക് കയറി…വാതിൽ തുറന്നു കൊടുത്തത് ടോമും…ജെറി ഇവിടെ ഇല്ല എന്ന് പറയുന്നതിന് മുന്നേ തന്നെ ടൂട് ഒറ്റ ഓട്ടം ജെറിയുടെ ഫ്ലാറ്റിലേക്ക്… അല്ല മാളത്തിലേക്ക്….
ഇതെന്ത് കഥ എന്ന് വിചാരിച്ച് ടോമും അകത്തേക്ക് പോയി… ജെറിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയായിരുന്നു ടൂട്ടിന്റെ വരവ്….
ലേശം കഴിഞ്ഞപ്പോൾ നമ്മുടെ ടോമിന് ചെറുതായി വിശപ്പിന്റെ അസ്‌ക്യത തുടങ്ങി….വീട്ടിൽ ആണേൽ ഒന്നുമില്ലാതാനും….അപ്പോഴാതാ നമ്മുടെ ടൂട് ‘എന്റെ നെഞ്ചാകെ നീയല്ലേ….’ എന്ന പാട്ടും പാടി പോകുന്നു…
വയറ് തള്ളക്ക് വിളി തുടങ്ങിയ ടോമിന് ടൂട് ഒരു നടക്കുന്ന ചിക്കനായി തോന്നി… ഒറ്റ ചാട്ടത്തിന് ടൂട് ടോമിന്റെ വായിൽ… പിന്നെ കറുമുറ എന്ന് ടോം തിന്നു…
ഇതും കണ്ടുംകൊണ്ടാണ് ജെറി വന്നത്… ജെറിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല… ടൂട്ടിന്റെ വീണ് കിടക്കുന്ന ബാഗിൽ നിന്ന് അവളുടെ പേഴ്സ് എടുത്ത് അടുത്തുള്ള ബീവറേജ്‌സ് ഷോപ്പിലേക്ക് വിട്ടു…
നന്നായിട്ടുണ്ട് ?? ഇന്നലെ വായിച്ചിരുന്നു
ചുവന്ന ചേച്ചി..??
സ്നേഹം മാത്രം…??
വിക്കാ… ???
അടിപൊളി വിക്കാ.. അടിപൊളി..???
അവൻ ടോം കുടിക്കുന്ന ഗ്ലാസ്സിലേക്ക് ‘നൂറ് ചെറുനാരങ്ങയുടെ ശക്തി‘ ലേശം ഇട്ടു
ഹഹഹ… അങ്ങനെ നീയും ഒരു സാഹിത്യകാരനായി..???
???
ഋഷി മോനെ.. ??
സാഹിത്യകാരന്മാർ അരങ്ങ് വാഴുന്ന ഇവിടെ പിടിച്ച് നിൽക്കണ്ടേ…?
ഇഷ്ട്ടപെട്ടതിൽ….???
എന്റെ ടോമേട്ടാ… ഒന്നുല്ലേലും വിശന്നാൽ ജെറി ചേട്ടനെയെങ്കിലും പിടിച്ചു തിന്നാലോ….
***
the core point….!!!
കഥ പൊളിച്ചു കുഞ്ഞേ… ഒരു രക്ഷേമില്ല…
Core point അല്ല അത്…
ട്വിസ്റ്റ് ട്വിസ്റ്റ്…? (മനോഹരൻ മംഗളോദയം. Jpeg)
??? മാത്രം…
??????????????????
പാവം tom…….
കഥ ഇഷ്ടായി ????????????
???
ടോം ഫാൻസ് ഉയിർ…?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അങ്ങാടിപ്പുറം ഈ സ്ഥലം ഭയങ്കര സ്ഥലമാണല്ലോ ?..അവിടെയല്ലേ ചെങ്ങര എന്ന ബ്രൊക്കെ ഉള്ളത് ..അതുണ്ടായിട്ടും ജെറി എന്തിന് ബീവറേജ്‌സ് ഷോപ്പിലേക്ക് പോയി അവിടിരുന്നടിക്കാൻ പാടില്ലേ …എന്നിട്ട് ബാർ അടക്കുമ്പോൾ സെക്യൂരിറ്റി ചേട്ടൻമാർ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ടുവന്ന് റോട്ടിൽ കളയുന്നത് ഒക്കെ ഉൾക്കൊള്ളിക്കാമായിരുന്നു … ദങ്ങനെ ഏയുത്യാൽ തകർത്തെനെ .
