“”ടാ… നിക്കേ… നാനും…”” ആദത്തിന്റെ
പുറകെ വിക്കിയും ഓടിക്കയറി.
മുകളിലേക്ക് എത്തുമ്പഴേ അവർ രണ്ടും
ഗാനമേള കേട്ടുതുടങ്ങി..ഇതുകേട്ട വിക്കി
പറഞ്ഞു
“”കഴിഞ്ഞ തവണ JD… ഇത്തവണത്തെ
സ്പെഷ്യൽ എന്തായിരിക്കും””വിക്കി
തലച്ചോറിഞ്ഞു
“”നീലച്ചടയൻ ആയിരിക്കും….. അതാ പാട്ട്
കേക്കണേ..””ആദം കളിയോടെ പറഞ്ഞു.
മുകളിൽ എത്തിയ 2പേരും കാണുന്നത് കുപ്പി
മുന്നിൽ വെച്ച് ഇരിക്കുന്ന താടിയും മുടിയും
നീട്ടിവളർത്തിയ 3പേരെ ആണ്..25 വയസ്സ്
കാണും 3പേർക്കും…മൂന്നാളും ജാക്കറ്റ് ആണ്
ധരിച്ചിരിക്കുന്നത്… ബ്ലാക്ക്. ജീൻസും.
മിക്സ്ചർ അവിടെ ഇവടെ ആയി ചിതറി
കിടപ്പുണ്ട്. ന്യൂസ് പേപ്പർ വിരിച്ചു അതിന്റെ
മുകളിൽ ആണ് 3 ആളും… ഒരാൾ പതിയെ
നിലത്തേക്ക് കിടന്നു പിറുപിറുക്കുന്നുണ്ട്..
ബാക്കി 2ആളും ആണ് പാട്ടുപാടുന്നത്..
അതിൽ ഒരാൾ പയ്യെ കുപ്പി കയ്യിൽ
എടുത്തുകൊണ്ടു എണീറ്റു.. അവൻ കുപ്പി
പതിയെ തലയ്ക്കു മുകളിൽ വെച്ചുകൊണ്ട്
പാടി
“””ഭൂമി കറങ്ങുന്നുണ്ടോടാ…………..””
പാടുന്നതിന്റെ ഒപ്പം അവനും ആടി… താഴെ.
ചമ്രം പടിഞ്ഞു ഇരിക്കുന്നവൻ ഇതുകണ്ട്
“”ആരെ വവാവ””എന്ന് പറയുന്നുണ്ട്..
“”അപ്പോ…… ഈ കിറു പറഞ്ഞത്
നേരാണോ……””
ആൾറെഡി കിടന്നു ഉറങ്ങിയ മൂന്നാമനെ
നോക്കി അവൻ തുടർന്നു
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?