“””ആണേ…….””” ചമ്രം പടിഞ്ഞു
ഇരിക്കുന്നവൻ. മറുപടി നൽകി. ഒപ്പം
കയ്യിലെ ഗ്ലാസ് അവൻ വായിലേക്ക്
കമിഴ്ത്തി അവനും മൂന്നാമന്റെ ഒപ്പം ഫുലൻ
ദേവിയായി കിടന്നു..
എണീറ്റനിക്കുന്നവൻ അവരെ നോക്കി
പുച്ഛിച്ചു…
“”എടാ മണ്ടന്മാരെ…… വെള്ളമടിച്ചാൽ
ഉണ്ടല്ലോ… ദാ നോക്ക്…”” കയ്യിലെ കുപ്പി
നിലത്തു വെച്ചുകൊണ്ട് ആടിക്കൊണ്ട്
കയ്യിലെ മസിൽ ഉരുട്ടിക്കേറ്റി അതിൽ
അടിച്ചുകൊണ്ട് തുടർന്നു “”എന്നെപോലെ
സ്ട്രോങ്ങ് ആയി നിൽക്കണം…”””
ഇതുകണ്ട ആദത്തിന്ന് ചിരിക്കാതിരിക്കാൻ
സാധിച്ചില്ല…. അവൻ അവിടെ കുത്തിയിരുന്ന്
ചിരിക്കാൻ തുടങ്ങി…
“”ഹഹഹ………..”” ഇതുകണ്ട വിക്കിയും
വാപൊത്തി ചിരിതുടങ്ങി…
“””ആഹാ…. വെള്ളമടിച്ചാൽ വയറ്റിൽ
കിടക്കണം…..””””വീണ്ടും നിലത്തോട്ട് ഇരുന്ന്
അയാൾ ബാക്കി 2പേരേം നോക്കി തുടർന്നു
“””ഫിറ്റ് ആയലും നിനക്ക് ചിരിക്കാൻ ഒക്കെ
കഴിവൊണ്ടലേ……. അണ്ണൻ
നോക്കട്ടെ….””അവൻ ബാക്കി 2ഇനിം തിരിച്ചു
കിടത്തി… അവർ 2ഉം ബോധം പോലും
ഇല്ലാതെ കിടക്കുകയാണ്…
“”എഹ്… ഇവന്മാർക്ക് ബോധം പോലും
ഇല്ലല്ലോ…””അവൻ പയ്യെ ആടികൊണ്ട്
എന്നേറ്റു..””ഇനി എനിക്ക്
തോന്നിയതാണോ……..””””അവൻ
ആകാശത്തേക്ക് നോക്കി പിന്നെ നേരെ
പുറകിലേക്കും…. അവിടെ നിന്ന് ചിരിക്കുന്ന
വിക്കിയേ കണ്ടതും അവന്റെ കണ്ണ്
തിളങ്ങി…..
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?