ഉസാർ … കുസാർ .. .ഠമാർ … പഢാർ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അങ്ങാടിപ്പുറം ഒരു ബല്ലാത്ത ജാതി സ്ഥലമല്ലേ…?
ജെറി ഒരു നല്ല മനസിനുടമയാണ്…. അവൻ കാരണം ഈ ഗവണ്മെന്റ് ഒന്ന് രക്ഷപെട്ടു പോയിക്കോട്ടെ എന്നാണ് അവന്റെ ഒരിത്…?വെറും ഔദാര്യം….?
ഒറ്റക്കൊമ്പാ എഴുതണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല…. പക്ഷെ ഇനിയും 2 കഥ കൂടി ഏപ്രിൽ 8നുള്ളിൽ തീർക്കണം…?
ഈ കഥ ഒരു റിലീഫ് പോലെ എഴുതിയതാണ്…?
പിന്നെ അടുത്ത പ്രാവശ്യം ഡോറയെ ഇറക്കുമ്പോൾ പൊളിക്കാം…??
?? മാത്രം
ഹ ഹ ഹ
എങ്ങനെ പോയാലും അവസാനം ടോമിന്റെ അവസ്ഥ അങ്ങനെ തന്നെ ???❤
പൊളിച്ചു വിക്ക്
എനിക്ക് സത്യങ്ങൾ വിളിച്ചു പറഞ്ഞെ ശീലമുള്ളു നൗഫുക്ക….?
????
uufff കട്ട ചളി വാരി വിതറി ?? ഇനി ഞാൻ എങ്ങനെ ടോം ആൻഡ് ജെറി കാണും ?????
??????
നിങ്ങൾ ഡോറയെ പിടിച്ചോ ഇനി…?
എനിക്ക് എന്റെ naruto ഉണ്ട് ???
ആ പോയി കണ്ടോ കണ്ടോ…?
ജോണി കുട്ടാ….. ചിരിച്ച് ഒരു വഴിയായി മോനെ….?????? ടോം ആൻഡ് ജെറി…. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട teams aanu….. Adipoliyakki…….. Jerry പാവം പ്രതികാരം ചെയ്തത് അബദ്ധം ആയോ..??????
??
dorayude prayanam uyir bakki ellam tayir ???
ഡോറയുടെ പ്രയാണം….?
അടുത്ത കഥക്കുള്ള വകയായി…?
daaa…… dorayee totta channnam pinnam njan atombomb eriyum ?????
Sidh ബ്രോ…?
ചിരിക്കാൻ വേണ്ടിയല്ലേ ഞാൻ ഈ കഥ എഴുതിയെ….?അപ്പൊ നിങ്ങൾ ഒക്കെ ഒന്ന് ചിരിക്കു…?
ടോം and ജെറി എനിക്കെന്നല്ല എല്ലാർക്കും ഇഷ്ട്ടമുള്ള ടീംസ് അല്ലേ…?
ജെറി പാവമാ… പക്ഷെ അവന് പണി കൊടുത്തില്ലേൽ കഥ അപൂർണമല്ലേ…?
??? മാത്രം
മൊയലാളി … ഇത് ഒരുമാതിരി മറ്റേടത്തു പണിയായിപ്പോയി … ദണ്ണം ഉണ്ടേ മൊയലാളി ദണ്ണം … ?
കൂട്ടുകാരന്റെ മുന്നിൽ വെച്ച കൂട്ടുകാരന്റെ ഭാര്യയെ തന്നെ അടിച്ചോണ്ടുപോയ നാറിയുടെ അവസ്ഥായായിപ്പോയി … ????
പാവം ടോമേട്ടന് എന്റെ ആദരാജ്ഞലികൾ ???
