“””മാമന്റെ മരുമോനെ………””””
എന്നും വിളിച്ചു അവൻ ഓടിവരലും വിക്കിയേ
കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചതും
ഒരുമിച്ചാരുന്നു…
“”മരുമോനെ…. നീ ആയിരുന്നാലേ….. ഞാൻ
കരുതി ഇനി പിള്ളേർ പറയണ പോലെ വല്ല
ഇല്ലുമിനാണ്ടി ആയിരിക്കും
ന്നു…..ഏത്….”””അടഞ്ഞു പോകുന്ന കണ്ണ്
ആഞ്ഞുവിടർത്തി തുറന്നുകൊണ്ട് അവൻ
പറഞ്ഞു…
“””ന്റെ പൊന്ന് മാമ….. ഇങ്ങളും ഇങ്ങടെ
വാലുകളും എവടെ ആയിരിന്നു 2 മാസം….””
വിക്കി അവനെ പയ്യെ വേർപെടുത്തികൊണ്ട്
ചോയ്ച്ചു
“””ഹഹഹഹ…..””ചിരിച്ചോണ്ട് അവൻ
തിരിഞ്ഞു നിലത്തു നിന്നും മദ്യത്തിന്റെ കുപ്പി
എടുത് കയ്യിൽ തൂകി….
“””ഖബോറങ്ങി സിന്ദഗി തോ കഭി നെഹി കുച്ച്
കുച്ച് ഹോത്ത ഹേ…….””””ലാലേട്ടനെ പോലെ
തോളു ചെരിച്ചു അവൻ പറഞ്ഞു
“””എന്തോന്ന് “”” വിക്കിയുടെ കണ്ണ് പുറത്തേക്ക്
തള്ളി.. ആദം ഇത് കണ്ട് ആകെ ചിരിയായി…
അവൻ പയ്യെ ആടികൊണ്ട് വാട്ടററ്റാങ്കിന്റെ
ചുറ്റും നടന്നു.. പയ്യെ ബാക്കി ഉള്ളവരുടെ
കൂടെ പേപ്പറിൽ ഇരുന്നുകൊണ്ട് തുടർന്നു..
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?