ജെറിമോനെ എന്റെ ഹാപ്പി ഫസ്റ്റ് നൈറ്റ് ??☺☺?
അനസിക്ക പറഞ്ഞപോലെ അല്പം സ്വല്പം സാഹിത്യം ആവാമായിരുന്നു ?
ഇനി ഇമ്മാതിരി കഥേയും കൊണ്ടേ ബന്ന ഞമ്മളെ നിന്നെ പഞ്ഞിക്കിടും ???
കഥയാണേൽ ഞമ്മളെ പോല്ലേ കൊറേ actors ആൻഡ് actress ബേണം ??
അടുത്ത കഥയിൽ ഒരു ബെഷം ഏനക്കേ തരുമോ ഡയറക്ടർ സർ ???
………………….
//കൂട്ടുകാരന്റെ മുന്നിൽ വെച്ച കൂട്ടുകാരന്റെ ഭാര്യയെ തന്നെ അടിച്ചോണ്ടുപോയ നാറിയുടെ അവസ്ഥായായിപ്പോയി … ????//
അതൊക്കെ എന്ത്…?അവളെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ആയിരുന്നു പ്ലാൻ…?പ്രണയം പറയുന്ന ഇപ്പോഴത്തെ ട്രെന്റ് അതല്ലേ…?
//പാവം ടോമേട്ടന് എന്റെ ആദരാജ്ഞലികൾ ???
ജെറിമോനെ എന്റെ ഹാപ്പി ഫസ്റ്റ് നൈറ്റ് ??☺☺?//
ടോമേട്ടന് ഞാൻ ഒരു മന്ദിരം ഉണ്ടാക്കുന്നുണ്ട്… വേണേൽ നീ അത് സ്പോൺസർ ചെയ്തോ…?
നീ ഭയങ്കര ഫാസ്റ്റ് ആണല്ലോടെ… അവരുടെ ഫസ്റ്റ് നൈറ്റ് ഞാൻ പോലും പ്ലാൻ ചെയ്യാൻ പോകുന്നെ ഉള്ളൂ… അപ്പോഴേക്കും നീ…?
//അനസിക്ക പറഞ്ഞപോലെ അല്പം സ്വല്പം സാഹിത്യം ആവാമായിരുന്നു ?//
എന്റെ കയ്യിലും നാക്കിലും സരസ്വതി വിളയാടുന്ന ചില പ്രത്യേക സന്ദർഭങ്ങളെ ഉള്ളൂ…??
//ഇനി ഇമ്മാതിരി കഥേയും കൊണ്ടേ ബന്ന ഞമ്മളെ നിന്നെ പഞ്ഞിക്കിടും ???//
എന്ന നിന്റെ മൂട്ടിൽ മാല പടക്കം ഇട്ട് പൊട്ടിക്കും ഹാ…?
//അടുത്ത കഥയിൽ ഒരു ബെഷം ഏനക്കേ തരുമോ ഡയറക്ടർ സർ ???//
നിനക്ക് ഞാൻ ഒരു പിച്ചക്കാരന്റെ റോൾ നോക്കി വെച്ചിട്ടുണ്ട്… നീ അത് ചെയ്‌താൽ മതി… മ്മ് ഇങ്ങോട്ടുന്നും പറഞ്ഞ് വരണ്ട നീ തന്നെ ഫിക്സ്…??
John WickMarch 15, 2021 at 8:04 pm
അതൊക്കെ എന്ത്…?അവളെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ആയിരുന്നു പ്ലാൻ…?പ്രണയം പറയുന്ന ഇപ്പോഴത്തെ ട്രെന്റ് അതല്ലേ…?
ninne enikke ariyam ?
ടോമേട്ടന് ഞാൻ ഒരു മന്ദിരം ഉണ്ടാക്കുന്നുണ്ട്… വേണേൽ നീ അത് സ്പോൺസർ ചെയ്തോ…?
susheelo ………. enthooo njan dhaa varunne ……..
നീ ഭയങ്കര ഫാസ്റ്റ് ആണല്ലോടെ… അവരുടെ ഫസ്റ്റ് നൈറ്റ് ഞാൻ പോലും പ്ലാൻ ചെയ്യാൻ പോകുന്നെ ഉള്ളൂ… അപ്പോഴേക്കും നീ…?
ഞമ്മക്ക് ബേണേൽ ജെറിയുടെ ഫസ്റ്റ് നൈറ്റ് കെ കെ യിൽ പോസ്റ്റ് ചെയ്യാം എന്തേയ് …
കുറച്ച ഡിസ്കോ റ്‌നെസും ബേണം ?????
എന്റെ കയ്യിലും നാക്കിലും സരസ്വതി വിളയാടുന്ന ചില പ്രത്യേക സന്ദർഭങ്ങളെ ഉള്ളൂ…??
aahh sandarbhangalil nee aaa sarasune kurich becho……
എന്ന നിന്റെ മൂട്ടിൽ മാല പടക്കം ഇട്ട് പൊട്ടിക്കും ഹാ…?
enna njan atom bomb edukkum onnum nokkilla ………………
???
നിനക്ക് ഞാൻ ഒരു പിച്ചക്കാരന്റെ റോൾ നോക്കി വെച്ചിട്ടുണ്ട്… നീ അത് ചെയ്‌താൽ മതി… മ്മ് ഇങ്ങോട്ടുന്നും പറഞ്ഞ് വരണ്ട നീ തന്നെ ഫിക്സ്…??
സ്ഥിരം ക്ളീഷേ ഡ്യലൗഗേ.. ഇതോക്കെ ഒന്ന് മാറ്റിപിടിയടെ … ?????
*റ്‌നെസും
tunes enna
ഞമ്മക്ക് ബേണേൽ ജെറിയുടെ ഫസ്റ്റ് നൈറ്റ് കെ കെ യിൽ പോസ്റ്റ് ചെയ്യാം എന്തേയ് …
കുറച്ച ഡിസ്കോ റ്‌നെസും ബേണം ?????///
നീയൊക്കെ പറഞ്ഞാൽ വേണേൽ നമുക്ക് നോക്കാം…??
aahh sandarbhangalil nee aaa sarasune kurich becho……//
സരസു കാളി മാമന്റെ കൂടെ കസ്റ്റമർ സാറ്റിസ്‌ഫെക്ഷന് പോയിരിക്കുവാ… വന്നാൽ അങ്ങോട്ട് പറഞ്ഞു വിടാം…?
സ്ഥിരം ക്ളീഷേ ഡ്യലൗഗേ.. ഇതോക്കെ ഒന്ന് മാറ്റിപിടിയടെ … ?????//
ഭവാന് ഞാൻ ഒരു നായക വേഷം തരാം… കുറച്ച് old കഥയാണ്… അതിലെ മുഖ്യ കഥാപാത്രവും ഒരു പിച്ചക്കാരൻ ആണ്…?
ആരും പിച്ചക്കാരൻ ആയി ജനിക്കുന്നില്ല കുഞ്ഞേ…?
John WickJohn WickMarch 15, 2021 at 8:37 pm
നീയൊക്കെ പറഞ്ഞാൽ വേണേൽ നമുക്ക് നോക്കാം…??
kidukkum kkyil njammakke first night koodi ulpeduthi postam ???
സരസു കാളി മാമന്റെ കൂടെ കസ്റ്റമർ സാറ്റിസ്‌ഫെക്ഷന് പോയിരിക്കുവാ… വന്നാൽ അങ്ങോട്ട് പറഞ്ഞു വിടാം…?
benda……….. i am busy
?
ആരും പിച്ചക്കാരൻ ആയി ജനിക്കുന്നില്ല കുഞ്ഞേ…?
njan ninnil nalloru baavi kanunnu kunje ?? athonde nee eniyum
ebide ninna njan ninne kollum ??
athonde ninte aa nalla baviyum konde sthalam kaliyakke mownoose
wickaa ante cmnt eppo taraveee
ഈ കഥയെ വെട്ടിമുറിച്ചു തന്നെ ആയിക്കോട്ടെ അത്…?
vannu ante anthyam ?
Eda entha parayuva enn enikk ariyilla…aake mood off Aaya ente complete mood change cheythu..
Pinne saadharana moodil oral vaayichal ente mone parayaan vayya
Enthaayalum oru kaaryam urappayi..nee periya phyco ??
Ennu swantham Antonio
zodiac bhai eppidi erikke soukhyama.. ?
Aayirunnu..ippo cheruthaayitt alla..entho pole
athentha scene ..
exam okke avarayooo ?
ആ സീൻ ഇപ്പോഴും മാറിയില്ലേ..?
അതൊക്കെ വിട്ട് കളയണം മച്ചു..?
athenthaa ?
നിങ്ങടെ ഒക്കെ മൂഡ് ഓഫ് മാറ്റാൻ അല്ലേ ഞാൻ ഇവിടെ…??
//Enthaayalum oru kaaryam urappayi..nee periya phyco ??//
ഏയ് ഞാൻ ചിന്ന സൈക്കോ… എന്റെ ഗുരു പെരിയ സൈക്കോ…?
എന്ന് സ്വന്തം,
John Wick…?
Bro കുറച്ചു തിരക്കിലാണ് പിന്നെ വായിക്കാം…exam unduu……????
സമയം പോലെ വായിച്ചാൽ മതി..?
????
????
⚒️⚒️⚒️⚒️
???
???
✏️✏️✏️
ethe 3 ennamee ullu 4 ennnam benam
ബാക്കി ഒന്ന് കടം പറഞ്ഞിരിക്കാ…?
Daa neeyo ….ithaayirunno nee paranja braandu…eda njan vishadamaaya oru comment kurach kainjitt idam ketto..onnu mukham kazhukattee..
ഇതല്ലെടാ മണ്ടാ..?♂️
അതിപ്പോഴൊന്നുമില്ല…?
അതിന് കുറച്ചധികം വർക്ക് ലോഡ് ഉണ്ട്…?
അടുത്തൊന്നും അതുണ്ടാവില്ല…?
ഡാ വിക്കൻ ജോൺ കഥ ഞാൻ ഇപ്പോഴാ കണ്ടേ . ?
ട്യൂഷൻ ഉണ്ട് മച്ചൂ ??
വന്നിട്ട് കമന്റ് and read ചെയ്യാം . ??
പേര് കണ്ടപ്പോഴേ മനസിലായി ?
എന്തോ ചീഞ്ഞു നാറുന്നു മാൻ ?
നീയായൊണ്ടേ ബിശ്വസിക്കാൻ പറ്റില്ല ..
കുനിഞ്ഞിരുന്നാൽ ആസനത്തിൽ പടക്കം പൊട്ടിക്കുന്ന ടൈപ്പ് ആണ് നീ . ??
vannitte vayikkave… ??
ആസനത്തിൽ കുന്തം കേറ്റാൻ പ്ലാൻ ഇട്ടിരുന്നു… പക്ഷെ വേണ്ട എന്ന് ജെറിമോൻ വിചാരിച്ച്…??
ചീഞ്ഞു നാറണമല്ലോ അതല്ലേ ശീലം…?
നീ സാവധാനം വായിച്ച് കമെന്റ് ഇടു…?
???ഒരു മര്യാദ ഒക്കെ വേണ്ടെടെ…….
എച്ചി മൊയലാളി തറയാന്നെ ഇമ്മിണി ബാല്യ തറ ???
എന്റെ പൊന്നു ചെമ്പരത്തി…?
എന്റെ സഹവാസം ഇവന്മാരുടെ കൂടെയല്ലേ…?അപ്പൊ അങ്ങനല്ലേ വരൂ..?
Demon കുഞ്ഞിനേക്കാൾ വലിയ phsycho ഇവിടെ ഉണ്ടല്ലേ…..
unde… ഡെമോൺ കുഞ്ഞിന്റെ ശിഷ്യനാ.. ??
ഞാൻ ഡെമോൻ കുഞ്ഞിന്റെ അരുമ ശിഷ്യൻ ആണേ.. ?
അപ്പൊ അങ്ങനെയല്ലേ വരൂ…?
തോന്നി
വിക്ക് മോന് പ്രാന്ത് ആയെ ഹയ്യമ്മ ഹയ്യമ്മ ?????
കൊട്ടുകാരൻ മാരാർക്ക് കൊട്ട് കിട്ടാൻ ആശയുണ്ടോ…??
???
??????
ഇങ്ങനെയൊന്നും പ്രതികാരം ചെയ്യല്ലേ മോനുസേ.
സംഭവം കൊള്ളാം കളറായുണ്ട്.വെറൈറ്റി തന്നെ പിടിച്ചല്ലേ.
Dr. രവി തരകൻ ഇവിടെ പുതിയ ആളാണോ…?
എന്തായാലും ഇഷ്ട്ടപെട്ടല്ലോ…?
വെറൈറ്റി ഇല്ലേൽ ഈ ഞാൻ ഇല്ല…?
അപ്പുറത്തായിരുന്നു കൂടുതൽ ഇവിടെ വരാറുണ്ട് ആക്റ്റീവ് അല്ലാരുന്നു പഴയ പേര് മാലാഖയെ തേടി എന്നായിരുന്നു
ഓഹ് ഓർമയുണ്ട് ഓർമയുണ്ട്…?
❣️❣️❣️ ……………….
???
Jerry chettane tuttil thinnan odikkunn a scene kude venarunnu
ഇത്രേം പോരെ ചിരിച്ചത്… ഇനിയും വേണമായിരുന്നോ…?
Ichirude
എനിക്ക് 2 commitments കൂടെയുണ്ട്… അത് കഴിഞ്ഞാൽ നോക്കാം…?
ചിലപ്പോ ഇടക്കും വരാം…?
എന്റെ കാര്യം എനിക്ക് തന്നെ ചിലപ്പോ പറയാൻ പറ്റില്ല..?
കേറി വാ ആശാനേ ❤
ഞാൻ ഇവിടെ വന്നിട്ട് കുറച്ചായി..??
അത് എനിക്കറിയാം എന്തേലും ഒരു കമന്റ് ഇടണമാലോ so??
ഗൊച്ചു ഗള്ളാ…?
എന്ന പോയി എന്റെ കഥകൾ വായിച്ചിട്ട് വാ….?
വേണേൽ നല്ല നെടുനീളൻ കമെന്റും ഇട്ടോ…?
അത്രക്കും ആവേശമില്ല സേട്ടാ ?
അങ്ങനെ പറയല്ലേ സേട്ടാ..?
???❤❤
??? Mr. John wick… You are a brilliant story വറീറ്റർ. ചിരിച്ചു ചിരിച്ചു എന്റെ കിളി പോയോ എന്ന് സംശയം ?
Enikk samshayam illla ente kilakal elllam poyi
നിനക്ക് അതിന് കിളികൾ ഉണ്ടോടാ പറന്നു പോകാൻ…?
Undayirunnu ippo kanmanilla
ഹോ ഞാൻ ഒരു സംഭവമാണേ…?
Enteathrem pora ???
നിന്റെ ചുറ്റിക്കളി ഞാൻ കാമാക്ഷിയോട് പറയും…?
അല്ല അത് വെച്ച് കഥ എഴുതിയാലോ…??
അശ്വിനികുമാരന്മാരിൽ ആരാണ്… നകുലനോ അതോ സഹദേവനോ?
ചിരിച്ചു ചിരിച്ചു പോയ ലാ കിളിയെ നമുക്ക് അടുത്ത കഥയിൽ പിടിക്കാം…?
???????
ഏയ്.. ഇത് അവരൊന്നുമല്ല.. അവരുടെയൊക്കെ തലതൊട്ടപ്പൻ ആയിട്ട് വരും… ?
??
❣️❣️❣️
???
ഇതെന്താ പേര് ഇല്ലാത്ത ഒരു കഥ ?
ഒരു കയ്യബദ്ധം നാറ്റിക്കരുത്…?